ഭർത്താവിന്റെ മുഖത്തടിച്ച ഭാര്യയെ അമ്മായിയമ്മ ചെയ്തത് കണ്ടോ!

നിനക്ക് എങ്ങനെ ധൈര്യം വന്നെടിയും എന്റെ മുന്നിൽ വച്ച് എന്റെ മകനെ തല്ലാൻ ഞാനോ ഇവന്റെ മരിച്ചുപോയ അച്ഛനോം ഇവനെ ഒന്നു നുള്ളി നോവിച്ചിട്ട് പോലുമില്ല എന്നല്ലേ കിട്ടികേറി വന്ന അവൾക്ക് ഇത്തരം അഹങ്കാരം ഇറങ്ങിക്കോണം ഈ നിമിഷം ഇവിടെ നിന്നും ഇങ്ങനെ ഒരുത്തി ഈ വീട്ടിൽ ഇനി വേണ്ട കഴിഞ്ഞ നിമിഷം വരെ മോളെ എന്ന് വിളിച്ചു മാത്രം വിളിച്ചിരുന്ന അമ്മായിയമ്മയുടെ നാവിൽ നിന്ന് ശാപവും ശാഖാവും ഉയർന്നത് കേട്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നു .

   
"

എങ്കിലും പതിയെ അത് എന്നിൽ ഒരു ചിരിയായി മാറുകയായിരുന്നു ഓന്തിനെ പോലെയുള്ള അവരുടെ നിറം മാറ്റം കണ്ടു ആശ്ചര്യപ്പെടുകയായിരുന്നു ഞാൻ മനുഷ്യർ എത്ര വേഗത്തിലാണ് മാറുന്നത് അല്ലേ എന്താടി ആലോചിക്കുന്നത് ഇപ്പോൾ ഇറങ്ങിക്കോണം ഇവിടെ നിന്നും കല്യാണം കഴിഞ്ഞ് മാസം മൂന്ന് കഴിഞ്ഞപ്പോഴേ നീ എന്റെ മോനെ തല്ലി അപ്പോൾ കൊല്ലം മൂന്നു കഴിഞ്ഞല്ലോ നീ എന്റെ മോനെ കൊല്ലുമല്ലോ എന്റെ നിൽപ്പും ആലോചനയും കണ്ടു കല്ലുമാറാതെ അമ്മ വീണ്ടും ഓരോന്ന് പറയുവാൻ തുടങ്ങി ഒട്ടും ദേഷ്യവും കാട്ടാതെ ശാന്തമായി ഞാൻ ചോദിച്ചു.

അപ്പോൾ അമ്മയുടെ മകൻ ചെയ്തതിലും പറഞ്ഞതിലും ഒരു തെറ്റുമില്ല എന്നാണോ അമ്മ പറഞ്ഞു വരുന്നത് ഞാൻ മാത്രമാണോ തെറ്റ് ചെയ്തിട്ടുള്ളത് നീ നിന്റെ ഭാഗം ന്യായീകരിക്കാൻ നോക്കുകയാണോ ആണുങ്ങളായാൽ അങ്ങനെയൊക്കെയാണ് ദേഷ്യം വന്നാൽ ഭാര്യമാരുടെ തട്ടികറൊക്കെ ചെയ്യും ചിലപ്പോൾ അടിച്ചെന്ന് വരാം എന്നും പറഞ്ഞ് പെണ്ണുങ്ങൾ ഒപ്പം നിന്ന് കൊള്ളണം നിന്റെ വീട്ടിൽ അങ്ങനെയായിരിക്കും പക്ഷേ അത് ഇവിടെ പറ്റില്ല എന്നോട് അത്രയും പറഞ്ഞിട്ട് തിരിഞ്ഞുനിന്ന് തന്നെ ഭർത്താവിന്റെ നേർക്ക് വിരൽ ചൂണ്ടി .

അമ്മ ബാക്കിയെന്നോണം പറഞ്ഞു അന്നേ ഞാൻ ഇവനോട് പറഞ്ഞത് ഈ ബന്ധം വേണ്ട എന്ന് നാലഞ്ചു കൊല്ലം പ്രേമിച്ചതാണ് പോലും എന്നിട്ട് ഇത് അവളുടെ തല്ലും കൊണ്ട് നിൽക്കുന്നു നാണമില്ലാത്തവൻ അമ്മ പറഞ്ഞതും കേട്ട് ആത്മാഭിമാനത്തിനും ആണത്തത്തിനും മുറിവേറ്റ അടങ്ങാത്ത വർഷത്തോടെയും കത്തുന്ന കണ്ണുകളോടെ ഏട്ടൻ എന്നെ നോക്കി ഞാൻ ഒട്ടും പതറിയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.