നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെട്ടെന്ന് ഒരു അപകടം ഉണ്ടായിക്കഴിഞ്ഞാൽ അപകടത്തിൽപ്പെട്ട ആളെ പെട്ടെന്ന് നമ്മൾ ആശുപത്രിയിലേക്ക് ആംബുലൻസിൽ നമ്മൾ എത്തിക്കും അല്ലെങ്കിൽ പെട്ടെന്ന് ഒരു നെഞ്ചുവേദന ഉണ്ടായിക്കഴിഞ്ഞാൽ അറ്റാക്കാണ് എന്ന് തോന്നുന്ന ലക്ഷണം ഉണ്ടായിക്കഴിഞ്ഞാൽ അവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള ഒരു സാധ്യത എല്ലാവർക്കും ഉണ്ട് ജനങ്ങൾക്ക് അതിനെക്കുറിച്ച് അറിയാം .
ഒരുപക്ഷേ പെട്ടെന്ന് സ്റ്റോക്ക് ഉണ്ടായിക്കഴിഞ്ഞാലും ഒരു പക്ഷാഘാതം ഉണ്ടായിക്കഴിഞ്ഞാൽ അത് നമ്മളും എന്താണ് ചെയ്യേണ്ടത് ഈ പറയുന്ന രോഗിക്ക് എന്തെങ്കിലും കൊടുക്കാൻ പറ്റുമോ ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് പലപ്പോഴും നമുക്ക് ആർക്കും അറിയുകയില്ല ഇതേക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ് ഈ ഒരു സ്റ്റോക്ക് ഉണ്ടാകുമെന്ന് എങ്ങനെ അറിയാൻ സാധിക്കും അല്ലെങ്കിൽ സ്റ്റോക്ക് ഉണ്ടായിക്കഴിഞ്ഞാൽ ഏത് ആശുപത്രിയിൽ എപ്പോൾ എത്തിക്കണം .
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അങ്ങേയ്ക്ക് അറിവുള്ളത് ഒന്നു പറഞ്ഞു കഴിഞ്ഞാൽ ഞങ്ങൾക്ക് വളരെയധികം പ്രയോജനകമാണ് സമൂഹത്തിന് വളരെ ഗുണകരമാണ് മസ്തിഷ്ക ആഘാതം അഥവാ സ്ട്രോക്ക് ബ്രെയിൻ അറ്റാക്ക് ഇതിനെല്ലാം തിരിച്ചറിയുന്നതിന്റെയും വളരെ എളുപ്പമുള്ള ഒരു മാർഗമുണ്ട് ഫാസ്റ്റ് ലോകമെമ്പാടും ഏറ്റവും കൂടുതൽ മസ്തിഷ്കത്തെപ്പറ്റിയും ബോധവൽക്കരണം ഉണ്ടാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു രീതിയാണ് ഈ ഫാസ്റ്റ് മുഖം ഒരു വശത്തേക്ക് കൂടി പോകുക .
അതായത് സംസാരിക്കുമ്പോൾ മുഖം ഇങ്ങനെ കോടികോടി പോകുന്ന അവസ്ഥ ഒരു വശത്തേക്ക് മുഖം പോകുന്നു പൈസ കൂടി പോകുന്ന അവസ്ഥ പിന്നീട് കൈ ഉയർത്തിയാൽ ഉയർത്തിപ്പിടിക്കാൻ പറ്റാത്ത സാധിക്കുന്നില്ല ഒരു കൈ തളർന്നു പോയ അവസ്ഥ അതുകൊണ്ടുതന്നെ ഒരു സ്ഥലത്തെ കാലം തളർന്നുപോയ അവസ്ഥ അതായത് ശരീരത്തിന്റെയും ഒരു ഭാഗത്തെയും മുഖം കൂടി പോകുന്നതും ഒരു കയ്യും കാലും തളർന്ന അവസ്ഥ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.