എല്ലാവർക്കും നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്ന് ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായിട്ട് നമ്മൾ കണക്കാക്കുന്നത് അല്ലെങ്കിൽ അമിതവണ്ണം തന്നെയാണ് അമിതവണ്ണം പോലെ തന്നെ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ജീവിതശൈലി രോഗങ്ങളാണ് പ്രമേഹവും ബ്ലഡ് പ്രഷർ പിസിഒഡി തുടങ്ങിയ ഒരു നേരരോഗങ്ങൾ തന്നെ.
അതിന്റെ കൂട്ടത്തിലേക്ക് കടന്നു വന്ന പുതിയ രോഗങ്ങളാണ് നോൺ അൽക്ക ഹോളിക് ലിവർ ഡിസീസ് മദ്യപിക്കാത്തവർക്ക് വരുന്ന ലിവർ രോഗങ്ങൾ ഇത്തരത്തിലുള്ള രോഗങ്ങൾക്കൊക്കെ കോമൺ ആയിട്ട് എന്തെങ്കിലും പൊതുവായിട്ട് ഒരു മൂല കാരണം ഉണ്ടോ എന്നാണ് ഇന്ന് നമ്മൾ പരിശോധിക്കുവാൻ പോകുന്നത് അഥവാ പ്രധാനപ്പെട്ട ജീവിതശൈലിയ രോഗങ്ങളുടെ കൂട്ടത്തിലൊക്കെ കൂടി ഏറ്റവും പ്രധാനപ്പെട്ട ഒരു പൊതുവായ കാരണം ഉണ്ടോ എന്ന് നമുക്ക് പരിശോധിക്കാം .
പലപ്പോഴും ഇത്തരത്തിലുള്ള പല രോഗങ്ങളെക്കുറിച്ച് നമുക്കുണ്ടാകുന്ന തെറ്റിദ്ധാരണ ഇവയിൽ പലതും പ്രത്യേകിച്ച് പ്രമേഹം പോലെ ഹൃദയാഘാതം പോലെയുള്ള ഹൈ ബ്ലഡ് പ്രഷർ പോലെയുള്ള അമിതവണ്ണം പോലെയുള്ള പിസി വടി പോലെയുള്ള പല പ്രശ്നങ്ങളുടെയും പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത് എന്തെന്ന് വെച്ച് കഴിഞ്ഞാൽ ജനിതകപരമായ പ്രശ്നങ്ങളാണ് അല്ലെങ്കിൽ മാതാപിതാക്കൾക്ക് ഉണ്ടായതുകൊണ്ട് നമ്മൾക്ക് ഉണ്ടായി എന്ന് പറയുന്ന കാര്യങ്ങളാണ് .
ഇതിൽ എത്രമാത്രം ശരിയുണ്ട് എന്ന് നമുക്ക് നോക്കാം പ്രമേഹം പോലെയുള്ള പല പ്രശ്നങ്ങൾക്കും മാതാപിതാക്കൾക്ക് പ്രമേഹം ഉണ്ടെങ്കിൽ കുട്ടികൾക്കും അത് വരാനുള്ള സാധ്യത വളരെ വളരെ അധികമാണ് എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.