2024 ഈ 5 നാളുകാർ ചോറ്റാനിക്കരയിൽ പോകണം! അമ്മ നിങ്ങളെ കാത്തിരിക്കുന്നു!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് പ്രതീക്ഷകളുമായിട്ട് 2024 എന്ന് പറയുന്ന പുതുവർഷം കടന്നു വരാൻ പോകുകയാണ് ഈ പുതുവർഷം കടന്നു വരാൻ ദിവസങ്ങൾ മാത്രമുള്ള ഈ അവസരത്തിൽ വലിയ ഒരു സത്യമാണ് ഇവിടെ പറയാൻ പോകുന്നത് അതായത് 20274 എന്ന് പറയുന്ന വർഷം ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹത്താൽ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും നേടാൻ പോകുന്ന സകല വിജയങ്ങളും നേടാൻ പോകുന്ന ഏഴു നാളുകാരെ പറ്റിയിട്ടാണ് ഇന്നത്തെ അദ്ധ്യായത്തിൽ ഞാൻ പറയാൻ പോകുന്നത്.

   
"

ഈ നാളുകളിൽ ജനിച്ച ആളുകൾ നിങ്ങളെ വീട്ടിലുണ്ട് എങ്കിൽ നിർബന്ധമായും അവരുടെ അടുത്ത് 2024 വർഷം തീരുന്നതിനു മുൻപായിട്ട് ചോറ്റാനിക്കര സന്നിധിയിൽ പോയി അമ്മയെ കണ്ട് പ്രാർത്ഥിക്കണം കാരണം നിങ്ങൾക്കായി അമ്മ കാത്തിരിക്കുന്നു അമ്മയെ കണ്ടു തൊഴുതാൻ നിങ്ങളുടെ ജീവിതത്തിൽ ഉള്ള സകല ദുഃഖങ്ങളും തീരും സകല ദുരിതങ്ങളും അവസാനിക്കും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ നടന്നു കിട്ടി ജീവിതം സർവ്വ ഐശ്വര്യം കൊണ്ട് നിറയും എന്നുള്ളതാണ്.

ഒരുപക്ഷേ ഞാൻ ഒരു നിമിത്തമായി എന്നു മാത്രമേയുള്ളൂ ഇത് പറയുവാൻ ആയിട്ട് ഇത് കേൾക്കാൻ നിങ്ങൾക്കും ഒരു നിമിത്തമായി എന്നു കരുതുന്നത് അത് കേൾക്കുന്നവർ ഈ നാളുകാരെ ഉണ്ട് എന്നുണ്ടെങ്കിൽ നിർബന്ധമായിട്ടും ആ ഒരു വർഷം കഴിയുന്നതും വേഗത്തിലും വിഷുവിന് മുൻപ് പോകാൻ പറ്റുമെങ്കിൽ.

ഏറ്റവും നല്ലത് ചോറ്റാനിക്കര സന്നിധിയിൽ പോയി അമ്മയെ കണ്ടു നാണയകിഴിയും സമർപ്പിക്കുക എന്നുള്ളതാണ് എന്താണ് നാണയഴി എന്നുള്ളതൊക്കെ ഞാൻ പറഞ്ഞു തരാം അതേപോലെതന്നെ ചോറ്റാനിക്കര പോകേണ്ട ആ നാളുകൾ ആരൊക്കെയാണ് എന്നുള്ളതും ഈ അധ്യായത്തിൽ നമുക്ക് മനസ്സിലാക്കാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.