മകന്റെ കാമുകിയെ ആത്മഹത്യാ ഭീഷണി മുഴക്കി മകനെ കൊണ്ട് ഉപേക്ഷിപ്പിച്ചു അമ്മ വർഷങ്ങൾക്കുശേഷം ആ പെൺകുട്ടിയെ അമ്മ കണ്ടപ്പോൾ ഞെട്ടിപ്പോയി!

തിങ്കളാഴ്ചയായിരുന്നതിനാൽ ഹോസ്പിറ്റലിൽ ഭയങ്കര തിരക്കുണ്ടായിരുന്നു സെക്യൂരിറ്റി ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് നിർദ്ദേശം കൊടുത്തുകൊണ്ട് ഓടിനടക്കുന്നു വണ്ടിയിൽ നിന്നും മാധവൻ നായരും ഭാര്യയും ഇറങ്ങിയും മാധവേട്ട സൂക്ഷിച്ച് അവിടെ ഇരിക്കാം അയാൾ അവളെ താങ്ങി പിടിച്ചു അയാൾ ഉറക്കെ ചിരിച്ചു ഷോ മാധവേട്ടൻ ഒന്ന് പതുക്കെ അല്ലെങ്കിൽ തന്നെ മാധവേട്ടൻ എന്തിനാ ചിരിക്കുന്നത് എനിക്ക് ചെറിയൊരു നെഞ്ച് വേദന വന്നപ്പോൾ തന്നെ എന്നെ വലിയൊരു അസുഖക്കാരൻ ആക്കിയില്ലേ താൻ ദേ മാധവേട്ടാ അസുഖം ഉണ്ടോ ഇല്ലയോ എന്ന് നോക്കുന്നത് ഡോക്ടർ ആണ് അവരുടെ ജോലി തൽക്കാലം മാധവേട്ടൻ നോക്കണ്ട ട്ടോ .

   
"

അവളുടെ സംസാരവും ഇലക്ഷനും കണ്ടിട്ട് വീണ്ടും അയാൾക്ക് ചിരി വന്നു ഉത്തരവ് മേടം വന്ന് ചീട്ട് എടുത്തിട്ട് വായോ അയാൾ കൈകൂപ്പി കൊണ്ട് പറയുന്നത് കണ്ടപ്പോൾ അവളും ചിരിച്ചു ഇവിടെ ഇരുന്നു ഏട്ടാ ഞാൻ പെട്ടെന്ന് വരാം അവൾ ചൂണ്ടിക്കാട്ടിയ ഇടത്തേക്ക് അയാൾ ഇരുന്നു വീണ്ടും ചെറുതായി ഒരു നെഞ്ചുവേദനയായിരുന്നു ശരീരം ചെറുതായി വിയർക്കുന്നു ചെറിയ ഒരു അസ്വസ്ഥത തോന്നി അയാൾക്ക് മാധവേട്ടാ വാ എനിക്ക് മുപ്പതാണ് ഡോക്ടർ ഹരിശങ്കർ എന്ന് പറഞ്ഞോ അവർ തിരക്കുള്ള ഡോക്ടർ ആണത്രേ.

നമുക്ക് ഡോക്ടറുടെ വെയിറ്റ് ചെയ്യാം മിഥുന അതായിരുന്നു അവളുടെ പേരേയും അതിസുന്ദരിയും ഭർത്താവും മാധവൻ നായർ നാട്ടിലെ സമ്പന്നൻ എപ്പോഴും തമാശ കൊണ്ട് എല്ലാവരെയും ചിരിപ്പിക്കുന്ന മനുഷ്യൻ പരോപകാരിയും തങ്ങളുടെ ഇരുവരും മിഥുനയുടെ മുഖം ആകെ വിഷമത്തിലാണ് ഓരോരോ തമാശകൾ പറഞ്ഞുകൊണ്ട് അയാളും മാധവൻ നായർ സിസ്റ്റർ വിളിക്കുന്നതും കേട്ടതും അവർ ഡോക്ടറുടെ റൂമിൽ കയറി ഇരിക്കുവാൻ ഡോക്ടർ കൈകൊണ്ട് ആദ്യം കാണിച്ചു അവർ ഇരുവരും ഡോക്ടർടെ മുന്നിലായി കസേരയിൽ ഇരുന്നു .

മിഥുനയും ഡോക്ടറും പരസ്പരം കണ്ട നിമിഷം രണ്ടുപേരും ചെറുതായിട്ട് ഒന്ന് ഞെട്ടി മിഥുന ഡോക്ടർ മന്ത്രിച്ചു അവളും അറിയാതെ പറഞ്ഞുപോയി ഒരു നിമിഷം പരസ്പരം മറന്നോ അവർ ഇരുവരും നോക്കിയിരുന്നു അല്ല ഇതെന്താ രണ്ടുപേരും ഇങ്ങനെ നോക്കുന്നത് ഞാൻ ആരോഗ്യ അല്ല ഡോക്ടർ ഇതിനു മുന്നേ ഇയാളെ അറിയുമോ മാധവൻ നായയുടെ ആ ചോദ്യം ആണ് അവരെ ഉണർത്തിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.