പുരുഷന്മാർക്ക് മൂത്രനാളിയിൽ തടസ്സം അനുഭവപ്പെടുന്നുണ്ടോ??? കാരണം ഇതാണ്….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്ന ടോപ്പിക്ക് പുരുഷന്മാരുടെ മൂത്രനാളിലെ തടസ്സം അല്ലെങ്കിലും മൂത്രനാളിൽ ചുരുങ്ങുന്ന അവസ്ഥയെക്കുറിച്ച് ആണ് ഇത് കൂടുതലായും കണ്ടുവരുന്നത് ചെറുപ്പക്കാരിൽ ആണ് നമുക്കറിയാം മൂത്ര തടസ്സം സാധാരണ ഒരു 55 60 വയസ്സ് ആകുമ്പോൾ ഉള്ള ആൾക്കാർക്കാണ് സാധാരണയായി കണ്ടുവരുന്നത് പോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം കൊണ്ടാണ് സാധാരണ വരുന്നത് .

   
"

പക്ഷേ ഇത് ചെറുപ്പക്കാരിലെ മൂത്ര തടസ്സമുണ്ടാക്കുന്ന ഒരു അസുഖമാണ് മൂത്രനാളിലുള്ള തടസ്സം എന്ന് പറയുന്നത് മൂത്രനാളിലെ എവിടെയെങ്കിലും ഒരു ബ്ലോക്ക് വന്നിട്ട് മൂത്രം പുറത്തോട്ട് പോകുവാനുള്ള തടസ്സത്തിനാണ് യൂട്രൽ സ്ട്രക്ചർ എന്ന് പറയുന്നത് ഇതിന് കാരണങ്ങൾ യൂഷ്യലി എന്തെങ്കിലും ഇൻഫെക്ഷൻ കൊണ്ട് വരാറുണ്ട് അല്ലെങ്കിൽ ഈ മൂത്രത്തിലെ അലർജി കൊണ്ട് വരാറുണ്ട്.

അല്ലെങ്കിൽ നമുക്ക് അറിയാത്ത കാരണങ്ങൾ കൊണ്ടും യൂട്രക്ചർ എന്ന് പറയുന്ന രോഗം വരാറുണ്ട് മരുന്നുകൊണ്ട് ഇത് ചികിത്സിക്കാൻ പറ്റുന്നതല്ല കാരണം തടസ്സം മരുന്നുകൊണ്ട് മാറ്റാൻ പറ്റില്ല അപ്പൊ പിന്നെ നമുക്ക് സർജറി അതായത് ഓപ്പറേഷൻ വഴിയാണ് ഇത് ചികിത്സിക്കാൻ പറ്റുന്നത് അപ്പോൾ ഇതിന്റെ ഓപ്പറേഷൻ എന്ന് പറയുമ്പോൾ നമുക്ക് രണ്ട് തരത്തിലുള്ളതാണ് .

അതായത് നമുക്ക് ടെമ്പററി ആയിട്ട് ആ ബ്ലോക്ക് താൽക്കാലികമായിട്ട് ഒരു മൂത്രനാളിക്കാകത്തു കൂടെ ഒരു ട്യൂബ് കയറ്റി അടുത്തുള്ള ഭാഗം കട്ട് ചെയ്തിട്ട് നോർമലാക്കുന്ന ഒരു പ്രൊസീജറിനെയാണ് അതൊരു താൽക്കാലികം ആയിട്ടുള്ള ടെമ്പറി പ്രൊസീജർ ആണ് അത് ചെയ്തു കഴിഞ്ഞാൽ കുറച്ചു കഴിഞ്ഞാൽ തിരിച്ചു വരാൻ സാധ്യതയുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.