നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുളി എന്നു പറയുന്നത് ഒരു സീക്രട്ട് ആക്ടിവിറ്റി ആണ് നമ്മളിപ്പോ ഏതെങ്കിലും ഒരു ഭാഗം ക്ലീൻ ചെയ്യുമ്പോൾ നമ്മൾ വീട്ടിൽ തന്നെ അടുക്കളയും ബാത്റൂമും ഒക്കെ ക്ലീൻ ചെയ്യുമ്പോൾ അത് നോക്കി നിന്ന് പറഞ്ഞുതരാൻ ആയിട്ട് ആരെങ്കിലുമൊക്കെ കൂടെയുണ്ടാകും അത് അങ്ങനെ ചെയ്യും ഇവിടെ ഒന്ന് ക്ലീൻ ചെയ്യണം ഇവിടെ ഒന്നും മനസ്സിലാക്കണം അവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് നോക്കി മനസ്സിലാക്കണം.
എന്നൊക്കെ പക്ഷേ നമ്മൾ കുളിക്കുമ്പോൾ ആരും അങ്ങനെയൊന്നു പറഞ്ഞുതരാൻ ആയിട്ട് ഇല്ല എന്നതുകൊണ്ട് തന്നെ കുളിയിൽ നമ്മൾ പല തെറ്റുകളും വരുത്താറുണ്ട് എന്നുള്ളതാണ് വാസ്തവം ഒരു തമാശ കഥ പറഞ്ഞു തന്നെ തുടങ്ങാം കുളിക്കുമ്പോൾ പുരുഷന്മാരും ആണുങ്ങളും ഒക്കെയാണ് എന്നുണ്ടെങ്കിൽ ആദ്യം സോപ്പ് തേക്കുന്നത് എവിടെയാണെന്ന് അറിയോ പലരും അത് കയ്യിൽ ആയിരിക്കും അല്ലെങ്കിൽ കക്ഷങ്ങളിലായിരിക്കാം ജമ്മന്മാരെ ഒക്കെയാണ് എന്നുണ്ടെങ്കിൽ അവരുടെ മസിലിനെയും കൂടുതൽ ഇംപോർട്ടൻസ് കൊടുക്കുന്നു.
എന്നതുകൊണ്ട് മസിൽസിനും ഇംപോർട്ടൻസ് കൊടുക്കുന്ന ഭാഗത്ത് തന്നെയാണ് അവർ ആദ്യം സോപ്പ് തേക്കുന്നത് എന്നാണ് ഒരു തമാശയായി പറയാറ് പെൺകുട്ടികളാണ് എന്നുണ്ടെങ്കിൽ ആദ്യം സോപ്പിക്കുന്നത് മുഖത്ത് ആണത്രേ അവർ അവരുടെ കോംപ്ലക്സിനെ പറ്റിയും മുഖത്തെ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നതിനെപ്പറ്റിയും ബോധപതികൾ ആയിരിക്കും എന്നാണ് പറയുക എന്നാൽ കൊച്ചു കുട്ടികൾ ആണ് എന്നുണ്ടെങ്കിൽ .
വയറിൽ ആയിരിക്കും ഇത് ഞങ്ങൾ പണ്ട് പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു തമാശ കഥയായിരുന്നില്ല എന്തേയിരുന്നാലും നമ്മൾ കുളിക്കുമ്പോൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം നമുക്ക് ഒന്ന് അവലോകനം ചെയ്യാം അതിൽ വരുത്തുന്ന ചെറിയ പി കുളിക്കുമ്പോൾ മുന്നേയുള്ള എണ്ണ തേപ്പു എന്നു പറയുന്ന സംഭവത്തിൽ തന്നെ നമുക്ക് തുടങ്ങാം തല മറന്ന് എണ്ണ തേക്കരുത് എന്നാണ് പലപ്പോഴും പഴമക്കാർ പറയാറ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.