ഒരു കല്യാണത്തിന് പോയതായിരുന്നു അലങ്കാരങ്ങൾക്കും ആർഭാടങ്ങൾക്കും ഒരു കുറവും ഇല്ലാത്ത അവിടുത്തെ തിരക്കിനിടയിലും ആ വാക്കുകൾ എന്നെ ചെവിയിൽ തുളച്ചു കയറി അറുവാണിചി അവിടെ ആയകാലത്ത് തള്ളയുടെ തീട്ടവും മൂത്രവും കോരിയും കെട്ടിയോനെയും കളഞ്ഞിട്ട് ഇപ്പോൾ സിനിമക്കാരന്റെ പോലത്തെ ഒരു കാറിൽ വന്നേക്കുന്നു തിരിഞ്ഞു നോക്കാതെ തന്നെ കമലയെ പറ്റിയാണ് എന്ന് പണ്ടത്തെപ്പോലെ എല്ലാം ആർക്കും അസൂയ തോന്നും വിധമാണ് ഇപ്പോൾ അവളുടെ ജീവിതം രണ്ടു ആൺമക്കളും അവളെ കൈവളയിൽ വച്ച് നോക്കുന്നുണ്ട്.
ആൺമക്കൾ വലുതായി കല്യാണം കഴിച്ചാൽ പിന്നെയും അമ്മമാരെ നോക്കി എന്നാണ് പൊതുവേ എല്ലാവരും പറയാറ് അതുകേട്ട് കേട്ട് അമ്മമാരുടെയും ആൺകുട്ടികൾക്ക് ആധിപിക്കും മകന്റെ ഭാര്യയായി വരുന്നവൾ ഈ വീട്ടിൽ വന്നു കയറാൻ പാടില്ലാത്തവളാണെന്നും അമ്മ ആദ്യമേ അങ്ങ് തീരുമാനിച്ചു സീത സമരം അങ്ങനെ ഉറപ്പാക്കും കമ്മലയുടെ വീട്ടിൽ ഇതൊന്നും ഉണ്ടായില്ല കമലേ ആദ്യം കണ്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് എന്റെ നിയമപരമായ കല്യാണം കഴിഞ്ഞ ഉടനെയാണ് കമല മൂന്നാലു മുറികളുള്ള ഒരു വീട്ടിലെ ഗ്രഹനാഥ് ആയിരിക്കുന്നു ഒരു മുറി ഇപ്പോഴും അടച്ചിട്ടിരിക്കുന്ന ആ വീട്ടിൽ കമ്മലയുടെ ഭർത്താവ് ഉണ്ണിയേട്ടന്റെ അമ്മയും പെങ്ങളും ആയിരുന്നു ആ മുറിയിൽ താമസം .
അമ്മയ്ക്കും പെങ്ങൾക്കും മാറാത്ത രോഗാവസ്ഥയായിരുന്നു അമ്മയ്ക്ക് അൽഷിമേഴ്സ് പെങ്ങൾക്ക് ചെറുപ്പത്തിലെ ബുദ്ധിമാന്ദ്യം സംഭവിച്ച കുറവ് ഉണ്ണിയേട്ടൻ ജോലിക്ക് പോയിരുന്നു എല്ലാം കമലയെ കല്യാണം കഴിച്ചു കൊണ്ടുവന്നത് അമ്മയെയും പെങ്ങളെയും നോക്കുവാനും വീട്ടുജോലികൾ ചെയ്യുവാനും വേണ്ടി മാത്രമായിരുന്നു അമ്മയുടെ മറ്റു മക്കളൊക്കെ മാസാമാസം പൈസ അയച്ചുകൊടുക്കും അതായിരുന്നു ഉണ്ണിയേട്ടന്റെ ഏക വരുമാനം കമ്മലേക്ക് 2 ആൺകുട്ടികൾ ജനിച്ചുവു.
ആ കുട്ടികൾക്ക് അഞ്ചും ആറും വയസ്സുള്ള കാലത്താണ് ഞാൻ കമല ആദ്യമായി കാണുന്നത് ധാരാളം ബന്ധുക്കൾ സുഖമില്ലാത്ത അമ്മയെയും പെങ്ങളെയും കാണാൻ വരും കമലയെ അനുഗ്രഹിക്കും പുണ്യം കിട്ടുമെന്ന് പറയും കമല മൗനമായി ധരിച്ചിരുന്ന കവചനാളുകളായിരുന്നു അദ്ദേഹം മുറുക്കി പിടിച്ച ചുണ്ടുകൾ ഒരു പുഞ്ചിരിയിൽ പോലും കഴിഞ്ഞിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.