ശരീരത്തിൽ പൊട്ടാസ്യം കുറഞ്ഞാൽ…… ഉറപ്പാണ് സ്ട്രോക്ക് ശ്രദ്ധിക്കുക!

എല്ലാവർക്കും നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകളുടെയും കണ്ണിന്റെ താഴെയും ഒരു പഫ്ഫിനെസ് കാണാറുണ്ട് ഫ്ലൂയിഡ് നിറഞ്ഞിരിക്കുന്നത് പോലെ കാണാറുണ്ട് ചിലർക്കൊക്കെ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടുകളും നെഞ്ചിടിപ്പ് ഉണ്ടാകുന്ന രീതികളും ഇതൊക്കെ നമുക്ക് ചിലപ്പോൾ കാണാറുണ്ട് ചിലപ്പോൾ നമ്മുടെ ശരീരത്തിൽ നിറഞ്ഞു നീര് വെച്ച ഒരു അവസ്ഥ കാണുവാറുണ്ട്.

   
"

അതായത് നമ്മൾ പല രീതിയിലുള്ള കാര്യങ്ങളും നോക്കൂ എന്നു പറഞ്ഞാലും ഇത് പൊട്ടാഷ്യം എന്ന് പറയുന്ന ഒരു പോഷകം നമ്മുടെ ശരീരത്തിലെ കുറഞ്ഞു കഴിഞ്ഞാൽ വരുന്ന പ്രശ്നങ്ങളാണ് പക്ഷേ ഈ പൊട്ടാസിയം എന്നു പറയുന്നത് ഇറച്ചിയും മീനും മുട്ടയും കഴിച്ചാൽ ഒന്നും കിട്ടത്തില്ല അത് ആകെയുള്ളത് പച്ചക്കറികളിലെ അതുപോലെതന്നെ നമ്മുടെ ഉരുളക്കിഴങ്ങിലെയും പിന്നെ നമ്മുടെ ഏത്തപ്പഴം ഇതിനകത്തൊക്കെയാണ് വളരെയധികം കൂടുതൽ പൊട്ടാഷ്യം ഉള്ളത് .

അപ്പോൾ ഇങ്ങനെ ഒരു ഭക്ഷണം നമ്മള് നമ്മുടെ ഡെയിലി ലൈഫിൽ യൂസ് ചെയ്യുന്നുണ്ടോ എന്നുള്ളത് നമുക്ക് കൺഫോം ചെയ്യണം കാരണം ഡെയിലി ആരെങ്കിലും ഏത്തപ്പഴം കഴിക്കുന്നുണ്ടോ അല്ലെങ്കിൽ വെജിറ്റബിൾസ് കഴിക്കുന്നുണ്ടോ കാരണം പലപ്പോഴും പല അമ്മമാരും ഒന്നിച്ചു പറയുകയാണ് എന്റെ മക്കൾ ആകെ ഇറച്ചിയും മീനും മുട്ടയും അല്ലാതെ ഫാസ്റ്റ് ഫുഡുകളും ജംഗ്‌ ഫുഡുകളും അല്ലാതെ വേറെ ഒന്നും കഴിക്കുന്നില്ല പച്ചക്കറി ഒന്നു തൊടുത്തു പോലുമില്ല എന്നും പറയുന്ന ആൾക്കാരുണ്ട് .

പല ആൾക്കാരും അങ്ങനെയാണ് നമ്മൾ ഇപ്പോൾ കഴിക്കുമ്പോൾ നമുക്ക് ഇഷ്ടമുള്ള സാധനങ്ങൾ മാത്രം കഴിച്ചു കൊണ്ടിരിക്കുകയാണ് എന്തുകൊണ്ടാണ് പച്ചക്കറികളും ഇഷ്ടമില്ല എന്ന് പറഞ്ഞ് മാറ്റുവയ്ക്കുന്നതിന് മുമ്പ് നമ്മൾ അറിഞ്ഞിരിക്കേണ്ടത് ഈ പൊട്ടാസ്യം ലെവൽ കുറഞ്ഞു കഴിഞ്ഞാലും നമുക്ക് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.