വീട്ടിൽ പട്ടിണി കാരണം അനിയത്തിയുടെ വീട്ടിലേക്ക് പറഞ്ഞയച്ച മകൾക്ക് സംഭവിച്ചത്!

വീട്ടിലെ പ്രാരാബ്ദം കൂടിയപ്പോഴാണ് കൂലിപ്പണിക്കാരായ മാതാപിതാക്കൾ തന്റെ മകളെ അത്യാവശ്യവും നല്ല രീതിയിൽ കഴിയുന്ന അനുജത്തിയുടെ കൂടെ അയക്കുന്നത് അന്ന് അവൾക്ക് ഒൻപതു വയസ്സ് മാത്രം പ്രായമുള്ള അമ്മയുടെ അനുജത്തിയുടെ വീട്ടിലേക്കാണല്ലോ പോകുന്നത് വീട്ടിലെ ദാരിദ്ര്യത്തിൽ നിന്നും ഉള്ള മോചനമാണല്ലോ എന്ന് ആ കുഞ്ഞു മനസ്സിനെ സന്തോഷത്തിന്റെയും തിരി ഇളക്കത്തിലാക്കി സ്വന്തം വീട്ടിൽ നിന്നും കുറച്ചു ദൂരേക്കുള്ള ആ യാത്ര അവൾക്ക് ഏറെ ആഹ്ലാദം തന്നെയായിരുന്നു.

   
"

തികച്ചും ഗ്രാമത്തിന്റെ മനോഹാരിത നിറഞ്ഞ സ്വന്തം നാട്ടിൽ നിന്നും ടൗണിലേക്ക് കടന്നപ്പോൾ തന്നെ അവൾ ഒരു മായകലോകത്തിൽ എത്തിയതുപോലെ ആയിരുന്നു നിറയെ വാഹനങ്ങളും കെട്ടിടങ്ങളും ഒക്കെ അവൾക്ക് അൽഭുതമായിരുന്നു കൊച്ചപ്പന്റെ ജോലി സ്ഥലത്തിനടുത്ത് വാടകവീട്ടിൽ കിടന്ന അവൾക്ക് എന്തൊക്കെയോ പുത്തൻ അനുഭവങ്ങൾ ആയിരുന്നു ചെറ്റകുടലിൽ നിന്നും മാർക്ക് വീട്ടിലേക്ക് വന്നു കയറിയപ്പോൾ കറന്റ് ടിവിയും ഡൈനിങ് ടേബിൾ ഡബിൾകോട്ട് കട്ടിൽ ഫാനി മിക്സി .

ഇതൊക്കെ അവൾക്ക് ആദ്യത്തെ കാഴ്ചകൾ ആയിരുന്നു തന്നെക്കാൾ നാല് വയസ്സു ഇളയതായ കുഞ്ഞമ്മയുടെ മക്കൾക്ക് കൂട്ടായി എന്നു പറഞ്ഞാണ് അവർ കൊണ്ടുപോയത് അന്ന് കുഞ്ഞമ്മ രണ്ടാമത്തെ മകളെ ഗർഭം ധരിച്ച് ഇരിക്കുന്ന സമയം കൂടിയാണ് അവർ അവളെ ഒരു കിലോമീറ്റർ അപ്പുറമുള്ള ഗവൺമെന്റ് സ്കൂളിൽ ചേർത്തു അതിനെക്കുറിച്ച് ദൂരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവരുടെ മകളെയും ചേർത്തു പിറ്റേന്ന് രാത്രിയിൽ അവൾ സ്വർഗ്ഗത്തിൽ എന്നപോലെയാണ് .

ഉറങ്ങാൻ കിടന്നത് അവർ കീടനാ തൊട്ടടുത്ത മുറിയിൽ ചെറിയൊരു തടി കട്ടിലിൽ പായ വിരിച്ച് കിടക്കുമ്പോൾ ഒറ്റയ്ക്കായി ആദ്യമായി കിടക്കുന്ന പേടി ഉണ്ടെങ്കിലും രാജകീയ പദവിയിൽ തന്നെയാണ് ഉറങ്ങാൻ കിടന്നതും പിറ്റേന്ന് പുലർച്ചെ കുഞ്ഞമ്മ വിളിച്ചു എഴുന്നേൽപ്പിച്ചു പറഞ്ഞു കൊച്ചപ്പന്റെ കൂടെ പോയി പാലു വാങ്ങുന്ന വീട് കണ്ടു അവിടെ പരിചയപ്പെട്ട് നാളെ മുതൽ നീ വേണം പാലുവാങ്ങാൻ പോകുവാൻ എന്ന് കേട്ടപ്പോൾ തന്നെ ആ പാവത്തിനെ മനസ്സിൽ രണ്ടു ലഡു പൊട്ടി ചക്കര കടിച്ചു കട്ടൻകാപ്പി മോന്തുന്ന അവൾക്ക് പാലൊന്നു കേട്ടപ്പോൾ കൊതിയായി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.