എന്താണ് ശാരിക വേഗം പോകുന്നത് അവിടെ എല്ലാരും തിരക്കുന്നുണ്ടാവില്ല ഇത് നല്ല കഥയായി ഞാൻ പോരുമ്പോൾ എന്നോട് പറയാമായിരുന്നില്ലേ വൈകുന്നേരം വരുന്നുള്ളൂ എന്നല്ലേ കാറ്റുപോലെ വന്ന പാടെ ഉമ്മറത്ത് ചാരു കസേരയിൽ കിടന്ന് ഇരുന്നാൽ തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി പോയ ഭാര്യയോട് ഉണ്ണി നായയുടെ ചോദ്യം തറവാട്ടിലേക്ക് കല്യാണത്തലേ നിന്റെ ആഘോഷം കൂടാൻ പോയതാണ് ശാരദ താൻ ഇത്തിരി നേരത്തെ പോന്നു അങ്ങനെ ഒരു ആഘോഷങ്ങൾക്ക് പോലും കൂടുന്ന ആളെല്ലാം ശാരിക മക്കൾ ഇല്ലാത്തതുകൊണ്ട് .
അനന്തരാവിൻ ശിവനെയും ജീവനാണ് രണ്ടുപേർക്കും അവനും അങ്ങനെ തന്നെ രണ്ടാളുടെയും കാലശേഷം മക്കളില്ലാത്ത തങ്ങളുടെ എല്ലാത്തിന്റെയും അനുധാവകാശി അവനാണ് അവൻ വന്ന് ഒത്തിരി നിർബന്ധിച്ചപ്പോൾ പോയതാണ് അവൾ ഉറക്കെ പേരെടുത്ത് വിളിച്ചിട്ട് ആളിനെ കാണാതായപ്പോൾ അയാൾ അകത്തേക്ക് ചെന്നു കിടപ്പുമുറിയിലും അടുക്കളയിലും ഒന്നും കാണാനേയില്ല കുളിമുറിക്ക് അടുത്തെത്തിയപ്പോൾ വെള്ളം വീഴുന്ന ഒറ്റ കേട്ടിരുന്നു താനെന്താ ഒന്നും മിണ്ടാതെ വന്ന് നേരെ കുളിക്കാൻ കയറിയത് മേലെ എന്തെങ്കിലും അഴുക്കു പറ്റിയിട്ടുണ്ടോ ഒന്നു പറഞ്ഞുകൂടെ ഞാൻ ഇതാ വരുന്നു .
ഉണ്ണിയേട്ടാ മറുപടി കേട്ടിട്ടും കേട്ട് സ്വരത്തിലെ തേങ്ങയിൽ കലർന്ന പതർച്ച അയാളെ അവിടെ തന്നെ നിൽക്കാൻ പ്രേരിപ്പിച്ചും പതിനെട്ടാമത്തെ വയസ്സിൽ കൊണ്ടുവന്നതാണ് അവളെ ഇന്ന് ഇപ്പോൾ അവൾക്ക് വയസ്സ് 52 തനിക്ക് 57 മക്കളെ തരാൻ ദൈവം മാറുന്നതാണെന്ന് തോന്നുന്നു ബാക്കിയെല്ലാം സന്തോഷമുണ്ടെങ്കിലും ആ ഒരു കുറവ് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വേദനയായി ഉള്ളിലുണ്ട് എന്നിട്ട് ഇന്നേവരെ പരസ്പരം അതിനെക്കുറിച്ച് പഴിചാരലോ പരാതിയോ ഒന്നും ആരുടെ കുഴപ്പമെന്നും അന്വേഷിക്കുവാനും പോയില്ല ആദ്യകാലങ്ങളിൽ കുഞ്ഞ് എന്ന സ്വപ്നം സാഫല്യമാകാതെ ഓരോ മാസം മുറിയും കടന്നു പോകുമ്പോൾ ഭാഗ്യം ചെയ്യാത്ത .
ഗർഭപാത്രത്തിന്റെ ചൂട് കണ്ട് നീരായി ഒളിച്ചിറങ്ങുന്ന ആർത്തവം രണ്ടുപേരുടെ ഇടനെഞ്ചിൽ നിന്നും ചോര കൂടി കലർന്നിരുന്നു അനന്തരവൻ ശിവൻ ആണ് ആകെയുള്ള ഒരു ആശ്വാസവും എന്തിനും ഏതിനും അവൻ വിളി പുറത്തുണ്ട് മക്കളില്ലാത്ത വിഷമം അവനിൽ ആശ്വാസം കൊണ്ടാണ് തീർക്കുന്നത് അവന്റെ കല്യാണമാണ് നാളെ അതിനുള്ള ഒരുക്കങ്ങളുടെ ഇടയിൽ നിന്നാണ് ശാരീരിക മടങ്ങിവന്നത് കാത്തുനിൽപ്പിന്റെ ദൈർഘ്യം കൂടിയപ്പോൾ അയാൾ വാതിലിൽ തട്ടി വിളിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.