ഹോട്ടൽ റൂമിൽ താമസിക്കാൻ വന്ന യുവാവിനും യുവതിക്കും സംഭവിച്ചത്! നിലവിളിച്ചോടി ഹോട്ടൽ മുതലാളി!

മഹാരാഷ്ട്രയിലെ മഹിര ഹിൽ സ്റ്റേഷൻ ഒരു ടൂറിസ്റ്റ് സ്പോട്ട് ആണ് അതുകൊണ്ടുതന്നെ ഒരുപാട് വിദേശികൾ അടക്കമുള്ളവർ അവിടെ എത്താറുണ്ട് സീസൺ ടൈം ആകുമ്പോൾ ഹോട്ടലുകളിലും മറ്റു ലോഡ്ജിലും എല്ലാം റൂംസ് എല്ലാം ഫുൾ ആയിരിക്കും അത്രയ്ക്ക് തിരക്കുള്ള ഒരു സ്ഥലം ആയിരുന്നു എന്നാൽ സീസൺ ടൈം കഴിയുമ്പോൾ അവിടെ റൂമുകളും ഹോട്ടലുകളിലും എല്ലാം കാലിയായിരിക്കും ഒരു വിജനമായ സ്ഥലം ആയി അത് മാറുന്നു എന്നാൽ ആ സമയത്ത് റൂം എടുക്കാൻ വരുന്നവരാണ് .

   
"

ഈ ലവ് മറ്റു കപ്പിൾസും എല്ലാം അവർക്ക് ആഘോഷിക്കുവാനുള്ള സമയമാണ് പിന്നീട് അങ്ങോട്ട് കാരണം ആ ഭാഗത്ത് ആരും ഉണ്ടായിരിക്കില്ല അതുകൊണ്ടുതന്നെ സമയം ചിലവഴിക്കാനായി അവർ റൂമെടുക്കുന്നു അവിടെയാണെങ്കിൽ പല ഹോട്ടലുകളിലും ഐഡന്റികാർഡും മറ്റും ഒന്നും കൊടുക്കേണ്ടതെല്ലാം ഒരു ആണും പെണ്ണും വന്നാൽ തന്നെ അവർ റൂം കൊടുക്കാറുണ്ട് അങ്ങനെ ഒരു ഹോട്ടൽ ആണ് സായി ഹോട്ടൽ അങ്ങനെ 2021 ഡിസംബർ പന്ത്രണ്ടാം തീയതി റൂം ക്ലീൻ ചെയ്യാനായി റൂം ബോയ് റൂമുകളിലേക്ക് പോകുകയാണ് .

അവിടെ സായ് ഹോട്ടലിൽ മൊത്തം 6 റൂമുകളാണ് ഉള്ളത് ഒന്നിൽ ആളുണ്ട് ബാക്കി അഞ്ചു റൂമുകളിലും ആളില്ലാത്തതിനാൽ അത് ക്ലീൻ ചെയ്യാനായി ക്ലീൻ ബോയിനോട് റിസപ്ഷനിൽ നിന്ന് പറയുകയാണ് എന്നാൽ ഒരു റൂമ് എന്തോ തുറക്കാൻ കിട്ടുന്നില്ല ഉള്ളിൽ നിന്ന് ആരോ കൂട്ടിയിരിക്കുന്നു അങ്ങനെ ആ ക്ലൈൻ ബോയ് റിസപ്ഷനിൽ വന്നു പറയുകയാണ് ഒരു റൂം തുറക്കാൻ കിട്ടുന്നില്ല എന്ന് എന്നാൽ ആ റൂമിലുള്ളവർ ചെക്ക് ഔട്ട് ചെയ്തു പോയതാണ്.

പിന്നെ ആരാണ് ആ റൂം പൂട്ടിയത് എന്നറിയില്ല അങ്ങനെ ഹോട്ടലിലെ റിസപ്ഷൻ അത് ഒരു സ്പെയർ ഉപയോഗിച്ച് തുറക്കുകയാണ് എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല അപ്പോഴാണ് അവർ കട്ടിലിന്റെ അടിയിലേക്ക് ശ്രദ്ധിച്ചത് അവിടെ ഒരു പെണ്ണിന്റെ ശവം കിടപ്പുണ്ടായിരുന്നു വസ്ത്രങ്ങൾ ഒന്നും ഇല്ലാത്ത രീതിയിലാണ് ഡെഡ് ബോഡി അവിടെ കിടന്നിരുന്നത് എന്നാൽ ആ ശരീരത്തിന് തലയുണ്ടായിരുന്നില്ല ഇത് കണ്ടപാടെ എല്ലാവരും ഭയന്നു വിറച്ചു പോയി ആരാണെന്നോ എന്താണെന്നോ ഒന്നും അറിയില്ല ഉടനെ അവർ ഓണറെ വിളിച്ചുവരുത്തി ഓണർ നേരെ പോലീസ്റ്റേഷനിൽ അറിയിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.