ഒളിച്ചോടിയ അനിയത്തിയോട് ചേട്ടൻ ചെയ്ത പ്രതികാരം കണ്ടോ!

കണ്ണാ നമ്മുടെ അമ്മ പോയടാ എന്ന് അച്ഛൻ കരഞ്ഞുകൊണ്ടാണ് കണ്ണനെ വിളിച്ചു പറഞ്ഞത് കേട്ടപാടെ ആകെ തളർന്നിരുന്നു കണ്ണൻ അവൾ കൂട്ടുകാരികളുടെ വീട്ടിലേക്ക് എങ്ങോട്ടെങ്കിലും പോയതായിരിക്കും നിങ്ങൾ ഒന്നും കൂടി ഒന്ന് അന്വേഷിച്ചു നോക്കൂ എന്ന് അവൻ പറഞ്ഞു എല്ലായിടത്തും അന്വേഷിച്ചു ഉറപ്പായത്തിനുശേഷം മാത്രമേ തന്നോട് പറയുകയുള്ളൂ എന്ന് ഉറപ്പുണ്ടെങ്കിൽ കൂടി എല്ലായിടത്തും നോക്കിയതാ ഒരു എഴുത്തും എഴുതിവെച്ച അവൾ ആരുടെയും കൂടെയോ ആകെ തളർന്നു പോയിരുന്നു കണ്ണൻ ആകെ കൂടെയുണ്ടായിരുന്ന കുഞ്ഞു പെങ്ങൾ അനിയത്തിയായിട്ടല്ല സ്വന്തം മകളെപ്പോലെ തന്നെയാണ് ഇത്രയും കാലം താൻ അവളെ കണ്ടത്.

   
"

അവൾ കൈ താൻ നൽകിയത് തന്റെ പ്രാണൻ തന്നെയാണ് എന്നിട്ടും അവൾ ഇങ്ങനെ പെരുമാറിയത് അയാളുടെ നെഞ്ചുവിങ്കി മിൽട്രിയിൽ ആയിരുന്നു അച്ഛൻ അമ്മ മാത്രമേ വീട്ടിൽ ഉണ്ടാകുകയുള്ളൂ ലീവ് കിട്ടുമ്പോൾ മാത്രമാണ് അച്ഛൻ വന്നിരുന്നത് അപ്പോൾ മാത്രമാണ് അവിടെ ഒരു സന്തോഷം ഉണ്ടാക്കുക പൊതുവേ കൂട്ടുവാ കാര്യം കുറവായിരുന്നു എനിക്ക് അതുകൊണ്ട് തന്നെയും ജീവിതത്തിൽ വല്ലാത്ത ഒരു ഒറ്റപ്പെടൽ ആയിരുന്നു കണ്ണനെ അങ്ങനെയാണ് തന്റെ പതിമൂന്നാമത്തെ വയസ്സിൽ വീണ്ടും അമ്മ ഗർഭിണിയാണെന്ന് അറിയുന്നത് അമ്മയ്ക്ക് വല്ലാത്ത ഭയമായിരുന്നു എന്നോട് പറയാൻ ഞാൻ ഏതു തരത്തിൽ എടുക്കും എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു.

ഒരു എട്ടാം ക്ലാസുകാരനെ സംബന്ധിച്ചിടത്തോളം ഇനിയൊരു അനിയത്തി ഉണ്ടാക്കുക എന്നത് അവനൊരു കുറച്ചാൽ ആയിരിക്കും എന്നത് അമ്മയും അച്ഛനും അവരൊക്കെ ഭയപ്പെട്ടു പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഭാഗ്യമായിരുന്നു കൂട്ടിന് ആരും ഇല്ലാതെ ഈ അവസ്ഥയിൽ നിന്ന് സ്വന്തമായും ഒരു കൂടപ്പിറപ്പിനെ ലഭിക്കും എന്നറിഞ്ഞപ്പോൾ നിലത്തൊന്നുമില്ലായിരുന്നു വാസ്തവത്തിൽ പഞ്ഞിക്കെട്ട് പോലെയുള്ള കുഞ്ഞിനെയും ആദ്യമായി ഏറ്റുവാങ്ങിയതും ഏട്ടൻ തന്നെയാണ് .

അതുകൊണ്ട് തന്നെ അവൾക്ക് എപ്പോഴും മനസ്സിൽ ഒരു പെങ്ങളുടെ എന്നതിനേക്കാൾ മകളുടെ സ്ഥാനമായിരുന്നു അങ്ങനെ കണ്ടിട്ടുള്ള എന്തും എഴുതും അവൾക്കുമായി ജീവിക്കും അവളുടെ മിഴി ഒന്ന് നിറഞ്ഞാൽ സഹിക്കില്ല അവളെ സന്തോഷിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം അവൾ പറഞ്ഞതിനപ്പുറം ഉണ്ടായിരുന്നില്ല ആ വീട്ടിൽ ഞങ്ങളുടെ എല്ലാം ഒരു രാജകുമാരിയായിരുന്നു അവൾ ഒരിക്കൽ അവളുടെ കൂട്ടുകാരിയോട് എനിക്ക് തോന്നിയ പ്രണയം അതുപോലും വേണ്ട എന്ന് വെച്ചത് അവൾക്ക് അമ്മുവിന് വേണ്ടിയാണ് മുതൽ അവളുടെ കൂടെ പഠിച്ച കുട്ടിയായിരുന്നു നിത്യ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.