ഹൈദരാബാദ് സിറ്റിയിലെ രാമനാപൂർ എന്ന് പറയുന്ന സ്ഥലം അവിടെ സച്ചിൻ എന്നു പറയുന്ന ഒരു ബിസിനസ്കാരമുണ്ടായിരുന്നു അയാൾക്ക് ഇലക്ട്രോണിക്സ് സാധനങ്ങൾ ഷോപ്പുകളിൽ ഇറക്കുമതി ചെയ്യുന്ന ജോലിയായിരുന്നു നല്ല വരുമാനം നല്ല ജീവിതം ഈ സച്ചിന്റെ ഭാര്യയാണ് ഋതു വയസ് 28 2014 ഫെബ്രുവരിയിൽ ആയിരുന്നു സച്ചിന്റെയും ഋതുവിന്റെയും കല്യാണം കഴിയുന്നതുവരെ എയർഹോസ്റ്റസ് ആയി ജോലി ചെയ്തിരുന്നു എന്നാൽ വിവാഹശേഷം തന്റെ ജോലി കളയുകയും കുടുംബം നോക്കി ജീവിക്കുകയും ചെയ്തു.
അവർ ഒരു മകനുണ്ട് അവനും അഞ്ചുമാസം ആയി അങ്ങനെ 2015 ഏപ്രിൽ 19 ആം തീയതി സച്ചിൻ ഈ ഋതുവിന്റെ അച്ഛനായ സുഭാഷിനെ ഫോണിലേക്ക് വിളിക്കുകയാണ് എന്നിട്ട് പറയുന്നു മകളെ എന്തോ ഞാൻ വിളിച്ചിട്ട് മിണ്ടുന്നില്ല അനങ്ങുന്നില്ല എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണം ഉടനെ തന്നെ ആംബുലൻസ് വന്നു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി ഡോക്ടർമാർ ഒരുപാട് ചെക്ക് ചെയ്തു എന്നാൽ ഹോസ്പിറ്റലിലേക്ക് എത്തുന്നതിനു മുൻപേ ആ പെൺകുട്ടി മരണപ്പെട്ടിരുന്നു ..
എന്ന് ഡോക്ടർ പറഞ്ഞു ഇതുകേട്ട പാട് റിതുവിന്റെ അച്ഛനും അമ്മയും നിലവിളിച്ചു കരയുവാൻ തുടങ്ങിയ മാത്രമല്ല ഡോക്ടർ പറഞ്ഞു ഇത് എങ്ങനെയാണ് മരിച്ചിരിക്കുന്നത് എന്ന് അറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ അറിയുകയുള്ളൂ ഉടനെ തന്നെ ഡോക്ടർ പോലീസിൽ വിവരമറിയിച്ചു അങ്ങനെ പോലീസ് എത്തി റിതുവിന്റെ അച്ഛനും അമ്മയെയും തങ്ങൾക്ക് സച്ചിനെയാണ് സംശയം എന്നും അങ്ങനെ പോലീസ് സച്ചിനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി സച്ചിൻ പറഞ്ഞത് ഇങ്ങനെയാണ് ഞാൻ അന്ന് ജോലി കഴിഞ്ഞു നേരം വൈകിയാണ് വീട്ടിലേക്ക് വന്നത് തുറന്നു കിടക്കുന്നുണ്ടായിരുന്നു ഞാൻ വന്നപ്പോൾ ഇത് ഉറങ്ങുകയാണ് ഞാൻ കരുതി ക്ഷീണം കാരണം കിടന്നോട്ടെ എന്ന് എന്നാൽ അല്പനേരം കഴിഞ്ഞു ഋതു എഴുന്നേൽക്കുന്നത് കാണുന്നില്ല .
കൂടാതെ മാത്രമല്ല അഞ്ചു വയസ്സായ മകൻ പാലിനു വേണ്ടി കരയുന്നുണ്ടായിരുന്നു പാല് കൊടുക്കാൻ അവളെ പോയി വിളിച്ചതാണ് എന്നാൽ അവൾ അനങ്ങുന്നുണ്ടായിരുന്നില്ല അങ്ങനെ ഞാൻ റിതുവിന്റെ അച്ഛനെയും അമ്മയെയും വിളിച്ചു ഹോസ്പിറ്റലിലേക്ക് എത്തിച്ചതും അങ്ങനെ പോലീസ് റിതുവിന്റെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയും അതിനിടയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു തലയിൽ ഏറ്റ ശതമാനം മരണത്തിന് കാരണമെന്ന് പുറത്തേക്ക് ശതം കാണിക്കുന്നില്ലെങ്കിലും ബ്ലഡ് ആയിട്ടുണ്ട് അങ്ങനെയാണ് മരണപ്പെട്ടിട്ടുള്ളത് എന്നും ഇത് കേട്ടപാടെ ഋതുവിന്റെ അച്ഛനും അമ്മയും സച്ചിനുമായി ആശുപത്രിയിൽ വച്ച് വഴക്കിടാൻ തുടങ്ങി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.