ഡിവോഴ്സ് ആയ യുവതിക്ക് വേണ്ടി രണ്ടാം കല്യാണം ആലോചിക്കാൻ വന്ന ബ്രോക്കർക്ക് സംഭവിച്ചത്!

ആദ്യത്തെ ഭർത്താവുമായി ഡിവോഴ്സ് അവൻ എന്താണ് കാരണം ഡോക്ടർ ഫാത്തിമയുടെ ഉപ്പയോടും ഉമ്മയോടും ചോദിച്ചു ഫാത്തിമ തൊട്ടടുത്ത് തലതാഴ്ത്തി നിൽക്കുന്നുണ്ടായിരുന്നു ഇപ്പോഴത്തെ കുട്ടികളല്ലേ ബ്രോക്കറെ ഇവൾക്ക് അയാളുടെ സ്വഭാവം അത്രയ്ക്ക് ഇഷ്ടമല്ല ആളൊരു തണുപ്പനാണ് എന്നാണ് പറയുന്നത് പിന്നെയും ഇവളെ നമ്മുടെ സംശയവും ആണ് ബ്രോക്കർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു ഇതൊക്കെ ഒരു കാരണമാണോ.

   
"

ഇതൊക്കെ ഈ കാലഘട്ടത്തെ സാധാരണമല്ലേ പെണ്ണ് എന്നും ആണിനെ അനുസരിച്ച് എല്ലാം സഹിച്ചേ ജീവിക്കേണ്ടവളാണ് ഇത്തരക്കാരെ നിസ്സാര കാര്യത്തിനൊക്കെ ഡിവോഴ്സ് വാങ്ങി വീട്ടിൽ ഇരിക്കുകയും എന്റെ പടച്ചോനെ കയ്യിലിരിക്കുന്ന സുലൈമാനി ഒറ്റ വലയ്ക്ക് കുടിച്ച് ബ്രോക്കർ ഫാത്തിമയെ പുച്ഛത്തോടെ ഒന്ന് നോക്കി നീ ആളു കൊള്ളാമല്ലോ പെണ്ണേ പെണ്ണുങ്ങൾക്ക് നല്ല ക്ഷമ വേണം ആണിനേയും മയത്തിൽ മെരുക്കിയെടുത്ത് കുപ്പിയിലാക്കുവാനുള്ള മിടുക്കുവേണം .

അല്ലാതെ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെയും ഓടിപ്പോകാൻ എന്നാൽ അതിനെ നേരം കാണൂ അതുവരെ ക്ഷമിച്ചു നിന്ന് ഫാത്തിമയുടെ ഫുൾ കൺട്രോളർന്നു പോയി അവൾ ബ്രോക്കറെ നോക്കി കണ്ണുരുട്ടിയും അതെന്താടോ ഈ ആണുങ്ങൾ ഒക്കെ ഈ അലാവുദീന്റെ കുപ്പിയിൽ നിന്ന് വന്ന ഭൂതമാണോ മയത്തിൽ മരിക്ക കുപ്പിയിലാക്കാൻ ഫാത്തിമയുടെ വളർച്ച കണ്ടതും ബ്രോക്കർ മെല്ലെ എഴുന്നേറ്റു പക്ഷേ ഫാത്തിമ കട്ട കലിപ്പിൽ തന്നെയായിരുന്നു.

വീട്ടിൽ വരുന്ന കസിൻ കുട്ടികളോട് മിണ്ടിയാൽ സംശയം ബസ്സിൽ കയറിയാൽ കിളിയോട് ചിരിച്ചാൽ സംശയം ഓട്ടോ ഡ്രൈവറോട് സംസാരിച്ചാൽ സംശയം ഫേസ്ബുക്ക് ഉപയോഗിക്കുന്ന മഹാപാപം വാട്സാപ്പിൽ രാത്രി 8 മണി കഴിഞ്ഞാൽ വരാൻ പാടില്ല ഉച്ചത്തിൽ സംസാരിക്കാനോ ചിരിക്കാനോ പാടില്ല എന്നാലോ ഇതൊക്കെ അങ്ങേർക്ക് ആവാം ചോദിച്ചാൽ ഒറ്റ ഉത്തരവും ആണുങ്ങൾക്ക് ഇതൊക്കെ ആവാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.