ഭാര്യയും കുട്ടികളുമായി കറങ്ങാൻ പോയ യുവാവിന് സംഭവിച്ചത്!

ഞാനും എന്റെ ഭാര്യയും രണ്ടു കുട്ടികളും സ്കൂൾ പൂട്ടിയപ്പോൾ മൈസൂർ എല്ലാം എന്ന് കറങ്ങാൻ എന്ന് വിചാരിച്ചു ഞങ്ങൾ യാത്ര തുടങ്ങി മൈസൂർ എത്തുന്നതിനു തൊട്ടുമുൻപ് ഞങ്ങളുടെ കാറിന്റെ ടയർ ഒന്ന് പഞ്ചറായി അവിടെ അടുത്തൊന്നും ഒരു വീടു പോലും ഇല്ലായിരുന്നു നല്ല വെയിലും കാറിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത വിധം ആരെയെങ്കിലും സഹായത്തിന് കിട്ടുമോ എന്ന് നോക്കി കുറച്ചുസമയം ഞങ്ങൾ കാറിൽ തന്നെ ഇരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു 12 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ അതുവഴി വന്നു ഞാൻ കാറിൽ നിന്നിറങ്ങിയും തമിഴിൽ അവനോട് ചോദിച്ചു.

   
"

കൊഞ്ചം ഉദവി സെയ്യുമാ അവൻ തിരിച്ചു ചോദിച്ചു നിങ്ങൾ മലയാളിയാണല്ലേ പിന്നെല്ലാം പെട്ടെന്നായിരുന്നു ഞങ്ങൾ രണ്ടുപേരും കൂടിയും കാറിന്റെ ടയർ മാറ്റിയും നന്നായി മലയാളം സംസാരിക്കുന്ന അവനോടും കേരളത്തിലെവിടെയാണ് നിന്റെ നാട് എന്ന് ചോദിച്ചു അവന്റെ മുഖഭാവം ആകെ മാറി കുറച്ചുസമയത്തേക്ക് ഒന്നും പറഞ്ഞില്ല ഞങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന പലഹാരങ്ങൾ അവനു കൊടുത്തു 50 രൂപ അവൻ പൈസ തിരിച്ചു തന്നിട്ട് പറഞ്ഞു വിരോധമില്ലെങ്കിൽ എന്നെ എന്റെ വീട് വരെ ഒന്ന് ആക്കി തരണം നിങ്ങൾ പോകുന്ന വഴിയിൽ തന്നെയാണ് എന്റെ വീട് ഞാൻ പറഞ്ഞു നീ പൈസ വെച്ചോ .

എന്നിട്ട് കാറിൽ കയറും നിന്നെ കൊണ്ടുപോയില്ല എങ്കിൽ ഞങ്ങൾ ആരെയും കൊണ്ടുപോകുക അവൻ ചിരിച്ചുകൊണ്ട് കാറിൽ കയറി ഞാൻ അവനോട് ചോദിച്ചു മോനെ ഈ നട്ടുച്ചയ്ക്ക് നീ എവിടെ പോയതാണ് അവന്റെ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും ഒരു പൊതിയെടുത്തും എന്നെ കാണിച്ചിട്ട് പറഞ്ഞു എന്റെ ഉമ്മാമാക്കിയുള്ള മരുന്ന് വാങ്ങാൻ പോയതാണ് മരുന്നു വാങ്ങിച്ചപ്പോൾ പൈസ എല്ലാം കഴിഞ്ഞു ബസ്സിന് കൊടുക്കാൻ പൈസ ഇല്ലാത്തതുകൊണ്ട് ഞാൻ നടന്നു പോകുകയാണ് .

ആയിരങ്ങൾ ആവശ്യങ്ങൾ ഇല്ലാതെ ചെലവഴിക്കാൻ പോകുന്ന എനിക്ക് അവനോട് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല എന്റെ എട്ടു വയസ്സായ മൂത്തമകൻ അവനോട് ചോദിച്ചു എന്താ നിന്റെ ഉമ്മാക്ക് അസുഖം അതിനെ അവനെ മറുപടിയുണ്ടായിരുന്നില്ല ഞാൻ ചോദിച്ചു നിന്റെ ഉപ്പാക്ക് എന്താണ് ജോലിയും അത് ചോദിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു അവൻ പറഞ്ഞു എന്റെ ഉപ്പയെ ഞാൻ ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്റെ ഉപ്പയുടെ ഒരു വിവരവുമില്ല എന്റെ ഉമ്മ തയ്യിൽ തോട്ടത്തിൽ പണിക്ക് പോയാണ് ഞങ്ങൾ ജീവിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.