ഷുഗർ തനിയെ നോർമൽ ആകണോ??? ഭക്ഷണംശേഷം രണ്ടുമിനിറ്റ് ഇങ്ങനെ ചെയ്താൽ മതി! ജീവിതത്തിൽ കൂടുകയും ഇല്ല!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഇന്നത്തെ വീഡിയോയിൽ നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു വളരെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ടോപ്പിക്കാണ് ഇതിനെക്കുറിച്ച് പലരും ഈ അടുത്ത് അതിനെ കുറിച്ചുള്ള ന്യൂസ് ഐറ്റംസ് ന്യൂസ് റിപ്പോർട്ട്സും എല്ലാം നിങ്ങൾ ഈയടുത്ത് ചിലപ്പോൾ കണ്ടിട്ടുണ്ടാകും ഇതൊരു പുതിയൊരു എക്സസൈസ് റെജീബിനെ കുറിച്ച് അല്ലെങ്കിൽ ഒരു എക്സസൈസ് ചെയ്യുന്ന ഒരു രീതിയെക്കുറിച്ച് ഈ അടുത്ത് ഒരു റിസർച്ച് പേപ്പർ പബ്ലിഷ് ചെയ്യുകയുണ്ടായി .

   
"

ഇതിന്റെ ഈ ടൈപ്പ് ഓഫ് എക്സസൈസിന്റെ പേരെയും സോളിയസ് എന്നാണ് അപ്പോൾ ഇത് ചിലപ്പോൾ നിങ്ങൾ ഇത് ഇതിന്റെ ന്യൂസ് ഐറ്റംസ് എവിടെയെങ്കിലും ഒക്കെ വായിച്ചു കേട്ടിട്ടുണ്ടാകാം അപ്പോൾ നമ്മുടെ ഡയബറ്റിക് പേഷ്യൻസിനു വേണ്ടിയും ഇതിനെക്കുറിച്ച് ഒരു സയന്റിഫിക്ക് ആയിട്ടുള്ള ഒരു വീഡിയോ ചെയ്യാം എന്നാണ് ഞാൻ വിചാരിക്കുന്നത് .

ഇതിന്റെ പുറകിലുള്ള സയൻസ് എന്താണെന്നും അത് എങ്ങനെയാണ് എന്നതും അത് നമുക്ക് ആർക്കൊക്കെ അത് ചെയ്യാം എന്നുള്ള കാര്യങ്ങളാണ് നമ്മൾ ഇന്നത്തെ വീഡിയോ ഡിസ്കസ് ചെയ്യാൻ പോകുന്നത് അപ്പോൾ നമ്മൾ എക്സസൈസ് നെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മസിൽ തന്നെയാണ് കൂടുതൽ എക്സസൈസ് ചെയ്യിപ്പിക്കുന്നതായിട്ട് നമ്മൾ ചെയ്യുന്നത്.

അപ്പോൾ ബോഡിയിൽ ഏകദേശം 600 മസിൽസ് ഉണ്ട് ഇതിനകത്ത് സോളിയസ് മസിൽസ് എന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ കാലിന്റെ കാഫ് അല്ലെങ്കിൽ പുറകിലുള്ള ഒരു കാഫ് മസിൽസിലെ ഒരു മസിൽ ആണ് ഈ സോളിയസ് മസിൽസ് എന്ന് പറയുന്നത് ഈ മസിൽസിനെ പ്രത്യേകം ചില ടീച്ചേഴ്സ് ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.