നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നല്ല ഒരു ജോലി എന്നത് എല്ലാവർക്കും ആവശ്യമായ ഒന്നാണ് അത് നല്ലൊരു ജോലി ആകണം നമ്മുടെ മനസ്സിനെ പിടിച്ച ജോലിയാകണം അതിലൂടെ നമുക്ക് ധാരാളം സമ്പാദ്യം ഉണ്ടാകണം എന്നിങ്ങനെ പല രീതിയിലുള്ള കാഴ്ചപാടുകൾ നമുക്കുണ്ടാകാറുണ്ട്.
പുരുഷന്മാർ മാത്രം ജോലിക്ക് പോകുന്ന ഒരു കാലം മാറിയും ഇന്ന് സ്ത്രീകളും ജോലിക്ക് പോകുന്ന ഒരു നിലയിൽ ആയിരിക്കുന്നു നമ്മുടെ ലോകം ഇത് ഒരുതരത്തിൽ ഉയർച്ച എന്ന് കരുതിയാലും അതിൽ പലതരത്തിലുള്ള തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടാകുവാറുണ്ട് അങ്ങനെയുള്ളപ്പോൾ നമ്മുടെ മനസ്സിനെ ഒരു തൃപ്തിയും ഉണ്ടാവുകയില്ല.
അതുപോലെതന്നെ നല്ലൊരു ജോലി ലഭിച്ചില്ലെങ്കിൽ മാനസിക പ്രയാസങ്ങളും വന്നു ചേരാറുണ്ട് ഒരു ജോലിക്ക് വേണ്ടി കഠിനമായി പരിശ്രമിച്ചിട്ട് ആ ജോലി കിട്ടാതിരിക്കുന്നവരും തന്റെതല്ലാത്ത കാരണത്താൽ തൊഴിൽ വേഷങ്ങൾ അനുഭവിക്കുന്നവരും വായു പുത്രനായ ഹനുമാനെ പ്രാർത്ഥിക്കുന്നത് ഉത്തമമാണ് രാമ ഭക്തനായ ഹനുമാൻ സ്വാമിയും ഭക്തരുടെ ആവശ്യം വായു വേഗത്തിൽ സാധിച്ചു തരും എന്നാണ് വിശ്വാസം ഇതു മാത്രമല്ല.
കണ്ടകശനിയും ഏഴര ശനിയും കൂടാതെ മറ്റു ശനി ദോഷങ്ങളും ഉണ്ടെങ്കിൽ തൊഴിൽ ക്ലേശങ്ങൾ വന്നുചേരാറുണ്ട് ഉള്ള ജോലി നഷ്ടപ്പെടുക എത്ര ശ്രമിച്ചിട്ടും ഒരു ജോലി കിട്ടാതെ വരുക ഇതെല്ലാം ശനി ദോഷങ്ങൾ ഉണ്ടെങ്കിലും വന്നുചേരാവുന്നതാണ് ശനി ദോഷത്തിന് കാഠിന്യം കുറയ്ക്കുന്നതിന് വേണ്ടി വ്യാഴാഴ്ച ദിവസം ഹനുമാൻ ക്ഷേത്രത്തിൽ വെറ്റില മാല സമർപ്പിക്കുന്നത് ഉത്തമമാണ് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.