എനിക്ക് ഒരു കുട്ടി ആസിഡ് വേണം ഏറെ നേരത്തെ ആലോചനയ്ക്ക് ഒടുവിൽ ഞാൻ അത് പറഞ്ഞപ്പോൾ മനോജ് എന്തിനാടോ അജേഷ് നിനക്കെന്തിനാ ആസിഡ് ഇത് അവൾക്കുള്ളതാണ് എന്റെ ഉള്ളിലെ പ്രതികാരധായി മന്ത്രിച്ചവും എനിക്ക് അവളോടുള്ള പ്രതികാരം ഇന്നോ ഇന്നലെയോ തുടങ്ങിയതെല്ലാം ഒന്നര വർഷങ്ങൾക്കു മുൻപ് ഒരു ബസ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയും ആവണിയുടെ കരം എന്റെ കാരണമാണ് എന്റെ ഉള്ളിലെ പ്രതികാരദാഹിണർന്നത് ഒരുപാട് പുറകെ നടന്നതിന് ശേഷമാണ് .
അന്ന് ഒരു വെള്ളിയാഴ്ച അവളുടെ മുന്നിലേക്ക് കൂട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി ഒരു റോസാപ്പൂ വാങ്ങി കടന്നുചെല്ലുന്നത് പക്ഷേ ഒരിക്കലും കരുതിയിരുന്നില്ല അവളും കൂടെ നിന്നിരുന്ന അത്രയും ആളുകൾക്ക് മുന്നിൽ വെച്ച് എന്നെ കരണത്ത് അടിക്കുമെന്ന് അന്നിൽ അന്ന് തൊട്ട് എന്നിൽ ഉരുത്തിരിഞ്ഞ് പ്രതികാരമാണെന്ന് ആട്ടിൻതോൽ അണിയിച്ച് ഉള്ളിന്റെ ഉള്ളിൽ വളർത്തി തുടങ്ങിയും അതിന്റെ മുന്നോടിയെന്നോണം നാലാം ദിവസം എന്റെ വീട്ടുകാരെ കൊണ്ട് സമ്മതിപ്പിച്ചു അവളുടെ വീട്ടിൽ കല്യാണം ആലോചിച്ച് ലക്ഷ്യം പ്രതികാരം തന്നെ ചായമായി മുഖം വീർപ്പിച്ചും കടന്നുവന്ന അവൾ നിങ്ങൾക്ക് ഇനിയും മതിയായില്ലേന്ന് .
ആരും കേൾക്കാതെ ചായയും എടുത്തു തരുന്നതിനിടയിൽ ചോദിച്ചപ്പോൾ തോളുകൊണ്ട് മതിയായില്ല എന്നും പറഞ്ഞ ഒരു കൈയകനും മാറിയിരുന്നു പെണ്ണു കണ്ടിട്ട് രണ്ടാം മാസം കല്യാണം പിന്നീട് എല്ലാം പെട്ടെന്ന് നടന്നു അതിന്റെ കാരണം എന്റെ ബുദ്ധി തന്നെയായിരുന്നു എന്റെ ഓരോ കരിനീക്കങ്ങളും വളരെ സൂക്ഷ്മമായി തന്നെ ഞാൻ കൈകാര്യം ചെയ്തിരുന്നു ആർക്കും എന്നെ ഒരംശം പോലും സംശയം തോന്നിയില്ല ആ വഴിക്ക് പോലും മോനെ നന്നായി നോക്കണം എന്ന് പറഞ്ഞ് ശങ്കരൻപിള്ള അതായത് ആവണിയുടെ അച്ഛൻ അവളുടെ കൈപിടിച്ച് തരുമ്പോൾ എന്റെ ഉള്ളിലെ പ്രതികാരം.
ആട്ടിൻതോൽ മാറ്റിക്കൊണ്ട് എത്തിനോക്കിയെങ്കിലും സമയമായില്ല എന്ന് പറഞ്ഞതുകൊണ്ട് ഞാൻ മൈക്ക് കിടത്തി കല്യാണം തിരക്കെല്ലാം കഴിഞ്ഞു എന്റെ വീട്ടിലോട്ട് വന്ന് ഞാൻ മണിയറ ഒരുക്കിയും ആവണി വരെ തക്കംപാർത്തിയിരുന്നു അതെ അന്ന് തല്ലിയതിന് വീണ്ടും സോറി കേട്ടോ പാലുമായി മണിയറയിലേക്ക് കടന്നുവന്ന അവൾ അത് പറഞ്ഞപ്പോൾ ഒരു ചെറുപുഞ്ചിരി മാത്രം നൽകി ഞാൻ ഉള്ളിലെ പ്രതികാരത്തെ സ്നേഹിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.