20 രൂപയായി ഹോട്ടലിലേക്ക് ചോറ് ചോദിച്ചു, മുഷിഞ്ഞ വസ്ത്രം ധരിച്ചു എന്ന് 25 വയസ്സുള്ള യുവാവിന് സംഭവിച്ചത്!

ചേട്ടാ എന്റെ അടുത്ത് ₹20 രൂപയുണ്ട്. അതിനുള്ള ചോ എനിക്ക് വിശന്നിട്ട ചേട്ടാ ഹോട്ടലിന്റെ ഉച്ചയൂണിന്റെ തിരക്ക് ഒന്ന് ഒതുങ്ങിയപ്പോൾ കുറച്ച് സമയം ഇരിക്കാലോ എന്ന് വിചാരിച്ച് കൗണ്ടറിലെ ചെയർന്നെടുത്ത് എത്തിയപ്പോഴാണ് ആ യുവാവിന്റെ ചോദ്യം എന്നെ തേടിയെത്തിയത് അയാൾ രണ്ടുമൂന്നു തവണ ഹോട്ടലിലേക്ക് കയറി വരുകയും ചുറ്റിനും നോക്കിയശേഷം ഇറങ്ങി പോകുന്നതും ഞാൻ കണ്ടിരുന്നു അയാളുടെ മുഖവും ശരീരവും അയാൾ അനുഭവിക്കുന്ന വിശപ്പിന്റെ കാഠിന്യം വിളിച്ച് ഓതുന്നുണ്ടായിരുന്നു ഞാൻ അയാളോട് കൈകഴുകി ഇരിക്കുവാൻ പറഞ്ഞപ്പോൾ ഞാൻ പുറത്തിരുന്നോളാം ഞാൻ ഇവിടെ ഇരുന്നാൽ ഇവിടെ വരുന്നവർക്ക് ഒന്നും ഇഷ്ടാവില്ല .

   
"

അത് നമ്മൾ കാര്യമാക്കണ്ട ഇയാൾ ഇവിടെയിരുന്ന് കഴിച്ചാൽ മതിയെന്ന് പറഞ്ഞാൽ ഞാൻ അയാളെ ഒഴിഞ്ഞു കിടക്കുന്ന ടേബിളിലും കസേരയിൽ ഇരുത്തി ചോറു വിളമ്പി കൊടുത്തു ആർത്തിയോടെ അയാൾ അത് വാരിവലിച്ചു കഴിക്കുന്നത് നോക്കി നിൽക്കുമ്പോൾ എന്തിനെന്നറിയാതെ ഒരു സങ്കടം എന്നെ പൊതിയുന്നുണ്ടായിരുന്നു ഞാൻ അയാളെ തന്നെ ശ്രദ്ധിച്ചിരുന്നു അയാൾക്കും ഒരു 25 വയസ്സ് താഴെ പ്രായമുണ്ടാകും ക്ഷീണിച്ചു മെലിഞ്ഞ ശരീരത്തിന് ഭാഗമാകാത്ത പഴകി മുറിഞ്ഞ ഒരു പാന്റും ഷർട്ടും ആണ് .

അദ്ദേഹം ധരിച്ചിരുന്നത് അദ്ദേഹത്തിന്റെ സംസാരത്തിലും നടത്തത്തിലും മറ്റുള്ളവരിൽ നിന്നും എന്തോ ഒരു വ്യത്യാസം എനിക്ക് അനുഭവപ്പെട്ടിരുന്നു അയാൾ ഭക്ഷണം കഴിക്കുന്ന രീതിയിലും എനിക്ക് മനസ്സിലാവാത്ത എന്തോ ഒരു പ്രത്യേകതയുണ്ട് അത് എന്തായിരിക്കും എന്ന് ആലോചിച്ചാൽ ഞാൻ അയാളെ തന്നെ സൂക്ഷ്മതയോടെ നോക്കിക്കൊണ്ടിരുന്നു കിടക്കുന്ന തലയുയർത്തിയ അയാളുടെ കണ്ണുകൾ തൊട്ടപ്പുറത്തെ ടേബിളിൽ ഭക്ഷണം കഴിക്കുന്ന ആളുടെ നേർക്ക് എത്തുമ്പോൾ അയാളുടെ ഇലയിലെ അവർ മീനുകൾ കണ്ണുകൾ കൊടുക്കുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടു അയൽ പെട്ടെന്ന് തന്നെ തലതാഴ്ത്തിയും ഭക്ഷണം കഴിക്കുന്നത്.

തുടർന്നുവെങ്കിലും ഇടയ്ക്കിടെ അയാളുടെ നോട്ടം അപ്പുറത്തെ ടേബിളിലേക്ക് പാളി എത്തുന്നത് കണ്ടപ്പോൾ വറുത്ത മീനിന്റെ എടുത്ത് ഞാൻ അയാളുടെ അരികിലെത്തി അയാളുടെ എതിർപ്പിനെ അവഗണിച്ചയും നിലയിലേക്ക് വിളമ്പിയ അവർത്ത മീനിലേക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കിയ അയാളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു പുഞ്ചിരിയോടെ അയാളുടെ കണ്ണുകൾ തട്ടി തിരിഞ്ഞ് നടക്കാൻ ഒരുങ്ങുമ്പോൾ അയാൾ എന്നെ നോക്കിയ നോട്ടം എന്റെ ഹൃദയത്തിലാണ് പതിഞ്ഞത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.