നടുവിന് വേദന ശ്രദ്ധിച്ചില്ലെങ്കിൽ നിത്യ രോഗി ആകും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യുന്നത് നടുവേദനയെ പറ്റിയിട്ടാണ് അപ്പോൾ നമ്മളിൽ 90% പേർക്കും ജീവിതത്തിൽ എപ്പോഴെങ്കിലും ആയിട്ട് നടുവേദന ഉണ്ടായിട്ടുണ്ടാകും ഈ ഉണ്ടായ നടുവേദനയുടെ കേസുകളിൽ തന്നെ 90% അത് നോൺ സ്പെസിഫിക് ആയിരിക്കും അതായത് പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ ഉണ്ടാകുന്ന നടുവേദനയാണ് അതിന് പ്രത്യേകിച്ച് ട്രീറ്റ്മെന്റ്സിന്റെ ആവശ്യങ്ങൾ ഒന്നും തന്നെയില്ല .

   
"

പക്ഷേ എന്നിരുന്നാലും ഈ നടുവേദനയെ നമ്മൾ ശ്രദ്ധിക്കേണ്ട ചില അപകടം സൂചനകൾ ഉണ്ട് നമ്മൾ ഇന്ന് ആ അപകട സൂചനയെ പറ്റിയിട്ടാണ് ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് മോശയും ഇമ്പോർട്ട് റെഡ് ബ്ലാക്ക് ഹിസ്റ്ററി ഓഫ് ഡ്രോമ അതായത് എന്തെങ്കിലും ആക്സിഡന്റ് വീഴ്ചയുടെയും ഹിസ്റ്ററി ഉണ്ടെങ്കിൽ ശ്രദ്ധിക്കണം ഇത് പ്രത്യേകിച്ചും കൂടുതലായിട്ട് ഉണ്ടാകുന്നത് കുറച്ച് പ്രായമുള്ള ആളുകളിൽ അവരുടെ ശരീരത്തിൽ എല്ലിന്റെ ബലക്ഷയം ഒക്കെ വെച്ചിട്ട് എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ.

അത് നല്ല രീതിയിലുള്ള പൊട്ടൽ ഉണ്ടാകുവാൻ കാരണമാകുന്നു ഇതായിരിക്കാം നടുവേദനയുടെ കാരണവും അപ്പോൾ നമ്മൾ എന്തായാലും ഡോക്ടറെ കണ്ട് കൺസൾട്ട് ചെയ്യുകയും അത് പൊട്ടൽ അല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം രണ്ടാമത് പിന്നെ നടുവേദനയോടുകൂടെ അനുബന്ധമായിട്ട് കാണുന്ന പനി കടുത്ത പനിയോ വിറയലോകം അങ്ങനെ എന്തെങ്കിലും നടുവേദനയുടെ കൂടെയായിട്ട് ഉണ്ടെങ്കിൽ തീർച്ചയായിട്ടും നമ്മൾ ഡോക്ടറെ കൺസൾട്ട് ചെയ്യണം .

പനിയുടെ കാരണങ്ങൾ പലതാകാം ഒന്ന് ചിലപ്പോൾ ഡിസ്കിന്റെ ഭാഗത്ത് പഴുപ്പ് കെട്ടി നിൽക്കുന്നതും നട്ടെല്ലിന്റെ അകത്ത് പഴുപ്പ് കെട്ടി നിൽക്കുന്നതും ആകാനും ചാൻസ് ഉണ്ട് അപ്പോൾ പനി കാണുകയാണ് എന്നുണ്ടെങ്കിൽ നടുവേദനയുടെ കൂടെയെങ്കിൽ തീർച്ചയായിട്ടും നമ്മൾ ഡോക്ടറെ കൺസൾട്ട് ചെയ്യേണ്ടത് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.