തുടയിടുക്കിലും മറ്റു ഭാഗങ്ങളിലും ഉള്ള വട്ടച്ചൊറി മാറാൻ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂരിപക്ഷം ആൾക്കാരുടെ ലൈഫിലെയും ഒരു തവണയെങ്കിലും ഉണ്ടായിട്ടുള്ള സ്കിൻ കണ്ടീഷൻ ആണ് വട്ടച്ചൊറിയും അഥവാ റിംഗ് എന്നുള്ളത് തൊലിപ്പുറത്ത് വട്ടത്തിലെ ചുവന്ന തടിച്ചു ഉണ്ടാകുകയും ഒപ്പം ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്ന ഈ ഒരു കണ്ടീഷൻ ആളുകളിൽ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് എന്താണ് വട്ട ചൊറിയും അത് നമ്മുടെ ബോഡിയിൽ എവിടെയാണ് കൂടുതലായിട്ട് എഫക്ട് ചെയ്യുന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് .

   
"

എന്ന് നമുക്ക് നോക്കാം ഇത് ഒരു ഫംഗൽ ഇൻഫെക്ഷൻ ആണ് നമ്മുടെ സ്കിന്നിന്റെയും മുകളിലത്തെ ലെയർ ആയിട്ടുള്ള ശരീരഭാഗങ്ങളിലാണ് ഇവർ കയറിപ്പറ്റുന്നത് സ്കിന്നിനെയും ആഴത്തിൽ ഈ ബാക്ടീരിയകൾക്ക് പോകുവാൻ സാധിക്കില്ല സ്കിന്നിന്റെ പ്രതിരോധനം കാരണം ഇവർക്ക് ആഴത്തിലേക്ക് പോകാൻ സാധിക്കുകയില്ല ശരീരത്തിൽ ചൂടും ഈർപ്പം നനവ് ഇതൊക്കെ അടങ്ങിയിട്ടുള്ള ഭാഗങ്ങളിലാണ് ഇവർ പെരുകുന്നതും ഈ ഫംഗസ് പെരുകി വരുന്നത് .

പ്രതിരോധശേഷി കുറഞ്ഞ ആളുകളെ അതായത് ഡയബറ്റിസ് ഉള്ളവരെയും കാൻസറിനെ ട്രീറ്റ്മെന്റ് ചെയ്യുന്ന വിലയും പിന്നെയും ഒരുപാട് കാലം സ്റ്റിറോയ്ഡ് തെറാപ്പിയും എടുത്തവരെ അതുപോലെ തന്നെ വേറെ ഏതെങ്കിലും രോഗത്തിന് മെഡിസിൻ എടുക്കുന്നവരെ അതിന് സൈഡ് എഫ്ഫക്റ്റ് ആയിട്ട് ഒരുപാട് ശരീരത്തിൽ വിയർപ്പുള്ള വരെയും അമിതവണ്ണം ഉള്ളവരെയും ഡ്രൈ സ്കിൻ ഉള്ളവരെയും ഇത്രയും ആളുകളിലെ ഇൻഫെക്ഷൻ പെട്ടെന്ന് ഉണ്ടാകാനുള്ള ചാൻസ് വളരെയധികം കൂടുതലാണ് .

ഇതൊരു ഫംഗൽ ഇൻഫെക്ഷൻ ആണെന്ന് പറഞ്ഞുവല്ലോ അതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് സ്പ്രെഡ് ചെയ്യും. ഓൾറെഡി ഇൻഫെക്ഷൻ ഉള്ള ആളുകളും ആയിട്ടുള്ള കോൺടാക്ട് ഇൻഫെക്ടഡ് ആയിട്ടുള്ള മൃഗങ്ങളുമായുള്ള സമ്പർക്കം അതേപോലെതന്നെ യാത്ര ചെയ്യുമ്പോൾ ഓവർ ക്രൗഡ് ആയിട്ടുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.