നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രായപൂർത്തിയായ ഒരാളുടെയും ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ നമ്മുടെ സംസ്കാരം അരിയും ആയിട്ട് അരി ആഹാരവുമായിട്ട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതാണ് ഒരുതരത്തിൽ പറഞ്ഞ എന്നാൽ നമ്മളെല്ലാവരും അരികുട്ടന്മാരും അരി കുട്ടികളുമാണ് നമുക്കറിയാം നമ്മുടെ ഒരു കുഞ്ഞ് കരാഹാരം കഴിച്ച് തുടങ്ങുന്ന അവസ്ഥയിൽ തന്നെ നമ്മുടെ പ്രധാനപ്പെട്ട ചടങ്ങ് എന്നുള്ളത് ചോറുകൊടുക്കൽ ചടങ്ങാണ് അതുപോലെതന്നെ എല്ലാ കാര്യത്തിലും നമ്മൾ ചോറുമായി ബന്ധപ്പെടുത്തിയാണ്.
നമ്മുടെ പ്രായം പറയുന്നത് തന്നെ ഞാൻ എത്ര ഓണം ഉണ്ട് എന്ന് പറഞ്ഞതുകൊണ്ടാണ് നമ്മൾ വിശേഷം ചോദിക്കുന്നതും ചോറുണ്ടോ സമയം ചോദിക്കുന്നത് പോലും ചോറ് കാലമായോ എന്ന് ചോദിച്ചുകൊണ്ടാണ് അപ്പോൾ ഓണം ഉണ്ണുന്നതും ഈ ഉണ്ണുക ഉറങ്ങുക ഉണ്ണികളെ ഉണ്ടാക്കുക എന്നുള്ളതായിരുന്നു പണ്ടുള്ളവരുടെ ഹോബി എന്ന് തമാശ പറയാറുണ്ട് അല്ലെങ്കിൽ ഈ ഊണ് ചോറ് അരിയാഹാരം എന്നു പറയുന്നത് നമ്മുടെ സംസ്കാരത്തിന്റെ വളരെയധികം അടുത്തുനിൽക്കുന്ന ഒരു സംഗതിയാണ് നമ്മുടെ ജോലി പറ്റി നമ്മൾ പറയുന്നത്.
ഇതിന്റെ ചോറാണ് എന്നുള്ളതാണ് പലതരത്തിലുള്ള രാഷ്ട്രീയ തന്ത്രങ്ങൾ കാണുമ്പോഴും നമ്മൾ പറയുന്നത് ചോറ് കഴിക്കുന്നവർക്ക് ഇതൊക്കെ മനസ്സിലാകും എന്ന് പറഞ്ഞതുകൊണ്ടാണ് അപ്പോൾ ഈ ചോറ് എന്ന് പറയുന്നത് നമ്മുടെ സംസ്കാരത്തെയും റിലീജിയസ് പോയിന്റ് ഓഫ് അല്ല അത് ഏതു മതത്തിൽപ്പെട്ട ആളാണെങ്കിലും ചോറൂണ് വളരെയധികം നടത്തി കിടക്കുന്നു എന്നുള്ളതാണ് മരിക്കുമ്പോൾ പോലും വായിക്കാരി ഇട്ടുകൊണ്ടാണ് നമ്മൾ അവരെ യാത്രയാക്കുന്നത് .
ഇനി മരണം കഴിഞ്ഞിട്ട് നമ്മൾ ആത്മാക്കളെ വിളിക്കുമ്പോൾ പോലും ബലിതർപ്പണത്തിന് നമ്മൾ ചോറു വിളമ്പി കൊണ്ടാണ് ഉരുളയായി കൊടുത്തുകൊണ്ടാണെന്ന് ബലിക്കാക്കളെ ക്ഷണിക്കുന്നത് വാസ്തവത്തിൽ ഇത്രയധികം ചോറ് ഇതിന്റെ ചോറാണ് അല്ലെങ്കിൽ ചോറ് കഴിക്കുന്നവർക്ക് ഇത്രയും ഗുണങ്ങൾ ഉണ്ട് എന്നൊക്കെ ഊറ്റം കൊള്ളാം മാത്രം അത്തരം കോളിറ്റിയുള്ള സംഗതിയാണോ ചോറ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.