സ്ത്രീധനത്തിന്റെ പേരും പറഞ്ഞു ഭർത്താവും അമ്മായിയമ്മയും ഭാര്യയെ ഉപദ്രവവും പിന്നീട് അവിടെ നടന്നത്!

നിത്യ ഇതെന്താ അയൺ ചെയ്ത് വയ്ക്കാഞ്ഞത് എന്നു പറഞ്ഞാലും കേൾക്കില്ല ശവം അച്ഛൻ രണ്ടാമതും ചായ ചോദിച്ചപ്പോൾ അത് ഉണ്ടാക്കി കൊണ്ടിരുന്ന നിത്യ ആ അലർച്ച കേട്ട് കയ്യിലുണ്ടായിരുന്ന ചായ തുമ്പി പോയി നിത്യ വീണ്ടും അലർച്ചെ അവൾ ഓടി ചായ അച്ഛന്റെ കയ്യിൽ കൊടുത്തു തിരികെ ഓടി റൂമിലെത്തിയപ്പോൾ ഷർട്ട് പൊക്കിപ്പിടിച്ച് ചുവന്ന മുഖത്തോടെ നിൽക്കുന്ന ഉണ്ണിയും ഏട്ടാ അച്ഛൻ ചായ ചോദിച്ചപ്പോൾ അവൾ വേഗം ഷർട്ട് വാങ്ങി ഇസ്തിരിയിടാൻ തുടങ്ങി .

   
"

അവൻ ചുവന്ന മുഖത്തോടെ ഒരു നിമിഷം അവളെ നോക്കി നീ ഇവിടെ എന്തെടുക്കുകയാണ് അവർക്ക് ബ്രേക്ക്ഫാസ്റ്റ് എടുത്തുവയ്ക്കാൻ പറഞ്ഞിട്ട് സമയം എത്രയായി നിന്നെപ്പോലെ ഒന്നുമില്ലാതെ കേറി വലിഞ്ഞു വന്നവൾ അല്ല അവൾ നന്നായി പൊന്നും പണവും കൊണ്ടുവന്നിട്ടുണ്ട് അത് നീ ഓർക്കണം ഉണ്ണിയുടെ അമ്മ വന്ന അവളോട് പറഞ്ഞത് കേട്ടപ്പോൾ അവൾ ഉണ്ണിയെ ഒന്നു നോക്കി ഉണ്ണി ഒന്നും മിണ്ടുന്നില്ല ഉണ്ണിയേട്ടനെ ഒന്നും പറയാനില്ലേ അമ്മ പറഞ്ഞതിന് എന്താ തെറ്റ് എന്റെ ഇഷ്ടത്തിന് മുതലെടുത്തവളാണ് നീ അതും പറഞ്ഞ് അവൻ വലിച്ചു പറിച്ചു പറഞ്ഞു പോയപ്പോൾ.

അവൾ ഒന്നും തളഞ്ഞുനിന്നു നിറഞ്ഞ കണ്ണുകളുമായി എത്ര പെട്ടെന്നാണ് പണത്തിന് പുറകെ മാറുന്നത് പഠിക്കുമ്പോൾ ഇഷ്ടത്തിലായതാണ് ഉണ്ണിയേട്ടനും ഹൃദയം അവൾക്ക് വലിയ സാമ്പത്തികം ഇല്ലാത്ത ഒരു വീട്ടിലെ ആണ് ഉണ്ണി ഗവൺമെന്റ് ഉദ്യോഗസ്ഥനും സ്ത്രീധനമായി ഒന്നും വേണ്ട ജോലി വിവാഹം കഴിഞ്ഞ് നോക്കാം എന്ന് പറഞ്ഞു വന്ന ഉണ്ണിയും വീട്ടുകാരും വിവാഹം കഴിഞ്ഞപ്പോൾ അവിടെയും ഇവിടെയും കുത്തി സംസാരിക്കുവാൻ തുടങ്ങി അധികം പൈസയൊന്നും കൊടുക്കാൻ അവളുടെ അച്ഛനെ പറ്റില്ലായിരുന്നു എനിക്ക് അത് അറിയാമായിരുന്നു ഒന്നും കൊണ്ടുവരാത്ത അവളെ പെട്ടെന്ന് തന്നെ ഒരു ജോലിക്കാരുടെ റോളിലേക്ക് ഉണ്ണിക്ക് ഒന്നും കിട്ടിയില്ല .

ഒരുപാട് പണവും പണവും കൊണ്ടുവരുമെന്ന് ഇതൊക്കെ അവളുടെ വീട്ടിൽ പറഞ്ഞയെങ്കിലും വലിയ കാര്യമൊന്നും ഉണ്ടായില്ല അത്രയ്ക്ക് ബുദ്ധിമുട്ടുണ്ടവിടെ ഒരു ജോലിക്ക് പോയി അച്ഛനെ സഹായിക്കണം എന്ന് അവൾക്ക് വലിയ ആഗ്രഹമായിരുന്നു പക്ഷേ അത് നടന്നില്ല അതിനിടയ്ക്കാണ് ഉണ്ണിയുടെ അനിയൻ ഒരു പെണ്ണ് കെട്ടി കൊണ്ടു വന്നത് ഇതിനൊരു കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.