യുവാവിന്റെ ബൈക്ക് തട്ടി പെൺകുട്ടിയുടെ വയറിലേക്ക് കമ്പി കുത്തി കയറി ബൈക്ക് നിർത്താതെ പോയ യുവാവ് വർഷങ്ങൾക്ക് ശേഷം ആ പെൺകുട്ടിയെ കണ്ടപ്പോൾ സംഭവിച്ചത്!

എന്റെ കല്യാണം ഉറപ്പിച്ചു നിന്നോടാണ് ആദ്യമായിട്ട് പറയുന്നത് ആസിഫ് പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ഉള്ള ഒന്ന് ഒന്നിനും അർഹതയില്ലാത്തവരുടെയും നോവിനെ പടച്ചോൻ പോലും വിലകൽപ്പിക്കുകയില്ല സുന്ദരിയാണോ നിന്റെ പെണ്ണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരിയെ അവളാണ് സാഹിറ ഫോട്ടോ എനിക്ക് ഒന്ന് അയച്ചു തരുമോ ഞാൻ ഇന്ന് വരു നിന്നെ കാണാൻ അപ്പോൾ നേരിട്ട് കാണിച്ചു തരാം ആസിഫിനെ അവൾ പരിചയപ്പെട്ട കുറച്ച് മാസങ്ങളിൽ ആയിട്ടുള്ള.

   
"

മുഖപുസ്തകത്തിൽ ഒരു ഒറ്റപ്പെടലിന്റെ നോവിൽ കൊതിക്കുന്ന വരികളിലൂടെ അവൾ സാഹിറിന്റെ കൂട്ടുകാരനായി മാറി ഒറ്റയ്ക്ക് പാടുന്ന ഈ പാട്ട് കേട്ട് ആരും വരില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ നീ പിന്നെയും പാടുമല്ലോ സാഹിറയും ആദ്യപും പെട്ടെന്ന് അങ്ങ് അടുത്ത് ചിലർ അങ്ങനെയാണ് ഒരു വാക്കിനാൽ വലിയ സന്തോഷത്തിന്റെ വാതിൽ തുറക്കും മിണ്ടാൻ കാത്തിരുന്ന പോലെ ചാറ്റിങ്ങിൽ അവൾ സന്തോഷങ്ങളും സങ്കടങ്ങളും പറഞ്ഞു അവൻ നല്ല കേൾവിക്കാരനായി ചുമലുകൾക്കുള്ളിൽ ഒതുങ്ങിയ അവൾക്ക് ചുറ്റും ഇരുട്ടായിരുന്നു ആ ഇരുട്ടിൽ ഒരു നുറുങ്ങു വെളിച്ചം ആയിരുന്നു.

അവളുടെ ഒപ്പം ചേർത്ത് നിന്നും അവളുടെ തമാശകൾ പറഞ്ഞു അവളോട് അവന്റെ കഥകൾ പറഞ്ഞു അവളെ സങ്കടങ്ങൾ മാറ്റിവെച്ച് പുഞ്ചിരിക്കാൻ പഠിപ്പിച്ചു നമുക്ക് ഒരു രാത്രി വരാൻ കുന്നിൽ കയറണം കൊണ്ടുപോകുമോ എന്നെ കൊണ്ടുപോകും നിലാവുള്ള രാത്രി ആകണം കുന്നിൻ മുകളിലെ ഉരുളൻ പാറക്കല്ലിൽ നമ്മൾ ഇരിക്കുമ്പോൾ മിന്നാമിന്നുകൾ നമ്മളെ സ്വീകരിക്കും നിശയുടെ കുഞ്ഞു തണുപ്പിൽ നമ്മളെ തലോടി കിന്നാരം പറയും ആസി എനിക്ക് സങ്കടം വരുന്നു എന്തിനാ മോളെ എന്നിലെ പെണ്ണ് ഇതെല്ലാം ആഗ്രഹിക്കുന്നുണ്ട് എനിക്ക് നിന്റെ തോളിൽ തലചായ്ച്ച് കുറച്ചുനേരം എല്ലാം മറന്ന് ഉറങ്ങണം .

രാത്രി കാഴ്ചയുടെ വിസ്മയമാണ് വരയും കുന്നം പൂർണ്ണചന്ദ്രൻ ഉദിക്കുന്ന ദിവസങ്ങളിൽ ആളുകൾ മലകയറും പച്ചപ്പട്ടിനാല്‍ പരവതാനെ വിരിച്ച പുല്ലുകൾ ഇരിക്കാൻ കുറെ ഉരുളൻ പാറകൾ കൂട്ടംകൂട്ടമായി പറന്നു രസിക്കുന്ന മിന്നാമിന്നികൾ തന്റെ ഇണയുമായി ഒരിക്കലെങ്കിലും ഈയൊരു രാത്രിയെ ആസ്വദിക്കാൻ കഴിയാത്തത് ജീവിതത്തിലെ വലിയ നഷ്ടമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.