മകന്റെ നിർബന്ധം കാരണം പാവപ്പെട്ട വീട്ടിലെ പെണ്ണുമായി കല്യാണം സമ്മതിച്ചു പിന്നീട് അമ്മായി അമ്മ മരുമകളെ ചെയ്തത് കണ്ടോ!

അശ്ലീകരം വന്നു കേറിയത് കുടുംബം കുടിക്കാൻ ആവോ തലയ്ക്ക് കൈകൊടുത്തത് അമ്മായിയമ്മ പറയുന്നത് കേട്ട് അവൾ വിഷമത്തോടെ വലതുവശത്ത് നിൽക്കുന്ന ഭർത്താവിനെ നോക്കി അവനും ആകെ വിഷമത്തിൽ അവളെ നോക്കിയും ഇന്ന് അവരുടെ വിവാഹമായിരുന്നു വിവാഹ ശേഷമുള്ള ഗൃഹപ്രവേശന ചടങ്ങിലാണ് അവർ രതീഷിന്റെ അമ്മ കൊടുത്ത നിലവിളക്കുമായി ആതിര അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് ഒരു കാറ്റ് വരുന്നതും അവരുടെ കയ്യിലിരുന്ന വിളക്കിലെ തിരി കെടുന്നതും അതിന്റെ പിന്നാലെയുള്ള വാദപ്രതിവാദങ്ങൾ കൊണ്ട് കൊഴി കൊഴുക്കുമ്പോൾ അമ്മായിമ്മ അവിടെ കൂടി .

   
"

ആ ഭാഗത്ത് കൂടി ചേർന്നത് അവൾക്ക് ആശങ്ക നൽകിയതേയുള്ളൂ രതീഷിനെ വല്ലാതെ വിഷമം തോന്നി ഒരുപാട് ആഗ്രഹിച്ച സ്വന്തമാക്കിയതാണ് ആതിരയെ ആ ഒരു ആഗ്രഹത്തിന് വേണ്ടി അമ്മയോട് ബഹളം വയ്ക്കേണ്ടി വന്നു തങ്ങളെക്കാൾ സാമ്പത്തിക സ്ഥിതിയിൽ ഒരുപാട് വ്യത്യാസമുള്ള ആതിരയെയും ഈ കുടുംബത്തിലേക്ക് കയറാൻ അമ്മയ്ക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല തന്റെ വാശി മൂലമാണ് സമ്മതിച്ചത് ഇത് ഇപ്പോൾ ഇങ്ങനെ ഒരു അവസരം കൂടി കയ്യിൽ വന്നതുകൊണ്ട് ഇനിയുള്ള ദിവസങ്ങൾ പരീക്ഷണത്തിന്റേത് ആയിരിക്കും എന്ന് അവന് ഉറപ്പായി ബാക്കിയുള്ള കാര്യങ്ങൾ പിന്നെ ചർച്ച ചെയ്യാമല്ലോ.

ആ പെൺകുട്ടിയെ പുറത്തു നിർത്തി വിഷമിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ, അവളെ ആദ്യം അകത്തേക്ക് അവിടെനിന്ന് അയൽക്കാരിൽ ആരോ പറഞ്ഞതും വലിയ താല്പര്യം ഇല്ലാതെ മരുമകളെ അമ്മായിയമ്മ അകത്തേക്ക് ക്ഷണിച്ചുവും അമ്മായിയമ്മയും നാത്തൂനും ഉൾപ്പെടെയും എല്ലാം മുഖങ്ങളും തന്നോട് ദേഷ്യം നിലനിൽക്കുന്നത് ആദരാഞ്ജലി ചെറിയൊരു ഭയത്തോടെയാണ് കണ്ടത് ഇനിയുള്ള ദിവസങ്ങളിൽ തനിക്ക് ഈ വീട്ടിൽ നല്ലത് പ്രതീക്ഷിക്കാൻ ഇല്ല എന്ന് അവൾക്ക് ഏകദേശം ഉറപ്പിച്ചു ആതിരയുടെയും രതീഷിന്റെയും പ്രതീക്ഷകൾ തെറ്റിക്കാതെ ദിവസം മുതൽ അവർക്ക് പരീക്ഷണ കാലഘട്ടമായിരുന്നു .

വെളുപ്പിന് നാലുമണിക്ക് തന്നെ അവരുടെ മുറിയുടെ വാദികൾ കൊട്ടുകേട്ട് രതീഷ് അവന് പിന്നാലെ തന്നെ ആതിരയും ആതിരയെ ഒന്നു നോക്കിയിട്ട് അവൻ പോയി വാതിൽ തുറന്നു നീയാണോ എഴുന്നേറ്റത് ആ കെട്ടിലമ്മയോട് എഴുന്നേറ്റ് അടുക്കളയിലേക്ക് വരാൻ പറയാം ഒരു നൂറുകൂട്ടം പണിയുണ്ട് ഇവിടെ പിന്നെ വരുമ്പോൾ കുളിച്ചിട്ട് വന്നാൽ മതി എന്ന് പറ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.