അമ്മയോടുള്ള വെറുപ്പ് കാരണം അവരെ ഉപേക്ഷിച്ചു വിദേശത്തേക്ക് പോയ മകൻ വർഷങ്ങൾക്ക് ശേഷം വന്നപ്പോൾ കണ്ട കാഴ്ച!

നാളെ എന്റെ കുട്ടി ഈ സാരി കൊടുക്കണം കേട്ടോ ഈ മുല്ലപ്പൂവും വെച്ചോളൂ ഞാൻ അവളുടെ കയ്യിലേക്ക് സാരിയും മുല്ലപ്പൂവും വെച്ച് കൊടുത്തു അവളുടെ മുഖത്ത് ഒട്ടും സന്തോഷമുണ്ടായിരുന്നില്ല നീരസംപുരത്ത് കാണിക്കാതെ അവൾ അത് വാങ്ങി പാവം കുട്ടിയും ഒത്തിരി സ്വപ്നങ്ങൾ അവൾക്കുണ്ട് വയസ്സ് 21 ആയിട്ടുള്ള വിവാഹപ്രായം ആയോ എന്നറിയില്ല പക്ഷേ എനിക്ക് അവൾ ഇത്രനാളും എങ്ങനെ കാത്തുസൂക്ഷിക്കാൻ കഴിയുന്നു കുടുംബത്തിന് മൊത്തം ചീത്ത പേരാണ് വേശ്യയുടെ മകൾ അതാണ് നാട്ടുകാർ അവൾക്കിട്ട ഓമനപ്പേരി ആ പേര് വെച്ച് അവളുടെ ആരും സ്വീകരിക്കില്ല.

   
"

എനിക്ക് ഈ സമൂഹത്തെ പേടിയാണ് അവളെ അവർ നശിപ്പിച്ചാലോ എത്രയും വേഗം അവളെ സുരക്ഷിത കരങ്ങളിൽ ആക്കി എനിക്ക് തിരിച്ചു പോകണം എനിക്ക് ഓർമ്മവച്ചപ്പോൾ മുതൽ പലരും പലതും അമ്മയെപ്പറ്റി പറയുന്നത് കേട്ടിട്ടുണ്ട് അനിയത്തി ജനിച്ച ഉടനെ തന്നെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയി അവരുടേത് പ്രേമവിവാഹം ആയിരുന്നു അതുകൊണ്ട് അമ്മയെ വീട്ടുകാർ ഉപേക്ഷിച്ചു അച്ഛന്റെ വീട്ടുകാർ പണക്കാർ ആയിരുന്നു .

അവർ അമ്മയെ ഹീന ജാതി കാരി എന്നു പറഞ്ഞ് പുറത്താക്കിയും ആദ്യത്തെ ആവേശം കഴിഞ്ഞപ്പോൾ അച്ഛൻ അമ്മയെ വിട്ടു പോയി അതാണ് സത്യം ജീവിതത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള പ്രേമത്തിന് ഉണ്ടായിരുന്നില്ല പിന്നീട് അങ്ങോട്ട് അമ്മ ഒത്തിരി കഷ്ടപ്പെട്ടു ഞങ്ങളെ വളർത്തുവാൻ അതിനെ സ്വീകരിച്ച മാർഗങ്ങളിൽ ഒന്നായിരുന്നു വേശ്യ വൃത്തിയായിരുന്നു എന്ന് എല്ലാവരും പറയുന്നു എന്നും എനിക്ക് അത് ഒരു സംശയമാണ് ഒരിക്കൽ പോലും ഞാൻ അത് അമ്മയോട് ചോദിച്ചിട്ടില്ല ആ കണ്ണുകളിൽ ദുഃഖം കാണുമ്പോൾ എന്തോ ചോദിക്കുവാൻ മനസ്സ് വന്നില്ല ഏതായാലും എന്നെയും അവളെയും അനാഥാലയത്തിൽ നിർത്തിയാണ് അമ്മ പഠിപ്പിച്ചത്.

ഇടയ്ക്കൊക്കെ അമ്മാമ്മ കാണുവാൻ വരും പുതിയ വസ്ത്രങ്ങളും പലഹാരങ്ങളുമായി അവസാനമായി വന്നപ്പോൾ അമ്മ എന്നെ കൈപിടിച്ച് വന്നപ്പോൾ ഒത്തിരി കരഞ്ഞു എന്തിനാണെന്ന് അറിയാതെ എന്നെ കണ്ണുകളും നിറഞ്ഞു മോനെ ഞാൻ തെറ്റുകൾ ഒന്നും ചെയ്തിട്ടില്ല ഈ ലോകത്തിൽ എന്റെ ശരികൾ എനിക്കറിയില്ല അവൾ കുട്ടിയാണ് ഞാൻ അവളെ ഞാൻ നിന്നെ ഏൽപ്പിക്കുന്നു നീ അമ്മയെ വെറുക്കരുത് സംശയിക്കരുത് അത് താങ്ങുവാനും ഈ അമ്മയ്ക്ക് ആവില്ല കാലം എല്ലാം തെളിയിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായി കാണുക.