നമസ്കാരം അദ്ധ്യായത്തിലേക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സൃഷ്ടിയുടെയും സംഹാരത്തിന്റെയും ദേവനാണെന്ന് പരമശിവൻ എന്നു പറയുന്നത് കൂടാതെ ഭക്തിയിൽ പെട്ടെന്ന് ആവുകയും അതേപോലെ തെറ്റുകളിൽ ചിത്രകോപിയും ആകുന്നു മഹാദേവൻ നമ്മളിൽ പ്രസന്നനാകുമ്പോൾ ചില ലക്ഷണങ്ങൾ നമ്മളിൽ കാണിക്കുന്നുണ്ട് .
ഈ ലക്ഷണങ്ങൾ കണ്ടാൽ ഭഗവാനെ കൂടുതലായി പ്രാർത്ഥിക്കുകയും ശിവാരാധന നടത്തുകയും ചെയ്യണം ശ്രീകൃഷ്ണ ഭഗവാൻ കൂടെ ഉണ്ടാകുമ്പോൾ നാം കാണുന്ന ലക്ഷണങ്ങളെ കുറിച്ച് മുൻപേ വീഡിയോ ചെയ്തിട്ടുണ്ട് പരമശിവൻ നമ്മളിൽ പ്രസന്നനാണ് എങ്കിൽ ചില ലക്ഷണങ്ങൾ ഭഗവാൻ നമ്മളെ കാണിക്കുന്നുണ്ട് ഈ ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.
നമ്മളിൽ ചിരലെങ്കിലും ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണുന്നുണ്ട് ചിലപ്പോൾ സംഭവിച്ചു എന്ന് പോലും വിചാരിച്ചതിനുശേഷം നാം കണ്ട കാഴ്ചകൾ വീണ്ടും നമ്മുടെ കൺമുന്നിൽ അരങ്ങേറുന്നു ഇത് ഭഗവാന്റെ കൃപ നമ്മളിലുണ്ട് എന്നതിന്റെ വലിയൊരു ലക്ഷണം മാത്രമാണ് ഈ കാര്യങ്ങൾ മുൻകൂട്ടി സ്വപ്നത്തിലവും.
അല്ലെങ്കിൽ പകൽ സമയത്തായാലും നമ്മൾക്ക് അറിയുവാൻ സാധിക്കുന്നുണ്ട് ഇത് നമ്മളിലെ ഊർജ്ജം ദേവിക ഊർജ്ജവുമായിയും നേരെ രേഖയിൽ വരുന്നതിനാലാണ് ഇങ്ങനെ ഒരു വ്യക്തിക്ക് അനുഭവമുണ്ടാകുന്നത് കൂടാതെ നിത്യ ആധ്യാനം ചെയ്യുന്നവർക്കാണ് ഈ സിദ്ധിയും കൂടുതലും കൈവരുന്നത് എന്നിരുന്നാലും സാധാരണ വ്യക്തികൾക്കും ഈ കഴിവ് പ്രകടമാകുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.