അമ്മയുടെ വിഷമത്തിന്റെ കാരണമറിഞ്ഞു ഞെട്ടി മകൻ

അനു അമ്മ എവിടെയാടിയും ട്രാവൽ ബാഗ് ടീപോയിൽ വെച്ചിട്ട് സ്വരാജ് ആദ്യം തിരക്കിയത് അമ്മയെക്കുറിച്ച് ഉണ്ടായിരുന്നോ ബാൽക്കണിയിൽ ഉണ്ട് ചേട്ടാ അവിടെ എന്താ ചെയ്യുന്നേ പുറത്തേക്കു നോക്കിയിരിക്കുന്നു അല്ലാതെ എന്തു ചെയ്യുവാനാണ് ജോലി ഒന്നും ചെയ്യിക്കരുത് എന്നും ഭക്ഷണം സമയാസമയങ്ങളിൽ കൊടുക്കണമെന്നും അമ്മയ്ക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകരുതും എന്നൊക്കെ എനിക്ക് നിർദ്ദേശം തന്നിട്ടല്ലേ സ്വരാജ് ഏട്ടൻ രണ്ടുദിവസം മുമ്പ് ബിസിനസ് ടൂറിന് പോയത് അത് ഞാൻ അക്ഷരംപ്രതി അനുസരിച്ചിട്ടുണ്ട് രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ അടുക്കളയിൽ കയറിവന്നതായിരുന്നു.

   
"

കറിക്ക് അറിഞ്ഞു തരാം തേങ്ങ ചെരണ്ടി തരാം മീൻ മുറിച്ച് തരാം എന്നെല്ലാം പറഞ്ഞുവെങ്കിലും ഞാൻ ഒന്നിനും സമ്മതിച്ചില്ല സ്വരാജ് ചേട്ടൻ പറഞ്ഞതുപോലെ ഈ പ്രായത്തിനൊടുവിൽ പാവം അമ്മ കുറെ കഷ്ടപ്പാടുകൾ സഹിച്ചതല്ലേ ഇനിയെങ്കിലും അവർ ഒന്ന് വിശ്രമിക്കട്ടെ നേരാണ് അമ്മ ഞങ്ങളെ അഞ്ചാറു മക്കളെ വളർത്തിയെടുക്കാൻ ഒത്തിരി ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട് ഞങ്ങളെ വയറു നിറയ്ക്കുവാനായി അമ്മ എത്രയോ ദിവസങ്ങൾ മുണ്ടു മുറുക്കി എടുത്തിട്ടുണ്ട് ഞങ്ങളൊക്കെ വളർന്ന് ഓരോ പൊസിഷൻ ആയിട്ടും അമ്മയ്ക്ക് സ്വന്തമായി അധ്വാനിക്കുന്ന നിലപാട് തന്നെയായിരുന്നു അതുകൊണ്ടാണ്.

അച്ഛൻ മരിച്ചിട്ട് പോലും ആ മണ്ണിവിട്ടു അമ്മ നമ്മളോടൊപ്പം വരാതിരുന്നത് പക്ഷേ സ്വരാജ് നമ്മൾ ഇത്രയൊക്കെ സ്നേഹിച്ചിട്ടും അമ്മയ്ക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തത് പിന്നെ അടുത്ത പൂട്ടിയിരിക്കുന്നത് കൊണ്ടാണ് ഞാൻ എന്തായാലും രണ്ടു ദിവസം ലീവ് ആണ് നമുക്ക് ഊണ് കഴിഞ്ഞു ഒരു ഔട്ടിങ്ങിനു പോയാലോ അതു കൊള്ളാം നല്ല ഐഡിയ അപ്പോഴേക്കും കുട്ടികൾ സ്കൂളിൽ നിന്ന് വരും അപ്പോൾ ഞാൻ ഇന്ന് അമ്മയെ കണ്ടിട്ട് വരാം നീ വേഗം രഞ്ജി റെഡിയാക്കിക്കോ ശരിയാക്കാം സ്വരാജ് സ്റ്റെപ്പുകൾ കയറിയും ബാൽക്കണിയിലെത്തുമ്പോൾ അമ്മ വിദ്വരതയിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു .

ആഹാരം അമ്മ ഇവിടെയിരുന്ന് മെട്രോ ട്രെയിനിന്റെയും എണ്ണം എടുക്കുകയായിരുന്നോ കൊള്ളാമല്ലോ മതിമതി ഇനി താഴേക്ക് വന്ന ഞാൻ അമ്മയ്ക്ക് ഇഷ്ടമുള്ള എള്ളുണ്ടയും ഓർക്കും എല്ലാം കൊണ്ടുവന്നിട്ടുണ്ട് സലാലയിലെ ഒരു മലപ്പുറം കാരന്റെ ഷോപ്പിൽ നിന്ന് വാങ്ങിയതാണ് അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് സ്നേഹത്തോടെ അയാൾ പറഞ്ഞു  ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.