ഇങ്ങനെ ചെയ്താൽ വെരികോസ് വെയിൻ പൂർണ്ണമായും മാറും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഇന്ന് പറയാൻ പോകുന്ന ഒരു ടോപിക് ഒന്നും പറയുന്നതും വെരിക്കോസ് വെയിനെ കുറിച്ചിട്ടാണ് നമ്മൾ ഒരുപാട് ആളുകൾ ചോദിച്ചു നമ്മുടെ കമന്റ് ബോക്സിൽ തന്നെയുണ്ടെന്ന് വെരിക്കോസ് വെയിനെ ട്രീറ്റ്മെന്റ് ഉണ്ടോ എന്നുള്ളത് ഇത്തരത്തിലുള്ള ചികിത്സാ രീതിയിലെ വെരിക്കോസ് ട്രീറ്റ്മെന്റ് ഉള്ളതുണ്ടോ എന്നുള്ളത് തീർച്ചയായിട്ടും ഇതിനെ ഹൺഡ്രഡ് പേഴ്സിന്റെ ട്രീറ്റ്മെന്റ് ഉണ്ട്.

   
"

കാരണം വെരിക്കോസ് വെയിൻ കുറെ കാരണങ്ങൾ ഉണ്ട് അതിൽ ഒരു കാരണമാണ് നമ്മൾ ഹാർട്ടിലോട്ടുള്ള ബ്ലഡ് സർക്കുലേഷൻ പമ്പ് ചെയ്യുമ്പോൾ വെരിക്കോസ് വെയിൻ വരുന്നത് വെരിക്കോസ് വെയിന് ഒരുപാട് എക്സസൈസ് ഒരുപാട് തെറാപ്പീസ് ഉണ്ട് അല്ലേ അപ്പോൾ അതിലെ നമ്മുടേതായിട്ടുള്ള ടി സി എം അനുസരിച്ചിട്ടുള്ള ഒരു തെറാപ്പിയാണ് ഞാനിപ്പോൾ പറയാൻ പോകുന്നത് നിങ്ങളോട് അതിൽ ഒരു എക്സസൈസിന്റെ ഭാഗമായിട്ട് നമുക്ക് എന്ത് ചെയ്യാം .

കെടന്നിട്ട് നമ്മൾ സാധാരണ കിടക്കുമ്പോൾ കിടന്നിട്ട് കാല് മതിലുമ്മലോട്ടൊക്കെ പൊക്കി വയ്ക്കാൻ പറയുന്നുണ്ട് അല്ലേ അത് തിരിച്ച് റിവേഴ്സ് പമ്പ് ചെയ്യാനായിട്ട് അപ്പോൾ അത് നല്ലൊരു എക്സസൈസിന്റെ ഭാഗമായിട്ട് ചെയ്യുന്നത് നല്ലതാണ് പിന്നെ കൂടുതൽ ആൾക്കാർക്കും നിന്നു കൊണ്ടുള്ള ജോലി ചെയ്യുന്നവർ ഫോര്‍ എക്സാമ്പിൾ ബാർബർ ഷോപ്പിലെ ആൾക്കാർക്കൊക്കെ കൂടുതലും നിന്നിട്ടാണ് ജോലി ചെയ്യുന്നത് ആൾക്കാർ കാണാൻ കൂടുതലും ഈ ഒരു വെരിക്കോസ് വെയിൻ കണ്ടുവരുന്നത്.

അപ്പോൾ വെരിക്കോസ് വെയിന് പിന്നെയുള്ള ഒരു ഹോം റെമഡി എന്നു പറയുന്നത് നിങ്ങൾ എല്ലാവരും ഒന്ന് കറക്റ്റ് നോട്ട് ചെയ്തിട്ട് തന്നെ മനസ്സിലാക്കുക നല്ലൊരു റെമഡിയാണ് നല്ല രീതിയിൽ തന്നെ നമുക്ക് സർക്കുലേഷൻ ക്ലിയർ ആകുവാനും അതുപോലെതന്നെ വെരിക്കോസ് വെയിൻ ഒക്കെ നല്ല രീതിയിൽ സ്ട്രിംഗ് ചെയ്ത് ഉള്ളിലോട്ടു വലിഞ്ഞു പോകാനായിട്ട് നല്ലൊരു റെഡിയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.