അച്ഛൻ മരിച്ചതിനുശേഷം രണ്ടാമത്തെ ഭാര്യയെയും മകളും ഉള്ള വീട്ടിലേക്ക് ആദ്യ ഭാര്യയിലെ മകൻ വന്നപ്പോൾ കണ്ട കാഴ്ച!

മോളെ പൈസ കിട്ടിയോ ജനറൽ വാർഡിലെ തിരക്കിനിടയിൽ ആരും കേൾക്കാതെ മോളോട് ചോദിച്ചു കുറച്ചു കിട്ടിയ അമ്മയും അതു പറഞ്ഞുകൊണ്ട് അനിത ബെഡിൽ ഒതുങ്ങിക്കൂടിയും കിടന്നുറങ്ങിയ അച്ഛനെ ഒന്നു നോക്കി പാവം നല്ല ഉറക്കമാണ് അമ്മ തന്നെ ഞാൻ മരുന്ന് വാങ്ങിയിട്ട് വരാം തന്നോട് എന്തോ ചോദിക്കാം മുതിർന്ന അമ്മയുടെ കയ്യിലിരുന്ന് മരുന്നു വാങ്ങുവാനുള്ള പേപ്പർ വാങ്ങി അവൾ മുന്നോട്ടു നടന്നു അവിടെ നിന്നാൽ കൈയിലും കാതിലും കിടന്ന് സ്വർണ്ണം കൂടി പണയം വെച്ചതിന്റെ പരിഭവം .

   
"

അമ്മ മരുന്നു വാങ്ങി ബാക്കിയുള്ള പൈസ ഭദ്രമായി അവൾ പേഴ്സിൽ വച്ചു ഇനി ഒന്നോ രണ്ടോ ദിവസത്തേക്കുള്ള പൈസ മാത്രമേയുള്ളൂ ബൈക്കായി വിഷമുള്ളൂ അത് കഴിഞ്ഞാൽ എന്ത് ചെയ്യും എന്നത് ഓർത്ത് അവളുടെ മനസ്സ് വേവലാതിപ്പെട്ടിരുന്നു പണിയാൻ വയ്ക്കാൻ പോലും ഒരു പോന്നില്ല വാങ്ങുന്നവരുടെ എല്ലാം കയ്യിൽ നിന്ന് പരമാവധി വാങ്ങി കഴിഞ്ഞിരിക്കുന്നു ആരും ഇല്ലാത്തവർക്ക് ദൈവം തുണ അങ്ങനെ മനസ്സിൽ ആശ്വസിച്ചു കൊണ്ട് വാർഡിലേക്ക് ചെന്നു അമ്മ വീട്ടിലോട്ട് പോയിക്കോ ഞാൻ ഇവിടെ ഇരുന്നോളാം അച്ഛന്റെ ഈ മുഷിഞ്ഞ അവസ്ഥയ്ക്കുന്നതിനിടയിൽ അച്ഛന്റെ അടുക്കൽ ഇരുന്ന ഉറക്കം തോന്നുന്ന അമ്മയോടും അനിത പറഞ്ഞു വേണ്ട ഞാൻ പോകുന്നില്ല രണ്ടുദിവസമായി ഉറക്കം ഇല്ലാതെ ഇവിടെ ഇരിക്കുന്നു .

അനിത ഒരുവിധം അമ്മയെയും തള്ളി വീട്ടിലേക്ക് വിട്ടവും ഇടയ്ക്ക് അനിത അച്ഛനെ വിളിച്ച് ഉണർത്തിയും രാവിലെ കൊണ്ടുവന്ന കഞ്ഞി കൊടുത്തു കിടക്കയിൽ ചാരി ഇരിക്കുന്ന അച്ഛനെയും അന്യത തന്നെ വായിൽ വച്ച് കൊടുത്തു ആ ശരീരം ആകെ ക്ഷീണിച്ചിരിക്കുന്നു കണ്ണുകൾ ഒക്കെ കോഴിയും കൈവിളുകൾ എല്ലാം ഓടിയും വാരിയല്ലുകൾ പുറത്തേക്ക് തള്ളി ആകെ കോലം കേട്ടുപോയ അച്ഛനെ കാണുമ്പോൾ അവളുടെ ഉള്ളിലെ സങ്കടം കണ്ണുനീരായി പുറത്തേക്ക് വരാതിരിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു.

മോളെ അച്ഛൻ ഏതാണ്ടൊക്കെ തീരാറായി ആ ഭദ്രേനെ ഒന്ന് വിളിച്ചാലും വേണ്ട എനിക്കറിയാം അച്ഛനെ നോക്കാൻ ആരെയും വിളിക്കേണ്ട പിന്നെ മരത്തൊന്നും പറയാതെ അയാൾ കഞ്ഞി കുടിച്ച് അവിടെ കിടന്നു അയാളുടെ ആദ്യ ഭാര്യയിലെ മകനാണ് ഭദ്രന്റെ അമ്മ മരിച്ചപ്പോഴാണ് അയാൾ ഗിരിജയെ വിവാഹം കഴിച്ചത് മനസ്സിൽ അവന്റെ അമ്മയുടെ സ്ഥാനത്ത് മറ്റൊരു സ്ത്രീയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു അന്നുമുതൽ അവന്റെ ഉള്ളിൽ അച്ഛനോടുള്ള ദേഷ്യം തുടങ്ങിയതാണ് അവൻ വളർന്നതിനോടൊപ്പം ഉള്ളിലെ ദേഷ്യവും വളർന്നുകൊണ്ടിരുന്നു അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.