പരീക്ഷയ്ക്ക് തന്നെക്കാൾ മാർക്ക് വാങ്ങി എന്നും പറഞ്ഞ ആ കുട്ടിയുടെ കയ്യിൽ കോമ്പസ് കുത്തി ഇറക്കുകയാണ് ചെയ്യുന്നത് ഹെഡ്മാസ്റ്ററുടെ ചോദ്യത്തിനു മുൻപിൽ ഒന്നും മിണ്ടാൻ ആവാതെ അവന്റെ അമ്മ ഇരുന്നു ആ കുട്ടിയുടെ അമ്മ പരാതിയില്ല എന്ന് പറഞ്ഞതുകൊണ്ട് ഒതുങ്ങി പോയും ഇല്ലെങ്കിലോ ഒന്നും ആലോചിച്ചു നോക്കൂ സ്കൂളിന്റെ അഭിമാനം തന്നെ ചോദ്യം ചെയ്യപ്പെടില്ലേ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും ഇങ്ങനെ ഒരു ക്രൂരതയ്ക്ക് മുതിരും എന്ന് അമ്മ ഒരിക്കലും കരുതിയിരുന്നില്ല എനിക്ക് അറിയില്ല ടീച്ചർ പരീക്ഷയ്ക്ക് ഇപ്പോഴും എപ്പോഴും ഇവൾ അല്ലായിരുന്നു ഒന്നാമത് ആദ്യമായി രണ്ടാമതായപ്പോൾ മുതൽ ഇവൾ ഇങ്ങനെയാണ് .
എന്നു പറഞ്ഞ് അതൊന്നും ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല ഞങ്ങളുടെ സ്കൂളിനെ അഭിമാനം ഒന്ന് നിർത്തുമോ അവരുടെ അമ്മ പൊട്ടിത്തെറിച്ചു ഹെഡ്മാസ്റ്റർ ഞെട്ടിതിരിച്ചുകൊണ്ട് അവരെ നോക്കി നിങ്ങൾ ഒരു അഭിമാനം പിള്ളേരെ നോക്കാൻ സമയമില്ലെങ്കിൽ പിന്നെ ഇത് തുറന്നു വച്ചു കൊണ്ടിരിക്കുന്നത് എന്തിനാണ് എല്ലാം അത് മതി എന്റെ മോള് ചെയ്തത് തെറ്റ് തന്നെയാണ് പക്ഷേ അതിൽ നിന്നും കൈകഴുകി രക്ഷപ്പെടാൻ നിങ്ങൾക്ക് ഒരിക്കലും കഴിയുകയില്ല ഒരു ദിവസം എട്ടും പത്തും മണിക്കൂർ ഞങ്ങളെ കുട്ടികൾ ചെലവഴിക്കുന്നത് സ്കൂളിലാണ് നിങ്ങളോടുള്ള വിശ്വാസം കൊണ്ടല്ലേ അവരെ സ്കൂളിലേക്ക് അയക്കുന്നത് .
ഹെഡ്മാസ്റ്റർ ഒന്നും മിണ്ടിയില്ല സോറി സാർ ഹെഡ്മാസ്റ്റർ ഒന്നും മിണ്ടിയില്ല സ്മാർട്ട് ഫോൺ പിടിച്ച് കളിച്ചു വരുന്ന പിള്ളേരാണ് ഒരുപാട് ഇൻഫർമേഷൻ കിട്ടാനുള്ള സോഴ്സ് അവർക്ക് ഉണ്ട് അതിൽ തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വതവരും മുൻപേ എല്ലാം തലയിൽ കയറും അവൾ ചെയ്ത തെറ്റിനെയും ഞാൻ മാപ്പ് ചോദിക്കുന്നു എനിക്ക് ആ കുട്ടിയുടെ അഡ്രസ്സ് ഒന്ന് തരാമോ അവരുടെ പാരൻസ് ഒരുപാട് ആരെങ്കിലും വേണം ഏ ആ കുട്ടിയെ സ്പോൺസർ ചെയ്തിരിക്കുന്നത് ഇവിടുത്തെ ഫാദർ ആണ് പഠന ചെലവുകൾ ഒക്കെ അദ്ദേഹമാണ് നോക്കുന്നത്.
പിന്നീട് പള്ളിയിലേക്ക് എത്തുന്നവർ ഇതിനു മുൻപ് അമ്മയെ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല ഫാദർ കേട്ടപ്പോൾ തന്നെ എന്തോ പോലെയായി എനിക്ക് ആ കുട്ടിയെ ഒന്ന് കാണാൻ പറ്റുമോ അതിനെ എന്താ കാണാമല്ലോ പക്ഷേ അതിനു മുൻപേ എനിക്ക് അമ്മയോട് മാത്രമായിട്ട് കുറച്ചുനേരം സംസാരിക്കണം പാത്രം അവളും മരച്ചോട്ടിൽ ഇരുന്നു മോൾ എന്തിനാ അപർണയെ ഉപദ്രവിച്ചത് അയാൾ അവളെ ചേർത്ത് പിടിച്ച് തലയിൽ തലോടിക്കൊണ്ട് ചോദിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.