ഫാറ്റിലിവർ മാറാനും കരൾ ക്ലീൻ ആകുവാനും ഇങ്ങനെ ചെയ്താൽ മാത്രം മതി!

ഫാറ്റി ലിവർ വളരെ കോമൺ ആയിട്ട് നമ്മുടെ സമൂഹത്തിൽ കാണുന്നതും എന്നെ അടക്കം ബാധിച്ചിട്ടുള്ള ഒരു പ്രശ്നമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത് കരളിൽ കൊഴുപ്പ് അടിയുന്ന ഈ പ്രശ്നം മദ്യപിക്കുന്ന ആളുകൾ വളരെ കോണിക് ലിവർ ഡിസീസിലേക്ക് എത്തി രക്തം ഛർദ്ദിച്ച മരണാവസ്ഥയിൽ എത്തുന്ന ഒരു രീതിയും നമ്മൾ കണ്ടിട്ടുണ്ട് .

   
"

എന്നാൽ മദ്യപിക്കാത്ത ആളുകൾക്ക് പോലും എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഞാൻ അങ്ങനെ മദ്യപിക്കുന്ന വ്യക്തിയല്ല വല്ലപ്പോഴും ഒക്കെ ഒരു ബിയർ കഴിച്ചാൽ ആയി എന്ന് മാത്രം എന്നെപ്പോലും ഈ പറയുന്ന ഫാറ്റി ലിവർ ബാധിച്ചിട്ടുണ്ട് എസ് ജി ബി ടി ഹൺഡ്രഡ് നേക്കാൾ മുകളിൽ ആയപ്പോഴാണ് അത് നമുക്ക് ഒരു അലാം നമുക്ക് തോന്നിയതും അതിനെ നമ്മൾ എങ്ങനെ കൺട്രോൾ ചെയ്യണമെന്നും ശീലിച്ചതും.

ദൈവം സഹായിച്ച് എനിക്ക് അതിനെ വളരെ വ്യക്തമായി നിയന്ത്രിക്കാൻ പറ്റി വളരെ നല്ല കൺട്രോളിൽ കൊണ്ടുവരാൻ പറ്റി ഇപ്പോൾ ഒട്ടും ഫാറ്റ് ലവർ ഇല്ലാത്ത റിവേഴ്‌സബിൾ ആയിട്ടുള്ള ഒരു കണ്ടീഷനാണ് ഫാറ്റിലിവർ എന്ന് മനസ്സിലാക്കി തന്നുകൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ലിവറിലേക്ക് തിരിച്ചു പോകുവാൻ എനിക്ക് പറ്റി ആ ഒരു എക്സ്പീരിയൻസ് കൂടിയാണ് ഇന്ന് ഞാൻ നിങ്ങളുടെ അടുത്ത് ഷെയർ ചെയ്യാൻ പോകുന്നത് നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം .

ലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് ഈ ഫാറ്റി ലിവർ എനിക്കുണ്ടായത് എല്ലാവർക്കും അങ്ങനെയാവണം എന്നില്ല ചിലർക്ക് ചില ലക്ഷണങ്ങൾ ഉണ്ടാകാം അത് വളരെ കൗതുകകരമായിട്ടുള്ള ലക്ഷണങ്ങൾ പോലും അതിനുണ്ടാകും പലപ്പോഴും ലിവറിന്റെ ഭാഗത്തെ ചെറിയ വേദനയായിട്ടോ അല്ലെങ്കിൽ നമുക്ക് വയറിന്റെ എവിടെയെങ്കിലും ഗ്യാസ് പരമായിട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ആയിട്ട് കാണാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.