കടയിൽ സെയിൽസ് ജോലി ചെയ്യുന്ന ഭർത്താവ് മരിച്ച യുവതി ചെയ്തത് കണ്ടോ!

ഈ കുഞ്ഞുങ്ങളെയും കൊണ്ട് ഞാൻ എന്ത് ചെയ്യാനാണ് ചേച്ചിയും ആളുകൾക്ക് എന്താ പറഞ്ഞുകൂടാൻ ആകാത്തത് ചെറിയ ഒരു വരുമാനം ആയിക്കോട്ടെ എന്ന് കരുതിയാണ് ജോർജേട്ടൻ അവരുടെ ഫർണിച്ചർ ഷോപ്പിൽ സെയിൽ ആയി ഒരു ജോലി തന്നത് വരുമാനം കുറവാണ് എന്നുണ്ടെങ്കിൽ ഞാനും എന്റെ കുട്ടികളും ജീവിച്ചു പോന്നിരുന്നത് ആ ജോലിയിലായിരുന്നു എല്ലാവരും കൂടി അത് കളയുമോ ലിൻസിയുടെ ആ പരിഭവം പർച്ചേൽ കേട്ട് അയൽക്കാരിയായി അവർക്ക് അവൾ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു ലിൻസിയുടെ ഭർത്താവ് 2 വർഷം മുമ്പ് ആത്മഹത്യ ചെയ്തത് സംശയരോഗത്തിന് അടിമയായിരുന്ന അവർ .

   
"

അതിന്റെ പേരിൽ തന്നെയാണ് ആത്മഹത്യ ചെയ്തതും അവളെ പലരുമായി ചേർത്ത് അപവാദ കഥകൾ ഉണ്ടാക്കി വഴക്കുണ്ടാക്കുക അവന് പതിവായിരുന്നു കൂട്ടുകാരിൽ ചില കൂട്ടിയത് അവർ തമ്മിൽ എന്നും മഴക്കായിരുന്നു കുട്ടികളെ സ്കൂളിൽ കൊണ്ടുവിടാൻ വന്നിരുന്ന ഓട്ടോറിക്ഷക്കാരനുമായി അവൾക്ക് അവിഹിതം ഉണ്ടെന്ന് ആരോപിച്ചായിരുന്നു അവർ തമ്മിൽ അവസാനമായി വഴക്കുണ്ടാക്കിയത് അതിനുശേഷം അയാളെ അടുത്തുള്ള തോട്ടത്തിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു അവൾ കാരണമാണ് അവൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പിന്നീട് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു പരത്തിയത്.

അതോടെ അവന്റെ ബന്ധുക്കളും അവളുടെ ബന്ധുക്കളും അവളെ കയ്യൊഴിഞ്ഞു അവളുടെ അമ്മ മാത്രമായിരുന്നു അവൾക്ക് കൂട്ടുക അവളുടെ ജോലി പോകാൻ കാരണവും ചില കപടസദാചാര്യക്കാരുടെ പരദൂഷണം പറച്ചിലാണ് നീ വിഷമിക്കാതെ ഇരിക്കും മോളെ ദൈവം എന്തെങ്കിലും വഴി കാണിച്ചു തരുമോ അവർ അവളെ ആശ്വസിപ്പിക്കാൻ ആയി പറഞ്ഞു ദിവസങ്ങൾ കടന്നുപോകുന്തോറും അവൾക്ക് കാര്യങ്ങൾ കൂടുതലായി നിസഹമാകുന്നു എന്നെപ്പോലെ തോന്നിയും എന്തെങ്കിലും വരുമാനം മാർഗ്ഗം ഉടൻ കണ്ടെത്തിയില്ലെങ്കിൽ താനും മക്കളും അമ്മയും പട്ടിണി കിടന്നു മണിക്കേണ്ടിവരും എന്ന് അവൾക്ക് ബോധ്യമായി അങ്ങനെ ഇരിക്കുകയാണ് .

അവളുടെ ഒരു സുഹൃത്ത് മുഖേന ആ വലിയ തുണി കടയിൽ ആയി അവൾക്ക് ജോലി തരപ്പെട്ടത് സ്കൂൾ കഴിഞ്ഞു വരുമ്പോൾ കുട്ടികൾക്ക് തുണിയായി അമ്മ ഉണ്ടല്ലോ എന്ന് ആശ്വാസം അവൾക്കുണ്ടായിരുന്നു വളരെയധികം സന്തോഷത്തോടുകൂടിയാണ് അവൾ ആദ്യദിവസം ജോലിക്ക് പുറപ്പെട്ടത് തന്നെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ആകും ഈ ജോലി എന്നത് അവൾ ഉറച്ചു വിശ്വസിച്ചു തുണിക്കടയിലെ ജോലി എന്ന് പറയുമ്പോൾ തുണികൾ എടുത്ത് നിവർത്തി കാണിക്കാനും മടക്കി വയ്ക്കാനും അത്രയല്ലേ വേണ്ടൂ അത് വളരെ തനിക്ക് ഇഷ്ടമുള്ള കാര്യമാണല്ലോ എന്ന് അവൾ ചിന്തിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.