ആദ്യരാത്രിയിൽ ഭാര്യയുടെ അടുത്ത് പട്ടി ഷോ കാണിക്കാൻ പോയ യുവാവിനെ കിട്ടിയ എട്ടിന്റെ പണി. നാണംകെട്ട നാറി യുവാവ്..

അതിൽ പറയുന്ന പോലെയൊക്കെ വേണോ ഷുക്കൂറേ നിന്റെ ആദ്യ രാത്രിയാണ് ഒന്നു പാളിയാൽ പിന്നെ കയ്യിൽ നിന്ന് പോകും പറഞ്ഞേക്കാം ഷമീറിന്റെ ചോദ്യം കേട്ടപ്പോൾ അവനു നേരെ ഒരായിരം പുച്ഛം വാരി വിതറിയും ഞാനൊന്ന് ചിരിച്ചും എന്റെ കയ്യിൽ നിന്നും എടാ ഉണക്കചുള്ളികളെയും ഇത് കൂട്ടിയാലുടെ മകൻ ശുക്കൂറാണ് അതുകൊണ്ട് ആ കാര്യം ഓർത്ത് മക്കൾ ടെൻഷൻ ആകേണ്ട കാര്യമില്ല നിങ്ങൾ ആദ്യം ഞാൻ പറഞ്ഞതുപോലെ സംഗതി ഒപ്പിക്കുക പിന്നീട് പുറമേ കണ്ടാൽ ആരും കള്ള0 എന്ന് പറയരുത് .

   
"

കുപ്പി അത്രയ്ക്ക് പെർഫെക്റ്റ് ആകണം ഒക്കെ ഞങ്ങൾ ഏറ്റവും മനോജേട്ടന്റെയും വീടിന്റെ ബാക്കിൽ പോയാൽ കള്ളൻ കുപ്പി ഒരുപാട് കിട്ടും അതുകഴിഞ്ഞ് അതിൽ ഇത്തിരി വാങ്ങി ഒഴിക്കാൻ വലിയ പണിയൊന്നുമില്ല എന്താ ഒരുപക്ഷേ എങ്ങാനും സംഗതി പാളിയാൽ ഞങ്ങളുടെ പേരിൽ നീ മിണ്ടിപ്പോകരുത് ഷുക്കൂറിന്റെ വാക്കാണ് വാക്കാണ് ഏറ്റവും വലിയ സത്യം എന്ന വിട്ടോളി പിന്നീട് ഒരു കാരണവശാലും ആ കുപ്പി എന്റെ റൂമിലേക്ക് എത്തിക്കുന്നത് വേറെ ആരും അറിയരുത് ഓക്കേ അക്കാര്യം ഞങ്ങൾ ഏറ്റവും അതും പറഞ്ഞ് അവർ പോയി ആദ്യമായി കൂട്ടുകാരെ ഓർത്ത് ഇപ്പോൾ എനിക്ക് അഭിമാനം തോന്നുന്നു.

ഞാൻ ഒന്ന് ശ്വാസം മേലേ ഉയരത്തിൽ നിന്നും ഇന്നായിരുന്നു എന്റെ കല്യാണം വലിയ ആർഭാടങ്ങളും കൂടി തന്നെയായിരുന്നു ആളുകളും ആരവങ്ങളും കഴിഞ്ഞപ്പോൾ വീട്ടിൽ ഇപ്പോൾ ഞങ്ങൾ വീട്ടുകാർ മാത്രം ബാക്കിയായി ഇനി ആതിരാത്രി ഓർത്തപ്പോൾ എന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി ഊറി എനിക്കൊരു ആദ രാത്രി ഉണ്ടെങ്കിൽ അത് ഉനൈസിലെ കഥയിലെ ആദ്യ രാത്രി പോലെ ആകുമെന്ന് ആ കഥ വായിച്ചപ്പോൾ എനിക്ക് മനസ്സിൽ ഉറപ്പിച്ചതാണ് അതിനുവേണ്ടിയാണ് നിക്കാഹ് കഴിഞ്ഞിട്ടും എന്റെ സുമിയോട് ഇതുവരെ ഫോണിൽ പോലും മിണ്ടാതിരുന്നത്.

സംഗതി വളരെ സിമ്പിൾ ആണ് പവർഫുൾ ആരെങ്കിലും ഒന്ന് അമർത്തി ചവിട്ടിയാൽ പേടിച്ചോടുന്ന ഞാൻ ഒരു പോക്കിരി ആണെന്നും കള്ളുകുടിയൻ ആണെന്നും പെണ്ണ് പിടിയൻ ആണെന്നും ഒക്കെ ആദി രാത്രി തന്നെ അവൾ വിശ്വസിപ്പിക്കുക പുതിയൊരു ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ എന്റെ ഭർത്താവ് ഒരു തെമ്മാടിയാണ് എന്നറിയുമ്പോൾ ആ കഥയിലെ പോലെ പേടിച്ച് കണ്ണീരൊഴുക്കുന്ന അവളോട് പതിയെ ഇതൊക്കെ അഭിനയമായിരുന്നു എന്ന് പറയുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.