ദൂരെ നിന്ന് രാമൻ വരുന്നത് നോക്കിയ അമ്മ തന്നെ നിൽപ്പുണ്ടായിരുന്നു പോയ കാര്യം എന്തായി മോളെ ഉമ്മറത്തേക്ക് എത്തിയ രമയോട് അമ്മ ചോദിച്ചു എന്താവാൻ അത് നടക്കും എന്ന് തോന്നുന്നില്ല സാരി തുമ്പുകൊണ്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പ് തുള്ളികൾ തുടച്ചുകൊണ്ട് ഉമ്മറത്ത് കിടന്ന് കസേരയിൽ ഇരുനവും ഇത് അല്ലെങ്കിൽ വേറെ ഒരു വഴി ദൈവം കാണിച്ചു തരാതെ ഇരിക്കുകയില്ല മോളു വായോ ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം ആദ്യം ഞാനൊന്ന് മേൽ കഴുകട്ടെ അപ്പടി വയർ പറഞ്ഞു കൊണ്ട് രാമ ഉള്ളിലോട്ട് പോയി ഉള്ളിലോട്ട് നടക്കുമ്പോൾ മായയുടെ മുറിയുടെ ഉള്ളിൽ നിന്നും അടക്കിപ്പിടിച്ച് ചില സംസാരങ്ങളും ചിരിയും കേൾക്കുന്നുണ്ടായിരുന്നു.
മുറിയിലേക്ക് മേശപ്പുറത്ത് ഇരുന്ന് ഫോട്ടോ എടുത്തു തുടച്ചു അതിലേക്ക് കുറച്ചുനേരം നോക്കി നിന്നു അച്ഛനും അമ്മയും രമയും മായയും കൂടി നിൽക്കുന്ന ആ ഫോട്ടോ കാണുമ്പോഴും രമയുടെ കണ്ണ് അറിയാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കുടുംബത്തെയും സങ്കടത്തിൽ പെട്ടെന്നാണ് രമയുടെ അച്ഛൻ മരണത്തിന് കീഴടങ്ങിയത് കുടുംബത്തിൽ ഒരു ആൺ തരി ഇല്ലാത്തതിന്റെ വിഷമം അന്നാണ് അവർ അറിഞ്ഞു തുടങ്ങിയത് പഠനത്തോടൊപ്പം ചെറിയ ചെറിയ ജോലികൾ കൂടി രമ ചെയ്തു തുടങ്ങിയും വീട്ടിലെ ചിലവുകൾ കൂടിക്കൂടിയും വന്നതോടെ രമയ്ക്ക് പഠനം പൂർണമായും നിർത്തേണ്ടതായിട്ട് വന്നു.
അർത്ഥം വച്ചുള്ള നോട്ടവും സംസാരവും സഹിക്കാൻ വയ്യാതെ പലയിടങ്ങളിലും ജോലി അവൾക്ക് ഉപേക്ഷിക്കേണ്ടതായിട്ട് വന്നു ഇപ്പോൾ ഒരു സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്തു വരികയാണ് രാമൻ രാമകട്ടലിൽ നിന്ന് എഴുന്നേറ്റ് കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങി നിന്നു ഒരുപാട് മുടി ഉണ്ടായിരുന്നത് മിക്കതും കൊഴിഞ്ഞുപോയും മുഖമൊക്കെ കറുത്ത കരുവാളിച്ചവും വെറുതെ അല്ല തന്നെ പെണ്ണുകാണാൻ വന്ന ആളുകൾക്ക് അനിയത്തിയെ മതി എന്നു പറയുന്നത് അതും സ്ത്രീധനം ഒന്നും വാങ്ങാതെ ആ കല്യാണം നടത്താനുള്ള പൈസ വേണ്ടി .
നെട്ടോട്ടം ഓടുകയാണ് രമാം കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ നോക്കി നിന്നു ചിരിച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്നു മോളെ നീ ഇന്ന് കണക്ക് കാണിക്കാൻ അനുപ സാറിന്റെ വീട്ടിൽ പോകുമ്പോൾ കുറച്ച് പൈസ തരുമോ എന്ന് ചോദിക്കുകയും അതൊരു നല്ല മനുഷ്യനാണ് എന്നതാണ് എല്ലാവരും പറയുന്നത് അദ്ദേഹത്തിനോട് എങ്ങനെയൊക്കെയാണ് അമ്മ പൈസ ചോദിക്കുന്നത് നമ്മുടെ അവസ്ഥ അതായി പോയില്ലേ മകളെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.