എത്ര കൂടിയ ഷുഗറും നോർമൽ ആകും ഇങ്ങനെ ചെയ്താൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു പ്രമേഹ രോഗി പോലുമില്ലാത്ത മലയാളി കുടുംബം വിരളമാണ് പ്രായപൂർത്തിയായവർ മാത്രം കണ്ടിരുന്ന ഡയബറ്റിക് 2 എന്ന് പറയുന്ന പ്രമേഹം ഇന്ന് കുട്ടികളിൽ പോലും കണ്ടു തുടങ്ങിയിരിക്കുന്നു ജീവിതകാലം മുഴുവൻ മരുന്നുകൾ അല്ലെങ്കിൽ ഇൻസുലിൻ ഇഞ്ചക്ഷൻ അല്ലെങ്കിൽ രണ്ടും കൂടി എടുക്കുക എന്നതാണ് മെഡിക്കൽ ലോകം അംഗീകരിച്ചിരിക്കുന്ന ചികിത്സ രീതി എന്ന് പറയുന്നത്.

   
"

പ്രമേഹം ഒരു ജീവിതശൈലി രോഗമാണ് രോഗി ജീവിതശൈലിയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ തയ്യാറായാൽ വെറും മൂന്ന് ദിവസത്തിനുള്ളിൽ ഭക്ഷണത്തിനു ശേഷമുള്ള അശോകാ 1417 താഴെ എത്തിക്കുവാനും മൂന്നോ നാലോ മാസത്തിനുള്ളിൽ താഴും ഒട്ടുമിക്കവർക്കും സാധിക്കുന്നതേയുള്ളൂ അങ്ങനെ ബ്ലഡ് ഷുഗർ മരുന്നില്ലാതെ നിയന്ത്രിക്കാൻ ആയാൽ പ്രമേഹം ഉണ്ടാകുന്ന രോഗവും ഹാർട്ട്വും സ്ട്രോക്കും വൃക്ക തകരാറും കാഴ്ച നഷ്ടപ്പെടലും ഉണങ്ങാത്ത മുറിവുകളും ക്യാൻസറും ഒക്കെ ഒഴിവാക്കാവുന്നതേയുള്ളൂ .

ജീവിതശൈലി ക്രമീകരണത്തിലൂടെയും പ്രമേഹം മാറ്റാൻ സാധിക്കുന്നതിന്റെ ശാസ്ത്രം എന്തെന്ന് ആദ്യം മനസ്സിലാക്കാം ആദ്യം ഡയബറ്റിസിലെ എന്താണ് സംഭവിക്കുന്നത് എന്നുള്ളത് മനസ്സിലാക്കാനുള്ളതാണ് ഫസ്റ്റ് അറിയേണ്ടത് ബേസിക്കലി പ്രമേഹം രണ്ടു ടൈപ്പ് ആണ് ഒന്ന് ടൈപ്പ് വണ്ണം ഒന്ന് ടൈപ്പ് .

ടൈപ്പ് വൺ എന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ബ്ലഡ് ഷുഗറിനെ കണ്ട്രോള് ചെയ്യുന്ന പല ഹോർമോൺസ് ഉണ്ട് അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ഇൻസുലിൻ ആണ് ഇൻസുലിന്റെ പുറകുകൊണ്ടാ ടൈപ്പ് വൺ പ്രമേഹം വരുന്നത് അത് ഏകദേശം 10% പേരിലാണ് കൊച്ചുകളയാണ് ഇത് ഉണ്ടാകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.