ഈ തെറ്റുകൾ വീടുകളിൽ ഒരിക്കലും ചെയ്യരുതേ… ഭഗവാൻ ഒരിക്കലും വസിക്കില്ല!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗുരുവായൂരപ്പനെ ആരാധിക്കുന്നവർ തന്നെയാണ് ഏവരും ഞാൻ ഭഗവാന്റെ കൃപ കടാക്ഷ ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ പലർക്കും നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട് പലർക്കും വിശ്വസിക്കുവാൻ സാധിക്കാത്ത വിധം അത്ഭുതങ്ങൾ ഭഗവാൻ അവരുടെ ജീവിതത്തിൽ നടത്തിയിട്ടുള്ളതാകുന്നു എന്നാൽ അവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.

   
"

ഭഗവാന്റെ അനുഗ്രഹം എപ്പോഴും ജീവിതത്തിൽ നിലനിൽക്കണം എന്നും ഭഗവാന്റെ സാന്നിധ്യം കൂടെ ഉണ്ടാകണം വീടുകളിൽ ഉണ്ടാകണമെന്ന് കാര്യം എന്നാൽ ചില വീടുകൾക്ക് ഇത്തരം കാര്യങ്ങൾ സംഭവിക്കണമെന്നില്ല അത് നാം അറിയാതെ ചെയ്യുന്ന ചില തെറ്റുകൾ ആകുന്നു ചില തെറ്റുകൾ നാം അറിയാതെ ചെയ്യുകയാണ് എങ്കിൽ അഥവാ അറിഞ്ഞുകൊണ്ട് ചെയ്യുകയാണ് എങ്കിൽ തീർച്ചയായും ആ വീടുകളിൽ ഭഗവാന്റെ സാന്നിധ്യം ഉണ്ടാകുന്നതല്ല .

അത്തരത്തിലുള്ള വീടുകളെ കുറിച്ചിട്ടാണ് ഈ വീഡിയോയിലൂടെ പരാമർശിക്കാൻ പോകുന്നത് ഭഗവാൻ ഒരിക്കലും വസിക്കത്ത വീടുകളുടെ ലക്ഷണങ്ങളെ കുറിച്ചിട്ടാണ് പറയുന്നത് അത് ഇപ്രകാരം ആകുന്നു ഗുരുവിനെ നിന്ദിക്കുന്നവർ മാതാപിതാ ഗുരു ദൈവം എന്നും വെറുതെ അല്ല പറയുന്നത് ഗുരുവിനും അത്ര വലിയ സ്ഥാനം നാം നൽകപ്പെട്ടിരിക്കുന്നത് ആകുന്നു അതിനാൽ തന്നെ ഗുരുവിനെയും ഒരു വ്യക്തിയെ നിന്ദിക്കുകയാണ് എങ്കിൽ അത് ആ വ്യക്തിയുടെ ജീവിതത്തിൽ വളരെ ദോഷഫലങ്ങൾ നൽകും എന്ന കാര്യം തീർച്ച തന്നെയാകുന്നു .

എന്നാൽ ഇത്തരത്തിൽ നിത്യവും വീടുകളിൽ സംഭവിക്കുന്നവരാണ് എങ്കിൽ അതായത് ഗുരുവിനെ നിന്ദിക്കുന്ന വീടുകളിൽ ഒരിക്കലും ഭഗവാൻ വസിക്കുകയില്ല എന്നതാണ് വാസ്തവം ഭഗവാന്റെ സാന്നിധ്യം ആ വീടുകളിൽ ഉണ്ടാകുന്നതല്ല അതിനാൽ നിങ്ങൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഭഗവാന്റെ സാന്നിധ്യം നഷ്ടമാകും എന്ന കാര്യം ഓർക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.