അമ്മ മഹാമായ സർവശക്ത ടീം കാട്ടിൽ മേക്കതിൽ ഭഗവതിയും അമ്മയുടെ വലിയ ഒരു കാഴ്ച ഒരു അത്ഭുത കാഴ്ചയാണ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ എല്ലാം തന്നെ വളരെയധികം വൈറലായത് നമ്മളെല്ലാവരും ആ കാഴ്ച കണ്ടുകാഴ്ച മറ്റൊന്നുമായിരുന്നില്ല എന്ന് അമ്മയുടെ ദേവിയുടെ ശ്രീകോവിലിന്റെ ഭിത്തിയിലൂടെ പാലൊഴുകി ഇറങ്ങിക്കൊണ്ടിരിക്കുന്നു ഏതാണ്ട് അര മുക്കാൽ മണിക്കൂർ ഓളം ആ പാൽദാരം നിലക്കാതെ ഒഴുകിക്കൊണ്ടിരുന്നു ക്ഷേത്രം ഉച്ചഭോജിക്ക് ശേഷം അടച്ചു .
ക്ഷേത്രം പൂജാരിയും മറ്റു വ്യക്തികളും എല്ലാം ക്ഷേത്രത്തിൽ പോയതിനുശേഷം ക്ഷേത്രം വൃത്തിയാക്കാനും മറ്റും വന്ന സ്ത്രീകളാണ് ഇത് ആദ്യമായി കാണുന്നത് ഇത്തരത്തിൽ പാൽ ഒഴുകുന്നത് അവർ അപ്പോൾ തന്നെ ജലമൊഴിച്ചയും അപ്പത്തന്നെ കഴുകി കളയാനും മറ്റും നോക്കി പക്ഷേ ഈയൊരു ദാനം നിലച്ചൊഴുകിക്കൊണ്ടിരുന്നു എന്നുള്ളതാണ് മുക്കാൽ മണിക്കൂറോളം നിലച്ചു അതിനുശേഷം ക്ഷേത്രം തന്ത്രിയുടെ ഭാഗത്തുനിന്നും ഓഫീസിൽ ആയിട്ടുള്ള ഒരു പത്രസമ്മേളനം മറ്റു കാര്യങ്ങളും ഒക്കെ നടക്കുകയുണ്ടായി .
പാൽദാര ദേവിയുടെ ഏറ്റവും അനുഗ്രഹമാണ് നാടിന് വ്യക്തികൾക്ക് അവിടെ വരുന്ന ഭക്തർക്ക് അനുഗ്രഹമാണ് എന്നാണ് തന്ത്രി പറഞ്ഞത് ഒരുപാട് പേർ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ വരുന്നുണ്ട് പക്ഷേ ആ വീഡിയോ കണ്ടവർക്ക് അവിടെ ആ സമയത്ത് സാന്നിധ്യം ഉണ്ടായിരുന്നവർക്ക് വളരെ വ്യക്തമായിട്ട് കണ്ട് അറിയാവുന്ന കാര്യമാണ്.
അവിടെ വേറെ സംശയാസ്പദമായിട്ടും മനുഷ്യൻ നിരപരമായിട്ടോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് ശാസ്ത്രീയമായിട്ടും ഇതിലെ വേറെ അല്ലെങ്കിൽ സയൻസ് എന്നൊക്കെ പറയുന്ന കാര്യമായിട്ടും ഇതിനെ പ്രത്യേകിച്ചും വേറെ യാതൊരു തരത്തിലുള്ള വിശദീകരണങ്ങളും എവിടെ നിന്നും വന്നിട്ടുമില്ല അമ്മയുടെ അനുഗ്രഹം തന്നെയാണ് തന്ത്രി പറഞ്ഞപോലെ അമ്മയുടെ അനുഗ്രഹം തന്നെയാണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.