മീനുക്കുട്ടിയെ നാളെ നിന്റെ അച്ഛനും അമ്മയും ഉണ്ടാവും കേട്ടോ ഊണ് കഴിക്കാൻ എന്തൊക്കെയാണ് വേണ്ടത് എന്ന് വെച്ചാൽ ആ ലിസ്റ്റ് ഇങ്ങോട്ട് തന്നോളൂ അവൾ എന്നെ നോക്കി പിന്നെ മനസ്സില്ല മനസ്സോടെ പറഞ്ഞു ആ ചേട്ടാ ഞാൻ തരാം ശരിയും പിന്നെ ഒന്നും ഞാൻ പറഞ്ഞില്ല അവളുടെ മുഖത്ത് വലിയ സന്തോഷം ഒന്നും കണ്ടില്ല അവൾ അങ്ങനെ ആണെന്ന് വിവാഹം കഴിഞ്ഞിട്ട് ആദ്യത്തെ ഉത്സവമാണ് അവളുടെ വീട്ടിൽ പറഞ്ഞിട്ടുണ്ട് ഉച്ചയ്ക്കും അവളുടെ അച്ഛനും അമ്മയും ഉണ്ടാകും പിന്നെയും ഞാനും അവളും മാത്രം എന്റെ അമ്മ പണ്ടേ പോയി അന്നെനിക്ക് ഓർമ വച്ചിട്ടില്ല എനിക്ക് അച്ഛനും അച്ഛനെ ഞാനും അങ്ങനെയാണ് ഞങ്ങൾ ജീവിച്ചിരുന്നത്.
ഈ കല്യാണം ഉറപ്പിച്ച ശേഷമാണ് അച്ഛൻ പോയത് ആശുപത്രിയിലേക്കാണ് ഒരു മാലാഖയെ പോലെയും അവൾ കടന്നുവന്നത് അല്ല അവൾ മാലാഖ തന്നെയാണ് കുപ്പയിലെ മാണിക്യം അധികം ആർക്കും കിട്ടാത്ത ഭാഗ്യം ഒരു വർഷം ഞാൻ കാത്തിരുന്നു അവൾക്കായി അച്ഛൻ മരിക്കുവാൻ നേരത്തെ ഒന്നേ പറഞ്ഞുള്ളൂ മോനെ മീനുട്ടിയെ നന്നായി നോക്കണം അവളുടെ കണ്ണുകൾ നിറയരുത് പിന്നെ ഞാൻ പറഞ്ഞതുപോലെ ചെയ്യണം ശരി എന്ന് ഞാൻ പറഞ്ഞത് അച്ഛൻ കേട്ടോ എന്ന് അറിയില്ല അച്ഛൻ പോയി എല്ലാം പെട്ടെന്നായിരുന്നു ഈ കല്യാണം വേണ്ട എന്നും ഒത്തിരി പേര് എന്നോട് പറഞ്ഞു അവശകുനമാണത്രേ കല്യാണം ഉറപ്പിച്ച ഉടനെ അച്ഛൻ പോയത്.
കെട്ടുവാൻ പോകുന്ന പെണ്ണിന്റെ ഭാഗ്യക്കേടാണ് അത്രേ എന്നിട്ടും ഞാൻ ഉറപ്പിച്ചു പറഞ്ഞു ഇല്ല അവൾ വരും അവൾ ഒരു പാവമാണ് ഒന്നിനും ഒരു വാശിയും ഇല്ലാത്തവൾ എന്റെ കാര്യങ്ങൾ നന്നായി നോക്കും അധികം സംസാരമില്ല ആദ്യം അവൾക്ക് ഒത്തിരി പേടിയായിരുന്നു എന്നെ പാവം എന്തിനും ഏതിനും അവൾക്ക് പേടിയാണ് ദേ അവർ എത്തിയിട്ടും നീ കുടിക്കാൻ എന്തെങ്കിലും എടുക്കും അവൾ അടുക്കളയിലേക്ക് ഓടി അമ്മ അവളുടെ പുറകെ തന്നെ അടുക്കളയിലേക്ക് പോയി ഞാൻ അവളുടെ അടുത്തേക്ക് ചെല്ലട്ടെ മോനെ ആരോടും ഇല്ലാതെ അവൾ പറഞ്ഞു.
ആ പറച്ചിൽ കേട്ടാൽ തോന്നും അവർ അവിടെ പോയി മലമറിക്കാൻ പോകുകയാണ് എന്ന് കൈ അനങ്ങി ഒന്നും ചെയ്യില്ല അച്ഛൻ ഇരിക്കൂ ഞാനും അവളുടെ അച്ഛനും കൂടെ ഓരോന്നും പറഞ്ഞു തുടങ്ങിയപ്പോൾ അടുക്കളയിൽ നിന്ന് എന്തോ ശബ്ദം കേട്ടതുപോലെ എനിക്ക് തോന്നി ഞാൻ വേഗം അടുക്കളയിലേക്ക് ചെന്നു പെട്ടെന്ന് ഞാൻ അത് കേട്ടു എന്താടി ഇവിടെയെങ്കിലും അടങ്ങി ഒതുങ്ങി നിൽക്കുമോ അതോ നിന്റെ അമ്മയെപ്പോലെ ചാടി പോകുമോ ശവം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.