നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്ന വിഷയം പ്രഗ്നൻസിയെ കുറിച്ച് ജനറലി ആളുകൾക്കുള്ള ചില സംശയങ്ങൾക്ക് ഉത്തരം തരാൻ എന്ന് വിചാരിച്ചിട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് ഞങ്ങൾക്ക് ഡോക്ടേഴ്സ്നെയും ഫോണിലായാലും വാട്സാപ്പിൽ ആയാലും ആളുകളിൽ നിന്നും ഇഷ്ടം പോലെ സംശയങ്ങൾ കിട്ടുവാറുണ്ട് അപ്പോ അപ്പോ തന്നെ സംശയങ്ങൾ ഞങ്ങൾ തീർത്തു എങ്കിലും പിന്നെ ഞങ്ങൾക്ക് തോന്നി ഈ സംശയങ്ങൾ എല്ലാവർക്കും ഉള്ളതല്ലേ .
എന്ന് അങ്ങനെ ചിന്തിച്ചു വന്നപ്പോൾ ചെയ്യാമെന്ന് വിചാരിച്ച ഒരു വീഡിയോ ആണ് പ്രഗ്നൻസി എന്നു പറയുന്നത് ഒരു പെൺകുട്ടിയുടെ ഒരു ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ ഒരു സംഭവമാണ് ഇതിനെക്കുറിച്ച് ഇഷ്ടം പോലെ മിഥ്യകളും ഇഷ്ടംപോലെ സംശയങ്ങളും ഇഷ്ടംപോലെ അനാവശ്യ തെറ്റിദ്ധാരണകളും എല്ലാം ഉണ്ട് എന്നാൽ ഈ തെറ്റിദ്ധാരണകൾ എല്ലാം മാറ്റിയും സത്യം എന്താണ് മിഥ്യ എന്താണ് തിരിച്ചറിഞ്ഞ് മനസ്സിലാക്കിയ മുൻപോട്ടു പോയാൽ
വളരെ നല്ലൊരു പ്രഗ്നന്റ് പീരീഡ് 9 മാസം സന്തോഷമായി പോയി നല്ലൊരു ഡെലിവറി നല്ലൊരു കുഞ്ഞിനെ കയ്യിലെ നമുക്ക് കിട്ടാവുന്നതേയുള്ളൂ ഓരോരുത്തർ ഓരോ ക്വസ്റ്റ്യൻസ് ആയിട്ട് നമ്മൾക്ക് എടുക്കാം പ്രഗ്നൻസി കിറ്റ് പോസിറ്റീവായി കണ്ടാൽ എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് നിങ്ങൾ പൊതുവേ പ്രെഗ്നൻസി കിറ്റ് വച്ചിട്ട് പ്രഗ്നന്റ് ആണ് എന്ന് കണ്ടുപിടിക്കുന്നത് എപ്പോഴാണ് ലാസ്റ്റ് മെൻസസ് കഴിഞ്ഞിട്ട് നെക്സ്റ്റ് മെൻസസ് വരാതിരിക്കുക .
ചിലർ അതിന്റെ പിറ്റേദിവസം തന്നെ കറക്റ്റ് സൈക്കിളിൽ വരുന്ന ആളാണ് എന്നുണ്ടെങ്കിൽ കറക്റ്റ് 28 ദിവസം തന്നെ മെൻസസ് വരുന്ന ആളാണ് എന്നുണ്ടെങ്കിൽ അതിന്റെ പിറ്റേദിവസം തന്നെ വളരെ ഭംഗിയായിട്ട് ടെസ്റ്റ് ചെയ്തു എന്നു വരും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.