നാൻസി നീ അവരുടെ അടുക്കലേക്ക് ഒന്നും പോണ്ടാ കേട്ടോ ഈ ഇടയായിട്ട് അതിന് കുറച്ചു കൂടുതൽ ആണെന്ന് തോന്നുന്നു വന്ന നാൻസി അമ്മ ചെടിയുടെ ഇടയിലെ പുല്ലു വൃത്തിയാക്കുമ്പോൾ നാൻസിയോട് പറഞ്ഞു നാൻസി ഒന്നുകൂടി തിരിഞ്ഞു നോക്കുമ്പോൾ അവർ കയ്യിൽ ഇരുന്നാൽ പാവയോട് എന്തൊക്കെയോ പറയുകയും ഉച്ചത്തിൽ ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു ഈ മമ്മിക്ക് ഇത് രണ്ടാം അവർ ഒരു പാവമല്ലേ അവർ ആരെയും ഒന്നും ചെയ്യില്ല അത് നിനക്ക് അറിയാം.
ഇതിന്റെയൊക്കെ സ്വഭാവം എപ്പോഴാണ് മാറുന്നത് എന്ന് ആർക്കും പറയാൻ പറ്റില്ല അതു പറഞ്ഞ വീണ്ടും അമ്മ ചെടിയുടെ ചൂട് വൃത്തിയാക്കാൻ വീണ്ടും തുടങ്ങിയിരുന്നു അടുക്കളയിൽ ചായ ഇരിപ്പുണ്ട് ആദ്യം പോയി കുളിക്കേ നീ വീട്ടിലേക്ക് കയറുന്ന ന നോക്കി മേരി വിളിച്ച് പറഞ്ഞു കയ്യിലിരുന്ന ബാഗ് ഹാളിലെ സെറ്റിയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അവൾ അടുക്കളയിലോട്ട് ചെന്ന് തണുത്ത ചായ ചൂടാക്കാൻ നിൽക്കാതെ ഒരു ഗ്ലാസ്സിലേക്ക് പകർന്ന് കാസറോളിൽ അടച്ചുവെരുന്ന കട്ട് ലൈറ്റ് രണ്ടെണ്ണം എടുത്തു ഒന്ന് കടിച്ചു തിന്നുകൊണ്ട് ചായയുമായി സിറ്റൗട്ടിലേക്ക് നടന്നു .
കുളിയും നനയും ഒന്നും വേണ്ട ഉടനെ തീറ്റ തുടങ്ങിയോ സിറ്റൗട്ടിൽ വന്നിരുന്നു ചായ കുടിക്കുന്ന നോക്കി പറയുമ്പോൾ അവൾ പള്ളികളിൽ കാണിച്ച ചായ കുടി തുടർന്നു അപ്പോഴേക്കും അപ്പുറത്ത് നിന്ന് ആ ഭ്രാന്തിയുടെ ഉച്ചത്തിലുള്ള വിളി കേട്ട് തുടങ്ങി ചെടിയുടെ ചുവട്ടിൽ നിന്ന് മീര എഴുന്നേറ്റു വന്ന നാൻസികൾ വന്നിരുന്നു നീ പോയി എണ്ണ എടുത്തുകൊണ്ടുവന്ന് ഈ മുടിയുടെയൊക്കെ ഒരു കോലം കണ്ടു അതും പറഞ്ഞ് വെച്ചിരിക്കുന്ന മുടി അഴിച്ചിട്ടു അമ്മയോട് തർക്കിച്ചിട്ട് കാര്യമില്ല എന്ന് അറിയാവുന്നതുകൊണ്ട് ഞാൻ സി അകത്തോട്ട് കയറി എണ്ണയും എടുത്ത് അമ്മയെ ഏൽപ്പിച്ച അമ്മയ്ക്ക് മുൻപിൽ ചെന്നിരുന്നു അമ്മക്കറിയാം .
അവർക്ക് എങ്ങനെ ഭ്രാന്ത് പിടിച്ചത് എന്ന് അമ്മ തലയിൽ എണ്ണ തേക്കുന്നതിനിടയിൽ ആൻസി ചോദിച്ചു അത് അവരുടെ കുഞ്ഞു മരിച്ചുപോയി അങ്ങനെ ഭ്രാന്ത് പിടിച്ചതാ മമ്മി പറയുമ്പോൾ കുറച്ചുനേരം ഒന്നും മിണ്ടാതെ ആ വീട്ടിലേക്ക് നോക്കിയിരുന്നു അവർ നിലത്തു കിടന്നിരുന്ന പാവയ്ക്ക അരികിലിരുന്ന് ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു നിലവിളിക്കുന്നതിനു കൊണ്ട് രണ്ടു കൈയും കൊണ്ട് മുടിയിൽ വലിക്കുന്നുമുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.