ഇങ്ങനെ വേണം പെണ്ണുങ്ങളായാൽ രോമം എണീറ്റ് നിന്നു പോയി!

ചേച്ചി അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു കേട്ടോ ഞങ്ങൾ പെട്ടെന്ന് നാട്ടിൽ പോകും കഴിഞ്ഞ മെയ് മാസത്തിലാണ് വീടിനെ തൊട്ടടുത്ത് താമസിക്കുന്ന ആലിയം എന്നെ വൈകുന്നേരം വഴിയിൽ കണ്ടപ്പോൾ സന്തോഷത്തോടെ അറിയിച്ചത് വിവാഹം ഇപ്പോൾ വേണ്ട എന്ന് പറഞ്ഞ് കരിയർ സ്വപ്നങ്ങൾ പടുത്തുയർത്തുന്ന മിടുക്കിയാണ് അനിയത്തിക്കുട്ടി സുന്ദരിയും എത്രയോ നല്ല ആലോചനകൾ വന്നിട്ടും ഇപ്പോൾ വേണ്ടെന്ന് അവളുടെ നിലപാടിനെയും ഉപ്പയും സപ്പോർട്ട് ആണ് നിങ്ങൾ എന്തും മറിമായം ചെയ്തു ഇപ്പോൾ.

   
"

അവൾ സമ്മതിക്കാൻ ചിരിയോടെയുള്ള എന്റെ ചോദ്യത്തിന്റെയും പെട്ടെന്നായിരുന്നു ആലിയുടെ ഉത്തരവും ഞങ്ങൾ അറിയാവുന്ന ഒരു കുടുംബം വഴി വന്ന ആലോചനയാണ് ചേച്ചിയും അവൾക്കും ഇഷ്ടപ്പെട്ടു അവൾ സമ്മതം അറിയിച്ചത് കൊണ്ട് മാത്രമാണ് ഇത് ഇവിടെ വരെ എത്തിയത് പിന്നെ എന്തുവേണം ഉമ്മയുടെ ടെൻഷൻ സമാധാനമായി അല്ലേ എന്നത്തേക്കാണ് നിങ്ങൾ പോകുന്നത് എന്ന് അറിയിക്കാനേയും അല്പനേരം അവളോട് സംസാരിച്ച യാത്ര പറഞ്ഞു നീങ്ങുമ്പോൾ .

ഞാൻ ഓർത്തത് അവളെ കുറിച്ചിട്ടായിരുന്നു നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഫോൺ വിളിച്ചും വിശേഷങ്ങൾ പരസ്പരം കൈമാറിയും ചില പരിചിതരാണം കുടുംബങ്ങൾ ഇളയമ്മകൾക്ക് 24 വയസ്സ് കഴിഞ്ഞല്ലോ വിവാഹം ഒന്നുമായില്ലേ എന്ന് കുടുംബക്കാരുടെയും കുശലം അന്വേഷണത്തിൽ മാനസികമായി ഏറ്റവും ബുദ്ധിമുട്ടിയിരുന്നത് ആ ഉമ്മയായിരുന്നു അല്ലെങ്കിലും മക്കൾ പ്രായപൂർത്തിയാകുന്ന അതിലും വിവാഹം നടത്താൻ വൈകുന്നേരം നമ്മളെക്കാൾ കൂടുതൽ ടെൻഷൻ എടുക്കുന്നത് ബന്ധുക്കളും നാട്ടുകാരും ആണല്ലോ ചെറുക്കനെ യുകെയിൽ ആണെന്നാണ് ആലിയ പറഞ്ഞത് അനിയത്തിയെ കൊണ്ടുപോകുവാൻ പ്ലാൻ ഉള്ളതുകൊണ്ട്.

ഐഎൽടിസി എടുക്കാൻ അവളോട് നിർദ്ദേശിച്ചിട്ടുണ്ട് കാരണം എയർപോർട്ട് ബുദ്ധിമുട്ടുകൾ ഉണ്ട് അതൊന്ന് ശരിയായാൽ വൈകിക്കില്ല ഓർഡിനടി ലീവ് എടുത്ത് വരും എന്നാണ് അറിയിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ അവളോട് ജോലി തൽക്കാലം രാജിവെച്ച് അങ്ങോട്ടേക്ക് വരുവാനുള്ള കാര്യങ്ങൾ ശരിയാക്കാൻ പറഞ്ഞിട്ടുണ്ടെന്ന് ചെറുക്കൻ എത്തിയില്ലെങ്കിലും വീട്ടുകാർ തമ്മിൽ സംസാരിച്ച ധാരണയെ വിവാഹം ഉറപ്പിച്ചതിന്റെ പിറ്റേന്ന് അഞ്ചക്ക ശമ്പളമുള്ള ജോലി അവൾ രാജിവെച്ചു ചേർന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.