ഭർത്താവ് തലാക്ക് ചൊല്ലിയത് കാരണം നാട്ടുകാർ പിഴച്ചവൾ എന്ന് വിളിച്ചിരുന്ന യുവതിയുടെ മധുരപ്രതികാരം!

എന്നാൽ നമുക്ക് ഈ ബന്ധം വേർപെടുത്താലെ മോളെ ഉപ്പാന്റെ പതിഞ്ഞ ശബ്ദം പതിച്ചപ്പോൾ ഒന്നും മുളകയല്ലാതെ ശബ്ദം ഒന്നും പുറത്തേക്ക് വന്നില്ല തലയിലെ തട്ടത്തിൽ തൂങ്ങിയും ഒന്നര വയസ്സുകാരൻ പൊന്നുമോൻ ഹിഷാമിനെ നോക്കി ചിരിക്കുന്നു ഞാൻ അവനെ എടുത്തുമാരോട് അണച്ചുവും കഴിഞ്ഞു ഇന്നത്തോടുകൂടി കഴിഞ്ഞു ഇനി ആരും ചോദിക്കാൻ വരില്ലല്ലോ എന്നോട് എന്തേ കെട്ടിയോൻ വീട്ടിലേക്ക് വരാത്തത് എന്ന് അറിയാൻ ഇനി എട്ടുംപൊട്ടും തിരിയാത്ത എന്റെ മോനെ ബാക്കിയുള്ളൂ മൂത്തമകൾ ആയതു കൊണ്ടായിരിക്കണം എന്റെ ഇഷ്ടത്തിന്റേയും ആരും എതിർ നിൽക്കാതെ എനിക്കായാളെ വിവാഹം ചെയ്തു തന്നത് .

   
"

കോളേജിൽ പോകുമ്പോൾ എന്നെ നോക്കി പുഞ്ചിരിച്ചു പിറകെ വന്നാൽ ആ ചെമ്പൻ നിറത്തിലുള്ള കണ്ണുകൾ ഉള്ള മുടിക്കാരനായ അയാളെ ഞാൻ അപ്പോൾ സ്നേഹിച്ചു തുടങ്ങിയത് എന്നും അറിയില്ലായിരുന്നു മഴക്കാലത്ത് ചോർച്ച അടയ്ക്കാൻ പാടുപെടുന്ന വീട്ടിലെ എന്റെ അവസ്ഥ ഒന്നും അയാൾക്ക് ഒരു പ്രശ്നവുമില്ല എന്ന് ഇത്രയും എന്നെ അത്രയ്ക്ക് ഇഷ്ടമാണെന്ന് പറഞ്ഞു എന്റെ ഉപ്പാന്റെ സമീപിച്ചപ്പോഴും അയാളുടെ വാക്കുകൾ സ്നേഹത്തിനു മുൻപിൽ എല്ലാവരും വീണുപോയി കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞായി കഴിഞ്ഞപ്പോൾ ആയിരുന്നു അയാളെ മനസ്സിലാക്കാൻ തുടങ്ങിയത് നിരന്തരമായ ഫോൺ വിളികളും ഒഴിഞ്ഞു മാറിലുകളും ഒക്കെയായി .

എന്നെയും ശ്രദ്ധിക്കാതെയായി പിന്നെയും അയാൾക്ക് മറ്റൊരു കുടുംബം ഉണ്ടെന്ന് മനസ്സിലായത് അതിലെ രണ്ടു മക്കൾ ഉണ്ട് എത്രയും ചോദിച്ചപ്പോൾ പറഞ്ഞു എനിക്ക് കിട്ടേണ്ടതൊക്കെ കിട്ടിയും നിന്നിൽ നിന്നും എനിക്കൊന്നും ഫ്രീ ആകണം അയാൾക്ക് എന്നെ ഒഴിവാക്കണം മറ്റൊരു വിവാഹത്തിലേക്ക് പോകണം വാശിപിടിച്ചില്ല ഞാൻ സമ്മതം മൂളിയും ഇന്ന് എന്നെയും അയാൾ മൊഴി ചൊല്ലിയും എനിക്ക് താഴെ രണ്ട് അനിയത്തിമാർ ഉമ്മ ഒരു സാധു സ്ത്രീയും ആയതിനാൽ ആകണം നേരത്തെ പോയത് ഉപ്പാന്റെയും അവശതകൾ മനസ്സിലാക്കി ഞാൻ ജോലിക്ക് പോകാൻ തീരുമാനിച്ചു .

കുറച്ചു അകലെയുള്ള ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലി കിട്ടിയ പോകുമ്പോൾ എല്ലാം നാട്ടിലെ പല കണ്ണുകളും എന്നിലേക്ക് ആയിരുന്നു ഹലോ വേറെ കല്യാണങ്ങൾ ഒന്നും കഴിക്കുന്നില്ല മോളെ അതോ വേറെ വല്ല ചുറ്റുപാടും തുടങ്ങിയിട്ടുണ്ടോ ഉമ്മാനെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത ഞരമ്പ് രോഗികൾ കാതിൽ വൃത്തികേടുകൾ വിളമ്പാൻ തുടങ്ങി അതിൽ നിന്നും പതറാതെ ഞാനും മുന്നോട്ട് പോയപ്പോൾ അനിയത്തിമാരുടെ പഠനവും വീട്ടിലെ കാര്യങ്ങളും നടന്നു പോകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.