ഇറങ്ങടാ നായെ എന്റെ വീടിന്റെ ഉള്ളിൽ നിന്നും നിനക്കും നിന്റെ ഭാര്യക്കും എടുക്കാൻ ഉള്ളത് മുഴുവനും എടുത്തോളൂ ഇനി ഒരു നിമിഷം പോലും നീയും നിന്റെ ഭാര്യയും നിന്റെ മക്കളും ഈ വീട്ടിൽ നിൽക്കുവാൻ പാടില്ല റംല തന്റെ മകൻ റഹീമിനെ നോക്കി കോപത്തോടെ പറഞ്ഞു റഹീമിന്റെ ഉമ്മറഞ്ഞ തുള്ളുന്നത് പോലെ പറയുന്നതും ഒരു വാക്കു കൊണ്ടു പോലും പ്രതിരോധിക്കാതെ റഹ്മാൻ എല്ലാം കേട്ട് നിന്നു ഇന്നലെ ദുബായിൽ നിന്നും വന്നതാണ് റഹീം ഇനി ഒന്നും ഉമ്മാനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നി റഹീം ആ വീട്ടിൽ നിന്നും ഒന്നും എടുക്കാതെ മക്കളെയും ഭാര്യയെയും കൂട്ടി പുറത്തേക്ക് ഇറങ്ങുകയും .
കുട്ടികൾക്കായി കൊണ്ടുവന്ന കളിക്കാനുള്ള സാധനങ്ങൾ അവർ എടുക്കുവാനായി ശ്രമിച്ചപ്പോൾ ഉമ്മ തന്നെ വന്ന് അവരുടെ കയ്യിൽ നിന്നും തട്ടി പറിച്ചു ദുബായിലേക്ക് പോയിട്ട് രണ്ടുമാസമേ ആകുന്നുള്ളൂ അതിനുള്ളിൽ തന്നെ തിരികെ വരണമെങ്കിൽ ഗുരുതരമായ പ്രശ്നം എന്തെങ്കിലും ആകും എന്ന് കരുതിയാണ് ഷുക്കൂർ അവന്റെ വീട്ടിലേക്ക് രാവിലെ തന്നെ ചെന്നത് അതുമാത്രമല്ല ഇന്നലെ അവൻ ഫ്ലൈറ്റ് കയറുന്നതിനു മുൻപ് വാട്സ്ആപ്പ് മെസ്സേജ് അയച്ചു കാര്യങ്ങൾ സൂചിപ്പിക്കുകയും ചെയ്തിരുന്നു എടാ ഇവിടെ നിൽക്കാൻ കഴിയുന്നില്ല എന്നും രാവിലെ വാട്സ്ആപ്പ് മെസ്സേജ് തുറന്നാൽ ഉമ്മയുടെ മെസ്സേജ് ഉണ്ടാകും .
അതിൽ ഓള് എന്തെങ്കിലും കുറ്റം പറയാൻ ഉണ്ടാകും നിനക്ക് അതൊരു ചെവിയിലൂടെ കേട്ട് മറ്റ് ചെവിയിലൂടെ വിട്ടാൽ മാത്രം പോരെ അവന് മെസ്സേജ് മറുപടിയായി ഞാൻ ചോദിച്ചു എങ്ങനെയാണ് അത് കഴിഞ്ഞ് ഉമ്മ അതു പറഞ്ഞു ഇതു പറഞ്ഞു എന്ന് സജ്ജനയുടെ മെസ്സേജും ഉണ്ടാകും ഇതെല്ലാം എങ്ങോട്ടെങ്കിലും ഓടിപ്പോകാം എന്ന് കരുതിയാൽ ഈ വാട്സ്ആപ്പ് ഐഎംഒയും ഉള്ളടത്തോളം കാലം ഒരു സ്വസ്ഥതയും സമാധാനം ഉണ്ടാകില്ല എന്നും നൂറു നൂറു പരാതി മാത്രമാണ് അതായിരുന്നു അവന്റെ മറുപടിയും വീട്ടിലെ പ്രശ്നം തന്നെയായിരുന്നു .
മെസ്സേജ് അയക്കാൻ ആയിട്ടുള്ള കാരണം സജിനയെ വിവാഹം കഴിച്ചു കൊണ്ടന്നതിനുശേഷം ആണെന്ന് പരാതികൾ വരുവാൻ തുടങ്ങിയത് അതും ഷുക്കൂർ അറിയുവാൻ തുടങ്ങിയത് പോകുവാൻ തുടങ്ങിയതിനു ശേഷം റഹീം റഹീമിന്റെ വീടിനു മുൻപിൽ എത്തിയ ഉടനെ തന്നെ ഉള്ളിലേക്ക് നോക്കി വിളിച്ചു കോളിംഗ് ബെല്ലും അടിച്ചു പുറത്തുനിന്ന് ആരെയും കാണുവാനില്ല ആശുപത്രി പാടാം വീടിനുള്ളിൽ നിന്ന് റഹീമിന്റെ ഉമ്മ വന്നിറങ്ങിക്കൊണ്ട് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.