മകന്റെ കൂട്ടുകാരൻ വീട്ടിൽ വന്ന് ചെയ്തതു കണ്ടോ ഞെട്ടിപ്പോയി യുവതി!

ആന്റി അബി എവിടെയും ഞാൻ കുളിക്കാനായി മുടിയിൽ എണ്ണ തേച്ചുപിടിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മോന്റെ കൂട്ടുകാരൻ ജോബി വീട്ടിലേക്ക് കയറി വന്നത് അവൻ ട്യൂഷന് പോയല്ലോ ആണോ എപ്പോഴാണ് തിരിച്ചുവരുന്നത് ഇനി അവൻ തിരിച്ചെത്തുമ്പോൾ 12 മണി കഴിയും സാധാരണ ജോബി വരുമ്പോൾ അഭി ഇല്ലെങ്കിൽ അവൻ തിരിച്ചു പോകാനാണ് പതിവ് പക്ഷേ എന്തോ അഭിവരാൻ താമസിക്കും എന്ന് അറിഞ്ഞിട്ടും ജോബി പോകാൻ ലിവിങ് റൂമിലെ സെറ്റിയിൽ കയറിയും അമർന്നിരുന്നപ്പോൾ എനിക്കെന്തേ തോന്നി മോന്റെ കൂട്ടുകാരൻ ആണെങ്കിലും കൗമാരപ്രായക്കാരനല്ലേ.

   
"

എല്ലാത്തിനോടും വിജ്ഞാസം തോന്നുകയും ഉള്ളിലെ വികാരങ്ങളെ നിയന്ത്രിക്കുവാനുള്ള ചില നിമിഷങ്ങളിൽ നഷ്ടമാവുകയും ചെയ്യുന്ന പ്രായം എനിക്കാണെങ്കിൽ ഉടനെ കുളിച്ചിട്ട് ഏഴാംക്ലാസിൽ പഠിക്കുന്ന മോളെയും കൊണ്ട് സ്കൂളിൽ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ പോകുകയും വേണം സെറ്റിയിൽ ചാരി കിടന്നു മൊബൈലിൽ സെൽഫി എടുത്തു കൊണ്ടിരിക്കുന്ന ജോബിൻ അവഗണിച്ചുകൊണ്ട് ബാത്റൂമിലേക്ക് കയറുവാനും എനിക്കൊരു വൈക്ലഭ്യം മോളാണെങ്കിൽ നേരത്തെ തന്നെ കുളിച്ച് ഒരു മുറിയിൽ ഇരുന്ന് എന്തോ ക്രാഫ്റ്റ് ചെയ്യുകയാണ് .

പത്രങ്ങളിലും മറ്റൊന്ന് വായിക്കുന്ന ചില വാർത്തകൾ എന്റെ മനസ്സിലേക്ക് പെട്ടെന്ന് കടന്നു വന്നപ്പോൾ ജോബിയും എങ്ങനെയെങ്കിലും പറഞ്ഞുവിടണമെന്ന ചിന്ത എന്റെ മനസ്സിൽ വന്നു കൊണ്ടിരുന്നു ആ സമയത്ത് ബെഡ്റൂമിൽ ചാർജ് ചെയ്യാൻ ഇട്ടിരുന്ന എന്റെ മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ട് ഞാൻ അകത്തേക്ക് ചെന്നു നോക്കി കൂട്ടുകാരി അറിയുന്നയുടെ കാൾ ആയിരുന്നു ഞാൻ ഒരുങ്ങി നിൽക്കുക ഒപ്പിടാൻ പോകുമ്പോൾ അവളെയും കൂട്ടി സ്കൂളിലേക്ക് പോകാം എന്ന് ഇന്നലെ പറഞ്ഞറപ്പിച്ചിരുന്നതാണ് .

ആറിനെ ഞാൻ കുളിക്കാൻ പോകുകയായിരുന്നു അപ്പോളാണ് മോന്റെ കൂട്ടുകാരൻ കയറി വന്നത് അതിനെ വേഗം ഒരുങ്ങാൻ നോക്ക് അതല്ലടി എനിക്ക് എന്തോ ഒരു ഭയം പോലെ അവന്റെ കയ്യിൽ മൊബൈൽ ഫോൺ ഉള്ളതാണ് ഞാൻ കുളിക്കാൻ കയറുമ്പോൾ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കുമോ എന്നറിയില്ല കാര്യം അവൻ നല്ല പയ്യൻ ഒക്കെയാണ് പക്ഷേ ചില അനുകൂല സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ഒരാൾക്ക് തെറ്റ് ചെയ്യാൻ തോന്നാമല്ലോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.