പ്രമേഹരോഗം പൂർണ്ണമായും ജീവിതത്തിൽ നിന്ന് മാറാൻ കഴിക്കേണ്ട ഭക്ഷണ രീതി!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിൽ വൃക്ക രോഗങ്ങളെപ്പറ്റിയും മൃഗരോഗങ്ങൾ വരാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ഭക്ഷണകാര്യങ്ങളെപ്പറ്റിയും ഒക്കെ സംസാരിച്ചത് ഞങ്ങൾ ഒരുപക്ഷേ കേട്ടിട്ടുണ്ടായിരിക്കും.

   
"

ഇന്ന് ഞാൻ നിങ്ങളോട് വളരെ പ്രധാനമായിട്ടും ഒരു കാര്യം സംസാരിക്കാൻ പോകുകയാണ് നമുക്കറിയാം ലോകത്തിലുള്ള ഏകദേശം മൂന്നിൽ ഒരു ഭാഗം ജനതകളെയും കാർന്നതിനുന നിശബ്ദമായി നമ്മളെ കൊല്ലുന്ന ലോകമാണ് പ്രമേഹം എന്നു പറയുന്നത് ഡയബറ്റിസ് അത് ഏകദേശം 1500 ബി സി തുടങ്ങിയും ലോകത്തിൽ അറിയപ്പെടുന്ന ഒരു രോഗമാണ് 19 ആം നൂറ്റാണ്ടിലെ മദ്യത്തിൽ ആണ് അതിന്റെ വരുംവരായികളെക്കുറിച്ച് ഡോക്ടർമാർ പഠിക്കുവാനും 1921ന് ശേഷമാണ് ഇൻസുലിൻ അതിന്റെ ഒരു ചികിത്സയായിട്ട് വന്നത് .

അത് നമ്മൾ അറിയുന്ന കാലഘട്ടത്തിലാണ് ഇതുണ്ടായത് ഇതൊക്കെയാണെങ്കിൽ എത്രയും വർഷം ഈ രോഗത്തെപ്പറ്റി അറിഞ്ഞിട്ട് ചികിത്സ ലഭിച്ചിട്ടും കഴിഞ്ഞ 40 വർഷമായിട്ടാണ് ആളുകൾക്ക് അത് കാര്യഗൗരവമായ രോഗമാണെന്ന് കണക്കാക്കിയത് എന്നാൽ ഈ കാലഘട്ടത്തിൽ അതായത് കഴിഞ്ഞ ഒരു പത്ത് വർഷത്തിൽ ഈ രോഗത്തെ നിസ്സാരമായി കരുതുന്ന ആളുകൾ ആണ് നാം പ്രവർത്തിച്ചു കാണുന്നത് .

നമ്മൾക്ക് നോക്കിയാൽ മനസ്സിലാകും മെഡിക്കൽ കോളേജിലോ വലിയ ആശുപത്രികളിലും എന്തെങ്കിലും രോഗങ്ങൾ കൊണ്ടായിക്കോട്ടെ പേഷ്യൻസ് വരുന്ന രോഗികളിൽ 40 മുതൽ 50 ശതമാനം വരെ രോഗികൾക്കും പ്രമേഹം ഉണ്ടെന്നാണ് സ്പെഷ്യാലിറ്റി ക്ലിനിക് രേഖപ്പെടുത്തുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.