നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കയ്യിലും കാലിലും തരിപ്പ് മരവിപ്പ് പുകച്ചേരി ബലക്കുറവ് വേദന ബാലൻസ് കിട്ടാതെ വീഴാൻ പോകുക കേൾവിക്കുറവ് രുചി മണം സ്പർശം ഒക്കെ അറിയാനുള്ള കഴിവ് കുറയുക തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണം ഞരമ്പുകളെ ബാധിക്കുന്ന ന്യൂറോപതിയാണ് തലച്ചോറിനെയും ശരീരത്തിലെയും മറ്റു അവയവങ്ങളുമായി ബന്ധിപ്പിക്കുകയും ആശയവിനിമയം സാധ്യമാക്കുകയും.
ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നത് ഞരമ്പുകളിലൂടെയാണ് ഈ ഞരമ്പുകളിൽ രോഗം ബാധിക്കുന്ന തന്നെയാണ് പെരിഫറൽ ന്യൂറോപ്പതിയും എന്ന് പറയുന്നത് എന്താണ് ഞരമ്പുകളെ രോഗം ബാധിക്കാൻ കാരണം ഞരമ്പ് സംബന്ധമായ രോഗങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ഞരമ്പ് സംബന്ധമായ രോഗങ്ങളെ കുറിച്ച് പറയുമ്പോൾ നമ്മൾ ആദ്യം എടുത്തുപറയുന്നത് എന്തെന്ന് വെച്ചാൽ ഞരമ്പ് എന്താണ് എന്നുള്ളതാണ് നമുക്ക് എല്ലാം അറിയാം .
നമ്മുടെ തലയ്ക്കകത്ത് തലച്ചോറ് അല്ലെങ്കിൽ ബ്രെയിൻ ഉണ്ട് അതേപോലെതന്നെ നട്ടെല്ലിന് അകത്ത് ഫൈനൽ കോഡ് ഉണ്ടെന്നറിയാം നമ്മുടെ ബ്രെയിൻ പ്രൊട്ടക്ട് ചെയ്യാനുള്ളതാണ് നമ്മുടെ എന്ന് പറയുന്നത് തലയോട്ടി എന്ന് പറയുന്നത് സ്‌മൈനൽ കോഡ് അതായത് ബ്രയിനിന്റെയും കണ്ടിന്യൂവേഷൻ ആയിട്ടുള്ള സെൻട്രൽ നേർവ് സിസ്റ്റത്തിന് പാട്ടാണ് സ്പൈനൽ കോഡ് അതിനെ പ്രൊട്ടക്ട് ചെയ്യുവാനും അത് അവിടെ നിൽക്കുകയും ചെയ്യുമ്പോൾ .
നമുക്ക് മൂവ്മെന്റ്സ് ഒക്കെ സ്മൂത്ത് ആയിട്ട് ചെയ്യുവാനും പറ്റുന്ന രീതിയിലാണ് നമ്മുടെ നട്ടെല്ലിന് ഡിസൈൻ ചെയ്തിരിക്കുന്നത് ബ്രെയിൻ നിന്റെ താഴത്തെ ഭാഗത്തുനിന്നും ഒരു 12 ഞരമ്പുകൾ പുറത്തേക്ക് വരുന്നുണ്ട് അതിലെ ആദ്യത്തെ ഞരമ്പ് എന്ന് പറയുന്നത് നമ്മുടെ സ്മെല്ലിന് ആയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.