ലക്ഷ്മി ദേവി വീട്ടിൽ നിലനിൽക്കാൻ ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക….

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എത്ര ശ്രമിച്ചിട്ടും ജീവിതത്തിൽ ഓരോ ഉയർച്ചയും അതുപോലെതന്നെ ഐശ്വര്യവും സമ്പത്തും ഉണ്ടാകുന്നില്ല എന്നാണോ നിങ്ങളുടെ പ്രശ്നം എങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കുന്നതിനോടൊപ്പം വീടുകളിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യവും വന്നുചേരുന്നതാണ്.

   
"

ഇത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം വളരെ നിസ്സാരമെന്ന് നാം കരുതുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും വീട്ടിൽ ഐശ്വര്യവും സമ്പത്തും ലക്ഷ്മി കടാക്ഷവും ഉണ്ടാകുന്നതുമാണ് അതിൽ ഒന്നാമതായി പൊട്ടിയ ഒരു വസ്തുവും വീട്ടിൽ വയ്ക്കേണ്ട ആവശ്യം തന്നെയില്ല ഉടഞ്ഞ കണ്ണാടി ഒരിക്കലും വീട്ടിൽ വയ്ക്കരുത് അതേപോലെ പൊട്ടിയ പാത്രങ്ങൾ പൂച്ചെടികൾ എന്നിവ തീർച്ചയായിട്ടും ഒഴിവാക്കണം കേടായ ഫർണിച്ചറുകൾ നന്നാക്കാൻ സാധിക്കുവാൻ പറ്റുന്നതാണെങ്കിൽ.

അത് നന്നാക്കി ഉപയോഗിക്കുവാൻ അല്ലാത്തപക്ഷം അവിടെ ഇവിടെ വലിച്ചിടരുത് അവിടെ കിടക്കട്ടെ എന്ന് വിചാരിക്കരുത് ഒഴിവാക്കേണ്ട കാര്യങ്ങളൊക്കെ പൂർണ്ണമായിട്ടും ഒഴിവാക്കുക അതേപോലെതന്നെ പൂജാമുറിയിൽ ആണെങ്കിലും കേടുപാടുകൾ സംഭവിച്ച അല്ലെങ്കിൽ ഉടഞ്ഞതുമായ വിഗ്രഹങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ ഉറപ്പായിട്ടും അത് ഉടൻതന്നെ എടുത്തു മാറ്റുക പിന്നെ രണ്ടാമതായിട്ട് വീടിനുള്ളിൽ സ്വീകരണം മുറിയിലും അല്ലെങ്കിൽ ബെഡ്റൂമിലും അല്ലെങ്കിൽ.

ലിവിങ് റൂമിലും ഒക്കെയായിട്ട് അലങ്കാരത്തിനും ആയിട്ട് വെച്ചിട്ടുള്ള പലതരത്തിലുള്ള ചിത്രങ്ങൾ വയ്ക്കാറുണ്ട് അങ്ങനെ വയ്ക്കുന്ന ഫോട്ടോകൾ വീട്ടിൽ വയ്ക്കാൻ പറ്റുന്ന ഫോട്ടോസ് ആണോ എന്ന് ആദ്യം ചെക്ക് ചെയ്യുക താജ്മഹലിന്റെ ചിത്രമെന്നു പറയുന്നത് എല്ലാവർക്കും പ്രിയമാണ് അതിമനോഹരമായ താജ് മഹല്ല് ചിത്രം മുംതാസിനെയും അതേപോലെതന്നെ ഷാജഹാന്റെയും പ്രേമത്തിന്റെ പ്രതീകമായിട്ടുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.