മണി നാലര കഴിഞ്ഞിട്ടും അപ്പൂസിന്റെ കൂട്ട് കൊണ്ടുപോകുവാൻ വന്നിട്ടില്ല വിശന്നിട്ടാണെന്ന് തോന്നും അവനും വാശിപിടിച്ചു തുടങ്ങിയ എന്നും 4:00ക്ക് മുൻപ് തന്നെ അവന്റെ അമ്മ വന്നു സ്കൂളിൽ നിന്നും അവനെ കൂട്ടിക്കൊണ്ടു പോകാറുള്ളതാണ് അപ്പൂസിന് തോളിലിട്ട് ആശ്വസിപ്പിക്കാൻ ശരണ്യ ശ്രമിച്ചെങ്കിലും അത് വലിക്കാനാവാതെയും മോനെ നിന്റെ മമ്മി ഇപ്പോൾ വരുമല്ലോ കരയേണ്ട ട്ടോ പക്ഷേ അതുകൊണ്ടൊന്നും അപ്പൂസ് അടങ്ങിയില്ല ആ ഒന്നര വയസ്സുകാരൻ പാലു കുടിക്കാനായി മാറിടത്തിൽ പരുത്തി കൊണ്ടിരുന്നു അതുകൊണ്ട് അവളുടെ അമ്മ മനം രണ്ടു വയസ്സായ സ്വന്തം കുഞ്ഞിനെയും മുലകുടി മാറ്റാൻ കാഞ്ഞിരക്കുരു അരച്ചുപുരട്ടിയിരുന്ന മുലകൾ പാൽചുരുത്താൻ വേണ്ടി വെമ്പൽ കൊണ്ടും.
ഒടുവിൽ അവൾ അപ്പൂസിനേയും കൊണ്ട് സ്കൂളിനകത്തോട്ട് കയറിയിട്ട് അവനെ ദാഹിച്ചു വരണ്ടുണങ്ങിയ ഇളം ചുണ്ടുകളിലേക്ക് മുളഞ്ഞെട്ടു വച്ച് കൊടുത്തു ഇനി ഇറങ്ങിയ മുലപ്പാൽ അവൻ ആർത്തിയോടെ നുണഞ്ഞു പതിയെ പതിയെ അവന്റെ അടിയിൽ നിന്നും അവന്റെ കുഞ്ഞി കണ്ണുകൾ തിളങ്ങി ശരണ്യ ഒരു അലർച്ച കേട്ടപ്പോൾ വാതിൽ അകത്തേക്ക് നോക്കിയപ്പോൾ അപ്പൂസിന്റെ മമ്മി ദേവിക ഉഗ്രരൂപണിയെ പോലെ നിൽക്കുന്നത് കണ്ടപ്പോൾ ശരണ്യ വല്ലാതെയായി മേടം വന്നോ ഞാൻ എത്ര നേരമായി റോഡിൽ ഇറങ്ങി നിൽക്കുകയായിരുന്നു .
പക്ഷേ കുഞ്ഞ് വിശന്നു തളർന്നപ്പോൾ അവന്റെ കരച്ചിൽ അടക്കാൻ വേണ്ടി ഞാൻ അവനെ പാല് കൊടുക്കുകയായിരുന്നു എന്റെ കുഞ്ഞിനെ പാല് കൊടുക്കുക നിന്നോട് ആരാടി പറഞ്ഞത് അവനെ വിശക്കുമ്പോൾ കൊടുക്കാൻ ഞാൻ കുപ്പിപ്പാലിൽ കൊണ്ട് തന്നിട്ടില്ലായിരുന്നു പിന്നെ എന്തിനാണ് നിന്റെ ഈ പുഴുത്ത മുല എന്റെ കൊച്ചിന്റെ വായിൽ വച്ച് കൊടുത്തത് നിനക്കൊക്കെ എന്തെങ്കിലും അസുഖമുണ്ടോ എന്ന് ആർക്കറിയാം രോഷത്തോടെ ശരണ്യയുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങി ദേവിക അവന്റെ ചെറിയൊരു കർച്ച് കൊണ്ട് അമർത്തി തുടച്ചു അയ്യോ മേടം കുപ്പിപ്പാല് പിരിഞ്ഞു പോയിരുന്നു .
ആ സമയത്ത് അവൻ മുലപ്പാലിന് വേണ്ടി നിർബന്ധം പിടിച്ചതു കൊണ്ടാണ് ഞാൻ നിർത്തടി നീ നിന്റെ വേഷം കെട്ടിയൊന്നും ഏറ്റെടുത്ത് വേണ്ട നിന്റെ മേടം എവിടെയോ സൂസൻ ഞാൻ അവളോട് ചോദിക്കട്ടെ ഇവിടെ കൊണ്ടുവരുന്ന കുട്ടികൾക്കെല്ലാം മുലപ്പാൽ കൊടുക്കാനാണോ നീ എന്നെ നിർത്തിയിരിക്കുന്നത് എന്ന് അങ്ങനെയാണെങ്കിൽ എന്റെ കുഞ്ഞ് കുഞ്ഞിനെ നാളെ മുതൽ വേറെ ആക്കി കൊള്ളാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.